അവർ തമ്മിൽ കുഞ്ഞിലേ ഉള്ള ബന്ധം ആണെന്നും… പിണക്കവും ഇണക്കവും എല്ലാം ഉണ്ടെങ്കിലും ഇന്നേ വരെ അവരെ തമ്മിൽ തെറ്റിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നും ആ അനുമോൾ പറഞ്ഞതല്ലേ…..പിന്നെന്തിനാണ് അവരുടെ ഇടയിലെ സൗഹൃദം ഇല്ലാതാക്കാൻ നീ നോക്കുന്നത്?? ”
“ആയിരിക്കും……… പക്ഷെ, ഞാൻ എഴുതിയ കത്ത് നന്ദേട്ടൻ കണ്ടിട്ടില്ല…..നന്ദേട്ടന്റെ കയ്യിൽ കിട്ടിയത്, ഞാൻ എഴുതിയത് അല്ല എന്ന് ആ വാലിനു മാത്രമേ അറിയൂ…. ഇത് വരെ അത് നന്ദേട്ടനോട് അവൾ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ പത്തുപണ്ടേ എന്നോട് ചോദിച്ചേനെ…. ഇനി പറയും മുൻപ് അവരെ തമ്മിൽ മിണ്ടാതാക്കണം എനിക്ക്….. കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ നന്ദേട്ടൻ അറിയാതെ ഞാൻ നോക്കിക്കൊള്ളാം….. പക്ഷെ…. അച്ഛന്റെ നമ്പർ മേടിച്ചിട്ട് ഇത് വരെ വിളിച്ചിട്ടില്ല….. അതെന്താണാവോ !!”
“ആര്യ മിസ്സിന് അപകടം നടന്നതിന്റെ പുറകെ അല്ലായിരുന്നോ…അത് കൊണ്ടായിരിക്കും.പിന്നെ പ്രിയാ……….. നിന്റെ മനസ്സിൽ ഇങ്ങനെ ഒക്കെയുണ്ടോ????പൂച്ചക്കുട്ടിയായിരിക്കുന്ന നിനക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുമോ?…. നീയും ഇങ്ങനെ ചീപ് ആയി ചിന്തിക്കാൻ തുടങ്ങിയോ???? നിന്നെ ചിലപ്പോൾ എനിക്ക് പിടികിട്ടുന്നില്ലല്ലോ…”
പ്രിയ മുഖം കോട്ടി ഒന്നു ചിരിച്ചു.
******
കോളേജിൽ നിന്നും ക്ലാസ്സ് കഴിഞ്ഞിറങ്ങിയ റോബിൻ…ഗ്രൗണ്ടിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന വണ്ടിക്കുനേരെ നടന്നു…. അപ്പോഴാണ് ഒരു പെൺകുട്ടി ഓടിവന്നു മുന്നിൽ കയറിയത്….
“എന്റെ ചേട്ടായിയെ ഒന്നു പതുക്കെ നടക്ക്….മനുഷ്യൻ ഓടിയിട്ട് ഒപ്പം എത്തണില്ല….കിതച്ചു കൊണ്ട് അവൾ പറഞ്ഞു.
“എന്തുവാ എന്റെ…മറിയാമ്മേ….. എന്തിനാ നീ ഓടിയത്???? ”
“പോടാ ചേട്ടായീ……. ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മറിയാമ്മേന്നു വിളിക്കരുത് എന്ന്.ഒരുമാതിരി ആട് കരയുംപോലെ…… എന്റെ പേര് മരിയ എന്നാണെന്ന് അറിയാല്ലോ. അത് പറ്റില്ലെങ്കിൽ കുഞ്ഞാഞ്ഞ വിളിക്കും പോലെ മിച്ചു ന്ന് വിളിച്ചോ …. ഇനി എങ്ങാനും മറിയാമ്മേന്ന് വിളിച്ചാൽ ഇരുട്ടടി അടിക്കും ഞാൻ… അല്ലെങ്കിൽ പുറകീന്നു കല്ല് പെറുക്കി എറിയും… നോക്കിക്കോ…..ങ്ഹാ..”
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