അവൻ ഫോൺ കട്ട് ചെയ്തു അവളെ ഏല്പിച്ചു.
“ചേട്ടായി….. സത്യം പറ എന്താ രണ്ടുപേരുംകൂടെ ഒപ്പിക്കുന്നെ???? ആരെ ചവിട്ടിക്കൂട്ടാൻ ഇറങ്ങുവാ?? പ്ലീസ് വേണ്ടാട്ടോ… “മിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ഒന്നുമില്ല…. നീ പൊയ്ക്കോ… പിന്നെ പേടിക്കേണ്ട….. നിന്റെ കുഞ്ഞാഞ്ഞക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല…”
“കുഞ്ഞാഞ്ഞക്ക് മാത്രമല്ല ചേട്ടായിക്കും ഒരു പ്രശ്നവും ഉണ്ടാകരുത്…. അത് കൊണ്ടാ ഞാൻ പറഞ്ഞെ…… വേണ്ടാന്ന്….പ്ലീസ്.. പ്ലീസ്…വേണ്ടാട്ടോ… ഒന്നും”
റോബിൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു.
കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അവൾ മുന്നോട്ട് നടന്നു..
***********
നന്ദൻ, ആര്യയെയും കൂട്ടി നേരെ പോയത് ബീച്ചിലേക്ക് ആണ്. ബൈക്ക് പുറത്തു വച്ചിട്ട്,
കടൽക്കാറ്റിൽ ആടിയുലയുന്ന കാറ്റാടി മരങ്ങളുടെ ഹുങ്കാരം കേട്ട്, കീഴിലുള്ള ചാരുബെഞ്ചുകളിൽ, ആളുകൾ ഇല്ലാത്ത ഒന്നിൽ അവർ ഇരുന്നു.
ആർത്തലച്ചു, തീരത്തെ വാരിപ്പുണർന്നു, തന്റെ വേദനകളെ തീരത്തോട് പറയുന്ന തിരകളുടെ മർമരം കേട്ട് കുറേനേരം ഇരുവരും നിശ്ശബ്ദരായിരുന്നു……
അവസാനം കുറച്ചകലെ ഐസ് ക്രീം വില്പനക്കാരനെ കണ്ട നന്ദൻ അങ്ങോട്ട് പോയി..
തിരിച്ചു വന്ന നന്ദന്റെ കയ്യിൽ രണ്ടു ചോക്ലേറ്റ് കോൺ ഉണ്ടായിരുന്നു… ഒന്നവൻ തലകുനിച്ചിരുന്ന ആര്യയ്ക്ക് നേരെ നീട്ടി…
അവൾ തലയുയർത്താത്തതു കണ്ട നന്ദൻ പതിയെ വിളിച്ചു…
“അമ്മൂ…..”
പതിയെ തലയുയർത്തി നോക്കിയ ആര്യയുടെ മുഖം, നന്ദന്റെ കയ്യിലെ ഐസ്ക്രീം കണ്ടപ്പോൾ വിടർന്നു….. ഒരു കള്ളച്ചിരിയോടെ അവൾ അത് തട്ടിപ്പറിച്ചു നുണയാൻ ആരംഭിച്ചു..
നന്ദൻ വാത്സല്യം നിറഞ്ഞ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ അരികിൽ ഇരുന്നു.
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