“നീയിപ്പോ എന്നോട് തല്ല് കൂടാൻ വന്നതാണോ മറി…………സോറി മിച്ചൂട്ടി?? ”
“അല്ലെ……… അല്ലെങ്കിലും തല്ല് കൂടാൻ ഞാനാരാ…… കുഞ്ഞാഞ്ഞ വിളിച്ചിരുന്നു… ചേട്ടായിനെ വിളിച്ചിട്ട് ഫോൺ എടുക്കണില്ല….ഒന്നു തിരിച്ചു വിളിക്കാൻ പറഞ്ഞു……അർജെന്റ് ആണത്രേ… ”
“ഉം…… ”
റോബിൻ ഒന്നു മൂളിയിട്ട് പറഞ്ഞു
“ഞാൻ വിളിച്ചോളാം റൂമിൽ ചെന്നിട്ട്. ഫോൺ അവിടെയാണ്. നീ പൊയ്ക്കോ ”
“ഓ….. ശരി….”
“രണ്ടും കണക്കാ ബോഡിയിൽ ഉരുട്ടിപ്പെരുപ്പിച്ചു വച്ചിരിക്കുന്ന മസിൽ മാത്രമേ ഉള്ളൂ….. ഹൃദയം എന്നൊരു സാധനം ഇല്ല…..ബ്ലഡി കാട്ടുമാക്കാൻസ് …. ”
“എന്തുവാടീ നിന്ന് പിറുപിറുക്കുന്നെ…?? ” അവൻ കണ്ണുരുട്ടി.
” ഒന്നുമില്ലേ………. ഹോ…ഇങ്ങനെ ഉണ്ടോ….” ??
“അല്ലെങ്കിൽ വേണ്ട…..അർജെന്റ് ആണെന്നല്ലേ പറഞ്ഞെ…. നീ ഒന്നു വിളിച്ചു താ എമിലിനെ ”
മിച്ചു വേഗം ഫോൺ എടുത്തു ഡയൽ ചെയ്തു കാതോട് ചേർത്തു…
“കുഞ്ഞാഞ്ഞേ ചേട്ടായി ഇവിടുണ്ട് ഞാൻ കൊടുക്കാം…. “അവൾ ഫോൺ റോബിന് കൊടുത്തു…
“മച്ചാ…..പറയെടാ…. ”
മറുവശത്തുനിന്നു പുളിച്ചതെറി ആണ് വന്നതെന്ന്, അവൻ ഫോൺ ചെവിയുടെ അടുത്ത് നിന്ന് മാറ്റിപ്പിടിക്കുന്നതു കണ്ടപ്പോൾ മനസിലായ അവൾ ചിരി കടിച്ചമർത്തി നിലത്തോട്ടു നോക്കി നിന്നു.
“എടാ…….. എന്നെ ഒന്നു പറയാൻ സമ്മതിക്കൂ….ഞാൻ….. ഞാൻ…. ഹ…. പറയാൻ സമ്മതിക്കെടാ തെണ്ടീ…………………. ആ… ഫോൺ റൂമിൽ വച്ചു മറന്നു പോയതാണ്. സോറി.. ”
പെട്ടന്ന് അവന്റെ സ്വരം മാറിയതറിഞ്ഞു മിച്ചു തലയുയർത്തി നോക്കി….. കുഞ്ഞാഞ്ഞ പറയുന്ന കാര്യം കേൾക്കുംതോറും അവന്റെ മുഖത്തെ ദേഷ്യം കൂടി വരുന്നത് അവൾ പേടിയോടെ കണ്ടു…
“ഉം…… ഞാൻ വരാം.. പക്ഷെ കുറച്ചു ദിവസം കഴിയും…..ഞാൻ കുറച്ചു ദിവസം ലീവ് അല്ലായിരുന്നോ…. ഇനി പെട്ടന്ന് ലീവ് എടുക്കാൻ പറ്റില്ല.. അത്രയും ദിവസത്തിനുള്ളിൽ നീ ഒന്നുകൂടി തപ്പിനോക്ക്…. കറക്റ്റ് എവിടാണെന്ന്… മ്മ്…. ശരി… ഞാൻ എത്തീട്ട് വിളിക്കാം… മ്മ്.. ”
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