നീലിമ്പപുരം
അജയൻ്റെ വീട്…
*★*
സമയം ഒരു എട്ടുമണിയായിട്ടുണ്ട്. സീമ വീട്ടിൽ ഹാളിൽ സോഫയിൽ ഇരുന്ന് ഒരു പുസ്തകം മറിച്ച് നോക്കി കൊണ്ടിരിക്കുകയായിരുന്നു. അജയൻ ജോലിആവശ്യത്തിനായി പുറത്തേക്ക് പോയിരിക്കുകയാണ് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു.
ബുക്കിൽ നിന്നുള്ള അവളുടെ ശ്രദ്ധ മാറ്റിയത് പടികളിറങ്ങി വരുന്ന രണ്ട് കാൽപാദങ്ങളുടെ ശബ്ദമാണ്.
അവർ മുഖമുയർത്തി മുകളിലേക്ക് നോക്കി. ഒരു ജീൻസ് പാൻ്റും ഡെനിം ഷർട്ടുമിട്ട് ഗോകുൽ താഴേക്കിറങ്ങി വരുന്നു.
“”ഗോകു നിനക്ക് ഭക്ഷണം എടുത്ത് വെക്കട്ടെ…””,
സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് സീമ ചോദിച്ചു.
“”വേണ്ട…””,
മുഖത്ത് പോലും നോക്കാതെ മറുപടിയും പറഞ്ഞവൻ പുറത്തേക്ക് നടന്നു…
“”നീ എങ്ങട്ടാ…””,””നിക്ക് ഈ രാത്രി പൊറത്തേക്കൊന്നും പോണ്ട…””,
ഗോകുൽ പോയതിന് പിന്നാലെ സീമ ഓടിചെന്ന് കൊണ്ട് പറഞ്ഞു. പക്ഷെ അവൻ അതൊന്നും ചെവിക്കൊണ്ടില്ല. ഗോകുൽ ഒന്നും മിണ്ടാതെ പുറത്തെ ബൈക്കിൽ കയറി ഇരുന്ന് ചാവി ഇട്ട് തിരിച്ചു.
“”നിക്ക് ഗോകൂ…””,””അച്ഛൻ പൊറത്തിക്ക് പോവരുത് ന്ന് പറഞ്ഞിട്ടിണ്ട്…””,””ഒന്ന് കേക്ക് മോനേ…””,
സീമ കൊലായിലെ പടികൾ ഓടി ഇറങ്ങി മുറ്റത്ത് എത്തുമ്പഴേക്കും ഗോകുലിൻ്റെ ബൈക്ക് വീടിൻ്റെ ഗേറ്റ് കടന്ന് പുറത്തേക്ക് കുതിച്ചിരുന്നു.
“”എൻ്റെ ദേവീ…””,””ഞാനെന്താ ചെയ്യാ…””,
സീമ നെഞ്ചത്ത് കൈവച്ചു. തിരികെ പചികൾ കയറി വേഗം ഹാളിലേക്ക് വന്നു. ഫോൺ കൈയ്യിലെടുത്ത് ഭർത്താവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. കിട്ടുന്നില്ല നെറ്റവർക്ക് പ്രശ്നം വല്ലതും ആയിരിക്കും എന്നവൾക്ക് തോന്നി. സീമ വേഗം സാന്ദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു.
വാതലിൽ തട്ടി അമ്മ വിളിക്കുന്ന കേട്ട് സാന്ദ്ര വേഗം പോയി വാതിൽ തുറന്നു.
“”മോളെ ഗോകു ബൈക്കെടുത്ത് പൊറത്തേക്ക് പോയി…””,””അച്ഛൻ പ്രത്യേകം പറഞ്ഞതാ രാത്രി അവനെ പൊറത്തിക്കൊന്നും വിടരുത്ന്ന്…””,
വാതിൽ തുറന്നപാടെ കിതച്ചു കൊണ്ട് സീമ പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“”അമ്മ പേടിക്കണ്ട ഞാനൊന്ന് വിളിച്ച് നോക്കാം…””,
സാന്ദ്ര വേഗം തൻ്റെ ഫോണെടുത്തു. ആദ്യം അച്ഛനെ വിളിച്ചു നോക്കി. കിട്ടുന്നില്ല. അടുത്തതായി അവൾ ഗോകുലിനെ വിളിച്ച് നോക്കി. അവൻ്റെ ഫോണിൽ ബെല്ല് മുഴങ്ങുന്നുണ്ട് പക്ഷെ എടുക്കുന്നില്ല…
“”ഇവൻ ഇതെന്ത് പണിയാ കാണിക്കണെ…””,
സാന്ദ്രയ്ക്ക് അവൻ എടുക്കാത്തതിൽ നല്ല ദേഷ്യം തോന്നി.
