പതിനാറാം 👹 തീയാട്ട് {Sajith} 1512

Views : 27463

വീടിൻ്റെ പ്രധാന മുറിയിലിരുന്ന് തമിഴ് ലേഖനം വായിക്കുകയായിരുന്നു കനകമ്മ. അപ്പു അവിടേക്കാണ് കടന്നുവന്നത്…

 

“”അമ്മ എവടെ കനകമ്മാ…””,

 

അപ്പുവിൻ്റെ ചോദ്യം കേട്ട് കനക തൻ്റെ ശ്രദ്ധ ബുക്കിൽ നിന്ന് മാറ്റി അപ്പുവിലേക്കാക്കി. 

 

“”ഇന്ദിര അമ്പലത്തിൽ പോയല്ലോ മോളേ…””,

 

“”ഒറ്റയ്ക്കോ…””,

 

“”അല്ല റോജേനെ കൂട്ടി പോയി…””,””മോക്ക് വയ്യാത്തോണ്ട് നിന്നെ വിളിക്കാഞ്ഞതാ…””,

 

“”ആണോ…””,

 

“”ഇപ്പൊ എങ്ങന്ണ്ട് മോക്ക്….””,””വേദനയിണ്ടോ…””,

 

“”ഇപ്പൊ കൊറവ്ണ്ട് അമ്മാ…””,

 

“”ഡേറ്റ് ആയിരുന്നോ….””,

 

“”ഏയ് ഇത് അതിന്റെ ഒന്നും അല്ല….””,””ചെറിയൊരു തലവേദന അതാ…””,

 

വയറുവേദനയും തലവേദനയും ഒന്നുമല്ലെന്ന സത്യം നമ്മക്ക് മാത്രല്ലേ അറിയൂ…. പിന്നെ ഗൗരിക്കും അറിയാം…

 

“”ഗൗരി ഒക്കെ എവടെ…””,

 

“”അവളാ കുളത്തിൻ്റെ അവടെ ഇണ്ടായിരുന്നു…””,””മോളങ്ങട്ട് പോവാണോ…””,

 

“”ഞാനോക്കീട്ട് വരാ…””,

 

“”സൂക്ഷിച്ച് പൊയ്ക്കോളൂ…””,””പടവുകളൊക്കെ പായല്ണ്ടാവും തെന്നും…””,

 

കനക തൻ്റെ പുസ്തകത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു കൊണ്ട് അപ്പൂനോട് പറഞ്ഞു. മറപടിയായി ഒന്ന് മൂളുകമാത്രം ചെയ്ത് അപ്പു കുളക്കരയിലേക്ക് നടന്നു. 

 

കുളത്തിൽ നിന്ന് ഉച്ചത്തിലുള്ള സംസാരവും ചിരിയും കേൾക്കുന്നുണ്ട്. ഒന്ന് ഗൗരിയാണ് മറ്റേത് പ്രകാശേൻ്റെ ഭാര്യ പ്രിയ്യ ആണ്. നാത്തൂനും നാത്തൂനും കാര്യായി എന്തോ പറഞ്ഞ് ചിരിക്കാണ്. അപ്പു കുളത്തിൻ്റെ പടവിലെത്തി.

 

“”എന്താണ്…””,””നല്ല വല്ല തമാശയാണങ്കി എന്നോടും കൂടി പറയ് കേക്കട്ടെ…””,

 

ഗൗരി പടവുകളിൽ ഇരിക്കുകയാണ് പ്രിയ്യ വെള്ളത്തിൽ ഇറങ്ങി നീന്തുന്നു. അപ്പു ഗൗരിയോടൊപ്പം പടുവകളിൽ ഇരുന്നു.  

 

“”ആഹ് അപ്പു ചേച്ചിയോ…””,

 

ഗൗരി അടുത്തു വന്നിരുന്ന അപ്പൂൻ്റെ കവിളിലൊന്ന് നോക്കി ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചു.

 

“”നിങ്ങടെ ചിരി ഇവടെന്ന് തറവാട് വരെ കേക്കാം…””,””എന്തായിരുന്നു കാര്യം…””,””പറയ് ഞാനും കൂടി കേക്കട്ടെ…””,

 

“”ഏയ് ഒന്നുല്ല അപ്പുവേച്ചീ ഞങ്ങള് വെറുതെ…””,

 

“”അല്ല അപ്പൂ ഞാൻ പറയാം…””,

 

ഗൗരി അപ്പുവിൽ നിന്ന് മറച്ചുവയ്ക്കുന്ന രീതിയിൽ സംസാരിച്ചു. വെള്ളത്തിൽ നിന്ന് കൊണ്ട് തന്നെ്‌ പ്രിയ്യ ഇടയ്ക്ക് കേറി സംസാരിച്ചു. പറയല്ലേ പറയല്ലേ എന്ന് ഗൗരി കണ്ണു കൊണ്ട് കാണിച്ചെങ്കിലും പ്രിയ്യ കാര്യാക്കിയില്ല. 

