പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

ഹോ ഞാൻ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു വഴി മാറിപോയി…ങാ പിന്നെ വേറെ ഒരു കുട്ടി കൂടെ ഉണ്ടായിരുന്നു… അവളുടെ പേര്… എന്തായിരുന്നു.. ശേ … ആഹ് കിട്ടി, പത്മാലക്ഷ്മി… അഥവാ പത്മ. അവളും എന്റെ ക്ലാസ്സിൽ ഉള്ളത് തന്നെയാണ് കേട്ടോ. പിന്നെ എന്റെ നാട്ടുകാരിയും.

 

ഗൗതമിയോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ പറ്റാതെ വന്നപ്പോഴാണ്, ഒരു കാലമാടൻ തെണ്ടി കേറി വന്നത്…

ആരാ…. ??? ലവൻ തന്നെ.. കോവിഡ് 19

അതോടെ ഒരു എട്ട് – ഒമ്പത് മാസത്തെക്ക് പിന്നെ ഒന്നും നോക്കണ്ടേ ആവശ്യമില്ലായിരുന്നു.

 

പിനീട് കോളേജിൽ ക്ലാസുകൾ തുടങ്ങിയപ്പോഴാണ് ഞാൻ അവളോട് അടുക്കുന്നത്… അവളെ കാണാൻ നല്ല രസമാണ്.

വെളുത്തു, നല്ല മുഖശ്രീയുള്ളവളായിരുന്നു അവൾ. ആളൊരു വായാടിയാണ്… സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല… ആ ഒരു ടൈപ്പ്. അവൾക്ക് ലൈനൊന്നുമില്ല ഒരു പാവം കൊച്ച്. അങ്ങെനെ ഞാൻ ഇപ്പോൾ നടക്കുന്നത് അവളുടെ പിന്നാലെയാണ്. ജസ്റ്റ്‌ for One side ലൗവിന് മാത്രം അത്രേയുള്ളൂ.

 

 

ഇത്രയും കാര്യങ്ങളാണ് എനിക്ക് നിന്നോട് ആദ്യം പറയാനുണ്ടായിരുന്നത്.

ഇനി നിനക്കു നൽകാനുള്ള സന്ദേശം, എന്റെ അവസാനത്തെ കത്തിലാകട്ടെ.

 

ശേഷം…. അവസാനത്തെ കത്തിൽ.

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com