പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

അതിന് ശേഷം ഞാനവളെ ഒന്നു രണ്ടു തവണ കണ്ടുവെങ്കിലും തമ്മിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പിന്നെ ഇന്നേവരെ ഞാനവളെ കണ്ടിട്ടില്ല. 😪 അവളെ കുറിച്ച് ഞാൻ അവസാനമറിഞ്ഞ കാര്യം, അവൾ പ്ലസ് ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ ഭൂവനേശ്വറിൽ പോയി എന്നാണ് 💔😕. ഇനി ജീവിതത്തിൽ തമ്മിൽ കാണുമോ എന്ന് പോലും എനിക്ക് അറിയില്ല കേട്ടോ.

 

ഒരിക്കല്ലെങ്കിലും അവളെ കണ്ടു സംസാരിക്കണമെന്നുണ്ടായിരുന്നു എനിക്ക്. എന്നാലും ഏതൊക്കെ പറഞ്ഞാലും എനിക്ക് അവളെ മറക്കാൻ സാധിക്കുന്നില്ല. ചിലപ്പോഴൊക്കെ ഞാനവളെ കുറിച്ച് ഓർക്കാറുണ്ട്… അല്ലെങ്കിലും ആദ്യമായി പ്രണയം തോന്നിയ പെണ്ണിനെ ഏത് പുരുഷനാണ് മറക്കുവാൻ സാധിക്കുന്നത്. 😍 ഇനി നീ എന്നരികിൽ വരുവോളം ആ ഓർമ എന്നിലുണ്ടായിരിക്കുമെന്നത് സ്പഷ്ടമായ സംഗതിയാണ്.

 

ഞാൻ ഇത്രയുമെഴുതിയത് വായിച്ചപ്പോൾ, നിന്റെ സുന്ദരമായ വദനമിങ്ങനെ കറുക്കുമെന്ന് എനിക്കറിയാം. 🌝 ➡️ 🌚 😂😂😂

 

നിന്റെ മൂഡ് മാറ്റാനായി ഞാനൊരു കാര്യം പറയാം : ആമി ക്ക് ശേഷം, എനിക്ക് ഇതു വരെ വേറെ പ്രണയമുണ്ടായിട്ടില്ല… 😉 അഥവാ ഇനി ഒരു പ്രണയമുണ്ടാവുകയാണെകിൽ അത് നീയായിരിക്കും. Only You 💓.

പക്ഷേ അവൾക്ക് ശേഷവും എനിക്ക് ചില പെൺകുട്ടികളോട് attraction തോന്നിയിട്ടുണ്ട്…. 😜

 

ശേഷം അടുത്ത കത്തിൽ…

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com