“”അവൻ എടുക്കുന്നില്ലമ്മേ…””,
പറഞ്ഞു കഴിയലും സീമ പൊട്ടി കരയാൻ തുടങ്ങി.
“”അമ്മേ അമ്മ കൊച്ച് കുട്ടികളെ പോലെ ആവല്ലേ…””,””അവനറിയാത്തതൊന്നും അല്ലല്ലോ ഈ നാടും നാട്ട് കാരേം…””,””അവൻ ഇപ്പ തന്നെ തിരിച്ചെത്തേം ചെയ്യും…””,””അമ്മ വെറുതെ കരഞ്ഞ് വഷളാക്കണ്ട…””,
സാന്ദ്ര ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും പ്രയോചനമുണ്ടായില്ല…
“”അമ്മ ഏട്ടനെ വിളിച്ച് പറയ്…””,””ഏട്ടൻ വിളിച്ചാൽ ചെലപ്പൊ ഗോകുൽ കോൾ എടുക്കും…””,
സാന്ദ്രക്ക് പെട്ടന്ന് മനസിൽ തോന്നിയത് അങ്ങൊനൊരു ബുദ്ധിയാണ്. ശരിയാണെന്ന് സീമക്കും തോന്നി. കുഞ്ഞുട്ടൻ വിളിച്ചാൽ ചെലപ്പൊ അശ്വിൻ ഫോണെടുക്കും. ഏട്ടന് അവന് അത്രയ്ക്ക് കാര്യമാണ്…
സീമ കണ്ണുകൾ തുടച്ച് വേഗം ഫോണെടുത്തു കുഞ്ഞൂട്ടൻ്റെ നമ്പറിലേക്ക് വിളിച്ചു. പക്ഷെ കടുത്ത നിരാശയായിരുന്നു ഫലം. അവൻ്റെ ഫോൺ സ്വിച്ചോഫാണ്.
തൻ്റെ കാലിൻ്റെ ചുവട്ടിലെ മണ്ണ് ഒലിച്ച് പോവുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നു. സീമ തൻ്റെ നിലവിട്ട് താഴേക്ക് വീഴാനായി പോയി. സാന്ദ്ര വേഗം അമ്മയെ താങ്ങി പിടിച്ചു. അപ്പഴേക്കും സീമ ആകെ ബോധ രഹിതമായ അവസ്ഥയിലായിരുന്നു. ഒരു വിധത്തിൽ സാന്ദ്ര അമ്മയെ താങ്ങി ഹാളിലെ സോഫയിൽ കൊണ്ടു പോയി കിടത്തി. വേഗം അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്ന് അത് മുഴുവൻ കുടിപ്പിച്ചു. ഇപ്പൊ സീമക്ക് അൽപ്പം ആശ്വാസം തോന്നുന്നുണ്ട്.
“”എന്താ അമ്മേ ഏട്ടൻ വിളിച്ചിട്ടേടുത്തില്ലേ…””,
“”ഇല്ല സ്വിച്ചോഫാണ്…””,
“”ഞാൻ ശ്രമിക്കാം…””,””അമ്മ കെടന്നോ…””,
സാന്ദ്ര അമ്മയെ സോഫയിൽ കിടത്തി ഫോണുമെടുത്ത് ഉമ്മറത്തേക്ക് പോയി. അവിടെ നിന്ന് അജയനെ നമ്പറിലേക്ക് തുടർച്ചയായി വിളിച്ച് കൊണ്ടേ ഇരുന്നു.
***★☆★***
I am waiting 😂😂
എല്ലാവരും ക്ഷമിക്കുക. പരീക്ഷയുടെ തിരക്കുകളിലായതിനാൽ എഴുത്തിൽ അധികം ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് വൈകുന്നത്. എങ്കിലും എവിടെവച്ചും എഴുത്ത് നിർത്തിയിട്ടില്ല. കുറച്ചായിട്ടാണങ്കിലും എഴുതുന്നുണ്ട്. തീർക്കും.., അടുത്ത പാർട്ട് വരും. തീയാട്ടിൻ്റെ ബാക്കി പാർട്ടുകളും ശേഷം വരാൻപോകുന്ന രണ്ട് ചാപ്റ്ററുകൾക്കും കഥ തയ്യാറാക്കി വച്ചിരിക്കുകയാണ്. മുഴുവൻ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അത് തന്നെയാണ് ആഗ്രഹവും. പക്ഷെ സമയം അൽപ്പം കൂടി പിടിക്കും ആർക്കും ദേഷ്യമൊന്നും തോന്നരുത്.
