പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2565

പ്രണയത്തെ കുറിച്ച്

ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.

                         😝💘😎

   Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]

ഗയ്‌സ്… ഇത് എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങളുടെ  ഒരു ആവിഷ്കാരമാണ്… ഒരു കാമുകൻ, അവന്റെ സാങ്കൽപ്പിക  കാമുകിക്ക് കത്തെഴുതുന്ന വിധത്തിലാണ് ഈ അനുഭവകുറിപ്പ്… (N:B ഇതൊന്നും തള്ള് അല്ല കേട്ടോ 😝)

Based on The True Incidents in my Life

 

Disclaimer : ഈ കത്ത്, ഒരു പ്രണയാഭ്യർത്ഥന മാത്രമുള്ളതല്ല… എന്റെ ഇതു വരെയുള്ള ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടികളോട് തോന്നിയ One side Love, Attractions, എന്നിവയെക്കുറിച്ചും തുറന്ന് പറയാൻ ഞാനീ കത്ത് വിനിയോഗിക്കുന്നു …💔
പിന്നെ ഇമോജികളുടെ ശല്യം ഇടയ്ക്ക് സഹിക്കേണ്ടി വരും കേട്ടോ… സേട്ടനോടൊന്നും തോന്നല്ലേ 🤪

 

പാർട്ട്‌ 1️⃣ / 3️⃣

 

പറയുമ്പോൾ എല്ലാം നിന്നോട് പറയണമെന്ന് എനിക്ക് തോന്നി.അത് ഞാൻ ഒറ്റയടിക്ക് എല്ലാം പറയുന്നില്ല. എല്ലാം ഘട്ടം ഘട്ടമായി പറയാം അതാകുമ്പോൾ നിനക്ക് കാര്യങ്ങൾ മനസിലാക്കാൻ പ്രയാസമുണ്ടാവില്ല. ഇത് അൽപ്പം നീണ്ടു പോയേക്കാം കേട്ടോ. എന്റെ മോളുസ് എന്നോട് ക്ഷമിക്കണം.😉 ഇനി കത്തിലേക്ക് 💌 :

 

എന്നും എന്റേത് മാത്രമായ കാമിനിക്ക്, പ്രണയാഗ്നിക്ക്,💘🔥😘

 

എല്ലാവരും പറയുന്നത് പോലെ എങ്ങനെ നിന്നോട് പറഞ്ഞു തുടങ്ങണം എന്ന് അറിയാഞ്ഞിട്ടല്ല… പറയാനുള്ള കാര്യങ്ങൾ എത്രത്തോളം ഉണ്ടന്നതാണ് പ്രശ്നം. ആഹ് അത് ഏതെങ്കിലും ആവട്ടെ… ലെറ്റസ്‌ കം ടു ദി പോയിന്റ്, ആദ്യം എനിക്ക് നിന്നോട് പറയാനുള്ളത് എന്റെ ആദ്യത്തേതും അവസാനതേതുമായ One Side പ്രണയത്തെ കുറിച്ചാണ്. അതായിരുന്നു ആമിയോട് എനിക്ക് തോന്നിയ one sided Love… 💞 (അഥവാ My First incomplete Flame)

 

ആമി… അവൾ എന്റെ എല്ലാമെല്ലാമായിരുന്നു…💔🥺

( സോറി…സേട്ടനോടൊന്നും തോന്നല്ലേടാ കുട്ടാ 🙈😅 ഞാൻ ഉദേശിച്ചത്‌ അവളായിരുന്നു എന്റെ ബാല്യകാലസഖി. 👩‍❤️‍👨 ) അവളുടെ ചിരിയും, ആംഗ്യങ്ങളുമെല്ലാം എനിക്ക് വളരെയറെ ഇഷ്ടമായിരുന്നു. അവളെ പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. (അത് നിന്നെ കാണുന്നത് വരെ മാത്രമായിരിക്കും കേട്ടോ 😝).

 

അവൾ തലയിൽ ചൂടിയിരുന്ന പനിനീർ പൂവിന്റെ സുഗന്ധം പോലും എന്നിൽ നിന്നും വിട്ടകന്നിട്ടില്ല .🌹😻(ഇപ്പോഴും റോസാപൂവിനെ കണ്ടാൽ എനിക്ക് അവളെയാണ് ഓർമ വരിക. _ നൊസ്റ്റു 😇_) ഒരു ദശകം മുഴുവൻ ഞാൻ അവളോടൊപ്പമായിരുന്നു. പിനീട് ഞാൻ അവിടെ നിന്നും വീട് മാറിയപ്പോൾ എനിക്ക് അവളെ വിട്ടുപിരിയേണ്ടി വന്നു.നാലാം ക്ലാസ്സിലായിരുന്നു അത്.

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com