 

“”എനിക്ക് പരിചയമുള്ളൊരു കുട്ടി…””,””അല്ല ഞങ്ങക്ക് രണ്ടാക്കും പരിചയമുള്ളൊരു കുട്ടിയേ…””,

 

പ്രിയ്യ ഗൗരിയുടെ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി. ഗൗരി ഒരു കണ്ണടച്ച് അപ്പുവിൻ്റെ മുഖത്തേക്ക് നോക്കുന്നു. അപ്പു പ്രിയ്യ പറയാൻ പോവുന്നത് കേൾക്കാനായി കാക്കുന്നു.

 

“”ഈ നാട്ടുകാരിയാണോ…””,

 

അപ്പു ഇടയ്ക്ക് കയറി ചോദിച്ചു.

 

“”ആഹ് ഈ ചുറ്റുവട്ടത്തൊക്കെയുള്ള കുട്ടിയാ…””,

 

‘””ഓഹോ…””,

 

“”എന്തോ….””,””എന്നെ ആരോ വിളിക്ക്ണ്ട് പ്രിയ്യേച്ചീ…””,””ഞാനെന്നാ അങ്ങോട്ട്…””,

 

ഗൗരി പതുക്കെ അവിടെ നിന്നും രക്ഷപ്പെടാനായി എഴുന്നേറ്റു..

 

“”അപ്പൂ അവളെ വിടല്ലേ പിടി പിടി…””,

 

പ്രിയ്യ ധൃതിപ്പെട്ട് പറഞ്ഞപ്പൊ അപ്പു ഗൗരിയുടെ തോളിലൂടെ കൈയ്യിട്ട് പടികളിൽ തന്നെ ഇരുത്തി. എഴുന്നേക്കാൻ സമ്മതിച്ചില്ല…

 

“”പറ പ്രിയ്യേച്ചീ ആഹ് കുട്ടിക്കെന്താ പറ്റിയെ…””,

 

ഗൗരിയെ ചുറ്റിപിടിച്ചു കൊണ്ട് അപ്പു ചോദിച്ചു.

 

“”ആഹ് അപ്പൂ…””,””ആഹ് കുട്ടി ഒരു പയ്യനും ആയിട്ട് ഇഷ്ടത്തിലാണേ…””,

 

“”ആണോ എന്നിട്ട്…””,

 

“”എന്നിട്ടെന്താ…””,””ഇന്ന് ഗൗരി ആഹ് കുട്ടിയെ കണ്ടപ്പൊ കവിളിലൊരു ചുവന്ന പാട്…””,””ഇങ്ങനെ വട്ടത്തില്…””,

 

പ്രിയ്യ തൻ്റെ കവിളിൽ വിരലു കൊണ്ട് വട്ടം വരച്ച് കാണിച്ചു കൊടുത്തു. അവളുടെ സംസാരം കേട്ട് അപ്പൂന് എന്തോ ഒരു അക്ഷര പിശകു പോലെ…

 

“”എന്നിട്ട്…””,

 

പിരികം കൂർപ്പിച്ച് പിടിച്ച് അപ്പു ചോദിച്ചു.

 

“”ആഹ് പയ്യൻ കടിച്ചതാണെത്രെ…””,””എന്നിട്ടെന്താ…””, “”ഗൗരി കൊറച്ച് ഐസ് കൊടുത്തു വിട്ടെത്രെ…””,””കവിളിൽ വയ്ക്കാൻ…””,

 

ഇത് തന്നെ കുറിച്ച് പറയുന്നതാണെന്ന് അപ്പൂന് മനസിലായി. അടുത്തിരിക്കുന്ന ഗൗരിയെ തലതിരിച്ച് അവള് ഒന്ന് തറപ്പിച്ച് നോക്കി. അപ്പൂൻ്റെ നോട്ടം കണ്ട് ഗൗരി നന്നായൊന്ന് ഇളിച്ച് കാട്ടി…

 

“”അസത്ത് ഇവടെ വന്ന് പറഞ്ഞു കൊടുത്തല്ലേ അത്….””,

 

അപ്പു ഗൗരിയുടെ തോളിൽ നിന്ന് കൈയ്യെടുത്ത് അവളെ കുളത്തിലേക്ക് പിടിച്ച് ഒരു തള്ള് കൊടുത്തു. ഗൗരി ദാ കെടക്കുന്നു വെള്ളത്തിൽ. പ്രിയ്യ അത് കണ്ട് ഉറക്കെ ചിരിച്ചു. അപ്പുകൂടി വെള്ളത്തിലിറങ്ങി. വെള്ളത്തിൽ താഴ്ന്ന് ഗൗരി മുകളിലേക്ക് പൊങ്ങി വന്നു. മുഖത്തേ വെള്ളം തുടച്ചു കളഞ്ഞു. പ്രിയ്യയുടെ കൂടെ അപ്പുവും കൂടി ചിരിച്ചു. ഗൗരിക്ക് നല്ല ദേഷ്യം വന്നു.