ഇതുപോലെ ഒന്നു പറഞ്ഞിട് പോയാൽ മതി.
അത്രയേ വേണ്ടൂ.
👍👍👍💞💞💞
മറുപടി പറച്ചില് മാത്രമേ കുറിച്ച് മാസമായിട്ട് നടക്കുന്നുള്ളു പറഞ്ഞത് പോലെ എഴുതി തീർക്കാൻ ഒക്കുന്നില്ല. 😓
കാത്തിരിക്കുന്നു. ഇത് പോലെ ഒരു അപ്ഡേറ്റ് കിട്ടിയാൽ കാത്തിരുകൻ പറ്റുളൂ
❤️
Sajith bro
Complete aayo bro
Bro എന്തായി editing എവിടെ വരെ ആയി
Bro അടുത്ത part enthayi
Will there be any chance to read the next part or just have to forget this story ?!!
Bro
എവിടെയാണ് കാണാനില്ലല്ലോ?
ഉടനെയെങ്ങാനും ഉണ്ടാവുമോ
Machuuuu enthayi
എഡിറ്റ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.
Aa bro
👍👍👍💞💞💞👌👌👌
ബ്രോ എഡിറ്റിംഗ് എവിടെ വരെ ആയി?
വൺ ലൈൻ പതിനാലാം തീയാട്ടെ വരെ എഴുതി തീർത്തു. റിപ്പീറ്റ് അടിച്ച് വായിക്കുമ്പോൾ വരുന്ന വിരസത കാരണം നിർത്തി നിർത്തിയാണ് എഴുതി കോണ്ടിരിക്കുന്നത്. പിന്നെ അഞ്ചാം തീയാട്ട് വരെ റീ എഡിറ്റ് കഴിഞ്ഞ് ഇരിക്കാണ്. എട്ട് വരെ കഴിഞ്ഞാൽ അത് അപ്ഡേറ്റ് ആക്കും. ആദ്യപാർട്ട് ഒന്ന് വായിച്ച് നോക്കിക്കോളൂ. ചെറിയ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. അതേ രീതിയിലാവും ഇനി കഥ പോവുക.
Re edit ethina bro cheyithe 1st part full mariyo athu pazhethu pole thne aano
ചെറിയ വ്യത്യാസമേ വരുത്തിയിട്ടുള്ളു. പഴയ കഥ തന്നെ. കുറച്ച് കൂടി പോയ് കഴിഞ്ഞാൽ കഥ ചിലപ്പോൾ ഒരു ഡെഡ് എൻഡിൽ എത്തും. അങ്ങനെ സംഭവിക്കാതെ ഇരിക്കാനിണ് റീ എഡിറ്റ് ചെയ്തത്. പഴയതിൽ നിന്ന് വല്ല്യ വ്യത്യാസമൊന്നുമില്ല. പുതുതായി കുറച്ച് കൂടി കണ്ടൻ്റ് കയറ്റിയിട്ടുണ്ടെന്ന മാത്രം.
?
Hey sam ezhuthil thanneyado. Athinte idayil onnu randu examinte thalavedhanayullathu kondu vaikunnathaannu. Orappayum bhakki kadha vannirikkum.
സജീ…
അസി…❤️❤️❤️ Long time
ക്ലാസൊക്കെ എങ്ങനെ പോണു
പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പറഞ്ഞ ദിവസം പബ്ലിഷാക്കാൻ സാധിച്ചില്ല ക്ഷമിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെയുള്ള കഥയുടെ വൺലൈൻ വരും ശേഷം പബ്ലിഷു ചെയ്ത് അടുത്ത അഴ്ച്ച അടുത്ത പാർട്ടും വരുന്നതായിരിക്കും. എഴുത്ത് തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്.
എന്തുപറ്റി സഹോ ?
എഴുതുന്നില്ലേ ?
Undu bro. Continue cheyyunnundu korachu vaikiyalum kadha orappayum varum.
