നിഴലായ് അരികെ -8 [ചെമ്പരത്തി] 369

“നീ ദേഷ്യപെടേണ്ട അമ്മൂ…….. അയാൾ ഈ കാര്യം നിന്നോട് ചോദിക്കാമോ എന്ന് ചോദിച്ചു,  ഞാൻ അത് നിന്നോട് ചോദിച്ചു… അത്രേ ഉള്ളൂ….അതിനു ഇത്രയധികം നീ ക്ഷോഭിക്കേണ്ട ആവശ്യം ഇല്ല……. “

 

 

എന്നാൽ ആര്യ അതിനു മറുപടി കൊടുക്കാതെ തിരിഞ്ഞു വണ്ടിക്കടുത്തേക്കു ചവിട്ടി തുള്ളി  നടന്നു..

 

എന്ത് ചെയ്യണം എന്നറിയാതെ നന്ദൻ, ഇരു കൈകളും ഇടുപ്പിലൂന്നി കുറച്ചു നേരം നിന്നു….

പിന്നെ പതിയെ പുറത്തേക്കു നടന്നു.

വണ്ടിക്കരികിൽ ചെല്ലുമ്പോൾ ആര്യ, ഹാന്ഡിലിനു മുകളിലേക്കു തല കുമ്പിട്ടു കിടക്കുന്നുണ്ട്…..

 

“പോകാം നമുക്ക്..??? ”

 

ശാന്ത സ്വരത്തിൽ നന്ദൻ ആര്യയോട് ചോദിച്ചു..

അവൾ നേരെ ഇരുന്നുവെങ്കിലും പിന്നോട്ട് മാറിയില്ല..മുഖം ഇരുണ്ടു മൂടിതന്നെയിരുന്നിരുന്നു…

 

“അമ്മൂ…. നീ ഇപ്പോൾ വണ്ടി ഓടിക്കണ്ട.. ഞാൻ ഓടിച്ചോളാം…. നിന്റെ കൈ വയ്യാത്തതല്ലേ… ”

 

അവൾ അതിനും മറുപടി കൊടുക്കാതെ ഹെൽമറ്റ് എടുത്തു തലയിൽ വച്ചു വണ്ടി നേരെയാക്കി സ്റ്റാൻഡും തട്ടി  കീ ക്ക് വേണ്ടി നന്ദന് നേരെ  കൈനീട്ടി…….

 

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ നന്ദൻ കീ അവൾക്ക് കൊടുത്തു…

 

ആര്യ, പതിവിനു വിപരീതമായി പതിയെ ആണ് ഓടിച്ചത്.ഇടതു കൈ അവൾ ഇടയ്ക്കിടയ്ക്ക് വേദനിക്കും പോലെ കുടഞ്ഞു കൊണ്ടിരുന്നു.

ഇടക്കെല്ലാം നന്ദൻ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും ഒന്നോ രണ്ടോ മൂളലിൽ അവൾ മറുപടി ഒതുക്കി….

അവളുടെ മനസ്സ് ഇവിടെങ്ങും അല്ല എന്ന് മനസിലായ നന്ദൻ പിന്നീടൊന്നും ചോദിച്ചില്ല.

നന്ദന്റെ വീട്ടിൽ വണ്ടി വച്ചിട്ട്, കീ വണ്ടിയിൽ തന്നെയിട്ട് അവൾ തിരിഞ്ഞു നടന്നു..

 

അവളുടെ പോക്ക് നോക്കി കുറച്ചു നേരം നിന്ന നന്ദൻ…… വീട്ടിലേക്ക് കയറി.

 

*******

 

 

പിറ്റേന്ന് നന്ദൻ, പ്രിയയോട് പറഞ്ഞത് പോലെ അച്ഛന്റെ കയ്യിൽ നമ്പർ കൊടുത്തിട്ട്, പ്രിയയുടെ വീട്ടിൽ വിളിപ്പിച്ചു……

 

“അവർ എന്ത് പറഞ്ഞു അച്ഛാ…?? ”

നന്ദൻ തെല്ലൊരു ഉദ്വെഗത്തോടെ ചോദിച്ചു..

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.