 

“”നോക്കിക്കൊ തള്ളേ നിങ്ങളോടിനി ഒരു കാര്യവും ഞാൻ പറയൂല…””,

 

ഗൗരി പിയ്യക്ക് നേരെ കൈ ചൂണ്ടി പരിഭവം കാട്ടി.

 

“”ഹി ഹി ഹി…””,””പെണങ്ങല്ലേ ഗൗരികുട്ടി ഇത് ചുമ്മാ തമാശക്ക്…””,

 

“”നിങ്ങടെ ഒരു തമാശ…””,””കുളിച്ച് വന്ന് വെള്ളത്തിലെറങ്ങാതെ ഇരുന്ന ഞാൻ ഇപ്പൊ മുത്തം നനഞ്ഞു…””,

 

“”സാരല്ല നമ്മക്ക് രണ്ട് റൗണ്ട് നീന്തി ഒന്നൂടെ കുളിച്ച് പോവാ…””,

 

അപ്പു ഗൗരിയുടെ താടിയിൽ പിടിച്ച് ആട്ടി കൊണ്ട് പറഞ്ഞു. പരിഭവത്തിനിടയ്ക്കും അവളൊന്ന് ചിരിച്ചു…

 

“”അപ്പൂ…””,””കടി മാത്രേ തന്നൊള്ളോ അവൻ…””,

 

പ്രിയ്യ അപ്പൂൻ്റടുക്കെ കളിയാക്കി കൊണ്ട് ചോദിച്ചു.

 

“”ഒന്ന് പോയെ ചേച്ചീ…””,

 

അപ്പു പ്രിയ്യയെ തള്ളിയിട്ട് വെള്ളം കയറി കിടന്ന പടവുകളിൽ നിന്ന് കുളത്തിൻ്റെ ആഴത്തിലേക്ക് ചാടി. എന്നിട്ട് നീന്താൻ തുടങ്ങി. കൂടെ ഗൗരിയും കൂടി.

 

നേരം ഒരു ആറര മണിയായപ്പൊ നീരാട്ടെല്ലാം കഴിഞ്ഞ് മൂന്നും വീട്ടിലേക്ക് മടങ്ങി പോന്നു. 

 

ഇന്ദുവിനെ കൈയ്യിൽ എടുത്ത് കൊണ്ട് ഉമ്മറത്ത് തന്നെ കനകമ്മ ഇരിക്കുന്നുണ്ട് കൂടെ തന്നെ ഇന്ദിരാമ്മയും നന്ദിനിയും അവരുടെ മകൾ റോജയും…

 

അശോകനും ഗോവിന്ദനും വന്നിട്ടില്ല. 

 

***★***

Recent Stories

The Author

Sajith

135 Comments

  1. I am waiting 😂😂

  2. എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.

    1. ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
      അത്രയേ വേണ്ടൂ.

      👍👍👍💞💞💞

      1. മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓

    2. കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ

  3. Sajith bro

  4. Complete aayo bro

  5. Bro എന്തായി editing എവിടെ വരെ ആയി

  6. ദശമൂലം ദാമു

    Bro അടുത്ത part enthayi

  7. Will there be any chance to read the next part or just have to forget this story ?!!

  8. അറക്കളം പീലിച്ചായൻ

    എവിടെയാണ് കാണാനില്ലല്ലോ?
    ഉടനെയെങ്ങാനും ഉണ്ടാവുമോ

  9. Machuuuu enthayi

    1. എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

      1. 👍👍👍💞💞💞👌👌👌

      2. ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?

        1. വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.

          1. Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano

          2. ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.

    1. Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.

    1. അസി…❤️❤️❤️ Long time
      ക്ലാസൊക്കെ എങ്ങനെ പോണു

  10. പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.

    1. എന്തുപറ്റി സഹോ ?
      എഴുതുന്നില്ലേ ?

      1. Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.

    2. മച്ചാനെ കഥ എവിടെ

      1. എഴുത്തിൽ തന്നെ

        1. ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്

  11. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum vanno ennu ariyan

    1. എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം

  12. Hey sajithetto… Eee masam kazhiyarayi😂😂
    Elladivasavum keri nokkum

  13. സത്താർ (AJU)

    സജിത്തേട്ടാ..

    ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
    വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
    ഒറ്റ സ്‌ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.

    ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
    100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
    Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ്‌ ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട്‌ ഈ മാസം തന്നെ ഇടുമെന്നു കമന്റ്‌ സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
    ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.

    എന്ന് സ്നേഹത്തോടെ

    സാത്താൻ (AJU)

    1. ഒരുപാട് സ്നേഹം Aju❤️❤️❤️

      1. 💯💯

      2. Bro ennu varum?

        1. വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്

  14. Bro eyhra kalam kaathirikkanam

    1. ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍

      1. 👍👍💞💞💞

  15. Bro enthayi kazhiyarayo

    1. Korachu samayam koodi vennam bro

      1. Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️

        1. അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.

          1. സമയം ഉള്ളത് പോലെ എഴുതിയാൽ മതി

    2. ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു

      1. മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com