മച്ചാനെ കഥ എവിടെ
എഴുത്തിൽ തന്നെ
ഇപ്പോൾ എഡിറ്റിംഗ് കഴിഞ്ഞ് എത്ര ഭാഗം പോസ്റ്റ് ചെയ്യ്തിട്ടുണ്ട്
Hey sajithetto… Eee masam kazhiyarayi😂😂
Elladivasavum keri nokkum vanno ennu ariyan
എഴുത്ത് നടന്ന് കൊണ്ടിരിക്കാണ് സാം
Hey sajithetto… Eee masam kazhiyarayi😂😂
Elladivasavum keri nokkum
സജിത്തേട്ടാ..
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ സൈറ്റിലേക്ക് വീണ്ടും വന്നത്.
വായിക്കാൻ ആയി ഒരു കഥ തിരഞ്ഞപ്പോൾ ആദ്യം ശ്രെദ്ധയിൽ പെട്ടത് “തീയാട്ട് ´´ ആണ്.
ഒറ്റ സ്ട്രെച്ചിൽ തന്നെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ച് കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടായി ❤️.
ഒരു ക്യാമ്പസ് പ്രണയ കഥയിൽ ഒതുങ്ങുമെന്ന് കരുതിയ തീയാട്ട് ഓരോ പാർട്ടുകൾ കഴിയുംതോറും മറ്റൊരു തലത്തിലേക്ക് എത്തിയത് കണ്ടപ്പോൾ കഥയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി.
100% അത് താങ്കളുടെ എഴുത്തിന്റെ പ്രതേകത കൊണ്ട് തന്നെയാണ്.
Continues ആയി വായിച്ചതിനാലാണ് ഓരോ പാർട്ടിനും പ്രേത്യേകം കമന്റ് ഇടാതിരുന്നത്. അത് പോലെ തന്നെ അടുത്ത പാർട്ട് ഈ മാസം തന്നെ ഇടുമെന്നു കമന്റ് സെക്ഷനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഇടയ്ക്ക് ഇത്രയും ഗ്യാപ് വന്നിട്ടും കഥ നിർത്തി പോവാതിരുന്നതിന് നന്ദി.
അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് 💯.
ഒരുപാട് പേർ തീയാട്ടിനായി വെയ്റ്റിംഗ് ആണ്. ഇനിമുതൽ ഞാനും 😊😇.
എന്ന് സ്നേഹത്തോടെ
സാത്താൻ (AJU)
ഒരുപാട് സ്നേഹം Aju❤️❤️❤️
💯💯
Bro ennu varum?
വൈകാതെ പബ്ലിഷ് ചെയ്യണമെന്നുണ്ട് ബ്രോ. എഴുത്തിൽ തന്നെയാണ്
Bro eyhra kalam kaathirikkanam
ഈ മാസം തന്നെ പബ്ലിഷ് ചെയ്യും ബ്രോ..👍
👍👍💞💞💞
Bro enthayi kazhiyarayo
Korachu samayam koodi vennam bro
Ok bro… vayikalle ഈ കഥയുടെ adutha part varan kathirikunna kure peru ഉണ്ട്❤…. എന്നും കൂടെ കാണും ❤️
അത് ഒന്ന് കൊണ്ട് മാത്രമാണ് സാം ഈ കഥ ഇട്ടിട്ട് പോവാൻ തോന്നാത്തത്. ഇപ്പൊ ഒരു വൺ ലൈൻ എഴുതി കൊണ്ടിരിക്കാണ്. ഇത് വരെയുള്ള കഥ മുഴുവൻ ഒരു വൺലൈൻ അത് പബ്ലിഷ് ചെയ്ത് അടുത്ത ആഴ്ച്ച തന്നെ അടുത്ത പാർട്ട് പബ്ലിഷ് ആക്കണം എന്നാണ് വിചാരിക്കുന്നത്. നടന്നാൽ മതിയായിരുന്നു.
സമയം ഉള്ളത് പോലെ എഴുതിയാൽ മതി
ഞങ്ങളെ മറന്നോ? കുറെ നല്ല എഴുത്തുകാർ ഞങ്ങളെ മറന്നെന്ന് തോന്നുന്നു
മറന്നതോണ്ടല്ല. പഠിത്തവും പരീക്ഷയുമൊക്കെയായി കുറച്ച് തിരക്കിലാണ്. അതിനിടയ്ക്ക് കൂടി കഥയുടെ വർക്കും നടക്കുന്നുണ്ട്. വൈകാതെ തീയാട്ട് വരും