“പറ്റില്ല….. ഇന്ന് തന്നെ കാണണം….കണ്ടേപറ്റൂ….എനിക്ക് പറയാനുള്ളത് നിന്നോട് മാത്രം ആണ്……കുറേ നാൾ ആയി മനസിൽ കൊണ്ട് നടക്കുന്നു….. ഇനിയും വയ്യ….. ”
നന്ദൻ കുറച്ചു നേരം ആലോചിച്ചു നിന്നതിനു ശേഷം പറഞ്ഞു…
“ശരി അമ്മൂ……. ഞാൻ വരാം….6മണിക്ക്… ബീച്ചിൽ…..”
“മ്മ്മ്….. ശരി ”
ആര്യയുടെ കാൾ കട്ട് ചെയ്തതിനു ശേഷം നന്ദൻ പ്രിയയെ വിളിച്ചു….
“പ്രിയാ……. എനിക്കിന്ന് നിന്നെക്കാണാൻ വരാൻ പറ്റില്ല……അമ്മൂനെന്തോ അർജെന്റ് ഉണ്ട്… അവളെ കാണണം…. ”
അപ്പുറത്ത് നിന്നു നിരാശയിൽ എന്തോ പിറുപിറുത്തതു നന്ദൻ ശ്രദ്ധിച്ചില്ല…..
ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടിട്ടു നന്ദൻ വണ്ടിയെടുത്തു…..
അസ്തമയ സൂര്യന്റെ സിന്ദൂരകിരണങ്ങൾ തന്നിലേക്കാവാഹിച്ചു, ഒരു പാദസരക്കിലുക്കം പോലെ പൊട്ടിച്ചിരിച്ചു കൊണ്ട്, ഓടിയെത്തി, കുതറിമാറി തിരിഞ്ഞോടുന്ന തിരകളെ നോക്കി, കടൽക്കാറ്റിന്റെ തലോടലിൽ തുള്ളിക്കളിച്ചുയരുന്ന കുറുനിരകളെ മാടിയൊതുക്കാതെ സ്വതന്ത്രമായി വിട്ട്, കൈ മാറിൽ പിണച്ചുവച്ചു നിൽക്കുന്ന ആര്യയെ കണ്ട നന്ദൻ വണ്ടി സ്റ്റാൻഡിൽ വച്ച്, അവൾക്കരികിലേക്ക് നടന്നു…..
അവൾ എന്താണ് പറയാൻ പോകുന്നതെന്ന് ഉള്ള ചെറിയൊരു അങ്കലാപ്പ് അവന്റെ ഉള്ളിൽ നിറഞ്ഞിരുന്നു…..
“അമ്മൂ….. ”
നന്ദൻ പതിയെ വിളിച്ചു..
ഞെട്ടിത്തിരിഞ്ഞ അവളുടെ കണ്ണുക ൾ ചെറുതായി നിറഞ്ഞിരുന്നത് നന്ദൻ കണ്ടു….
(തുടരും……….. )
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