പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

ഇതുമല്ലെങ്കിൽ വേറെ ചില വഴികൾ ഉണ്ട്…

 

1: അവൻ തന്റെ വ്യക്തി പ്രഭാവം കൊണ്ട്, അവളെ ആകർഷിക്കുക എന്നതാണ്.

 

2 : തന്റെ സ്വസിദ്ധമായ കഴിവുകൾ കൊണ്ട് അവളെ ആകർഷിക്കുക.

 

3: ഇതൊന്നും പറ്റിയില്ലെങ്കിൽ ലൈഫ് സെറ്റിലാക്കിയിട്ട് തനിക്കിണങ്ങുന്ന ഒരുവളെ കണ്ടു പിടിക്കുക എന്നതാണ്..

 

ഈ പറഞ്ഞ കാര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ suitable ആണ്.

 

എന്റെ കാര്യത്തിൽ ഒന്നാമത്തെ കാര്യം നടക്കില്ല കാരണം എനിക്ക് അത്രത്തോളം പോപ്പുലാരിറ്റി ഒന്നും തന്നെയില്ല ഞാനൊരു പാവം, അൽപ്പം അന്തർമുഖനായ വ്യക്തിയാണ്.

 

രണ്ടാമത്തെ കാര്യമാണ് അൽപ്പമെങ്കിലും സപ്പോർട്ടിങ് എനിക്ക് തരുന്നത്… എഴുത്ത് ❤️✒️ എഴുതാൻ തുടങ്ങിയത് ഈയിടെയായിട്ടാണെങ്കിലും അത് എന്റെ സഹപാഠിക്കൾക്കിടയിൽ അത്രത്തോളം മതിപ്പുളവാക്കിട്ടിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. (സത്യമാണോ എന്ന് അറിയില്ല കേട്ടോ)

 

പിന്നെ മൂന്നാമത്തെ കാര്യം, ഇനിയുള്ള ഏക വഴി അത് തന്നെയാണ്… ആദ്യം പഠിച്ചു തന്റെ ലക്ഷ്യങ്ങൾ നേടിയെടുത്ത്, ലൈഫ് settle ആക്കിയിട്ട് ഒരു പെൺകുട്ടിയെ പ്രേമിക്കുക എന്നതാണ്.. അവിടെയുള്ള ഒരു പ്ലസ് പോയിന്റ് എന്താണെന്നു വെച്ചാൽ നമ്മളെ വ്യക്തമായി മനസ്സിലാക്കുകയും സപ്പോർട്ട് നൽകുകയും ചെയ്യുന്ന ഒരു പങ്കാളിയെ കണ്ടു പിടിക്കാൻ സാധിക്കുമെന്നതാണ്.

 

അല്ലാതെ കോളേജുകളിലും, സ്കൂളുകളിലും നടക്കുന്നത് പ്രേമമല്ല… ഒരു കൂട്ടം പ്രഹസനങ്ങളാണ് അവിടെ അരങ്ങേറുന്നത്. വെറും ജസ്റ്റ്‌ ഒരു നേരംപോക്ക് എന്ന മട്ടിലുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത് ഒരു 60% പ്രേമവും വെറും കളിപ്പീര് പരിപാടിയാണ്… ഞാൻ പറഞ്ഞു വന്നത് നിനക്ക് മനസ്സിലായി കാണുമല്ലോ അല്ലേ.

 

ഒന്ന് പോയാൽ മറ്റൊന്ന് എന്ന ഭാവമാണ് ഇരുകൂട്ടർക്കുമുള്ളത്. പരിശുദ്ധമായ, ആത്മാർത്ഥമായ പ്രണയം എന്നത് ഇപ്പോൾ വെറും കടലാസ്സിൽ ഒതുങ്ങിപോയിരിക്കുന്നു. പ്രവർത്തികളിൽ ഒറ്റ ഒരെണ്ണത്തിന്റെയും അടുത്തുകൂടെ യഥാർത്ഥ സ്നേഹമെന്നത് കടന്നു പോയിട്ടില്ല.

 

ഈയിടെ എന്റെ ചങ്ക് ആദി, ഞങ്ങൾ ഇതിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ പറഞ്ഞത്, ഞാൻ മേൽപറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു. അതോടെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു, യഥാർത്ഥ പ്രേമമൊക്കെ ലൈഫ് Settle ആയിട്ട് മതിയെന്നാണ്.

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com