നിഴലായ് അരികെ -8 [ചെമ്പരത്തി] 369

പുറകിൽ നിന്നു അച്ഛന്റെ ശബ്ദം കേട്ട നന്ദൻ ഞെട്ടിത്തിരിഞ്ഞു…

 

“അച്ഛാ നിങ്ങൾ രണ്ടു പേരും എന്താ ഉദ്ദേശിക്കുന്നെ????…. ദേഷ്യം കടിച്ചമർത്തി അവൻ ചോദിച്ചു…. “പപ്പയും മമ്മിയും ഇതെങ്ങാനും കേട്ടാലുള്ള അവസ്ഥ അറിയാമല്ലോ….. ചൂലെടുത്തായിരിക്കും മറുപടി……”

 

പ്രകാശ്, വെളിച്ചം അണഞ്ഞു പോയ, പുച്ഛം കലർന്ന  ഒരു ചിരി മുഖത്തൊട്ടിച്ചു….

“ഒരുപക്ഷെ ഞങ്ങളോടൊപ്പം തന്നെ അല്ലെങ്കിൽ അതിലേറെ ഇത് ആഗ്രഹിച്ചത് അവരായിരിക്കും നന്ദൂട്ടാ………പക്ഷെ പെട്ടന്ന് മറ്റൊന്ന് നീ പറഞ്ഞപ്പോൾ  എല്ലാവർക്കും ഷോക്ക് ആയിപ്പോയി……..അതിന്റൊരു…വിഷമം ആണ് അല്ലാതെ ആ കുട്ടിയോട് ആർക്കും ഒരു വിരോധവും ഇല്ല..”

 

മഞ്ഞിന്റെ കുളിരണിഞ്ഞ പ്രഭാതത്തിൽ നിന്നും ചുട്ടുപഴുത്ത മണലാരണ്യത്തിലേക്കു വലിച്ചെറിയപ്പെട്ടവനെപ്പോലെ നന്ദൻ നീറിപ്പുകഞ്ഞു……

 

കുറെ നേരം തല കുമ്പിട്ടിരുന്ന അവൻ പതിയെ തലയുയർത്തി…..

“നിങ്ങൾ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്?????? ഇന്നേവരെ ഞാൻ അവളെ എന്റെ നല്ലൊരു കൂട്ടുകാരി ആയിട്ടല്ലാതെ മറ്റൊരു തരത്തിലും കണ്ടിട്ടില്ല….അവൾക്കും ഞാൻ നല്ലൊരു കൂട്ടുകാരൻ മാത്രം ആണ്….. എന്തും തുറന്നു പറയാൻ കഴിയുന്ന സൗഹൃദം. എനിക്ക് അവൾ അല്ലാതെ ഇത്രമേൽ ഡീപ് ആയ  മറ്റൊരു കൂട്ടുകാരും ഉണ്ടായിരുന്നില്ല…..എന്ന് വച്ചു ഞങ്ങൾ…………ഛെ…… നിങ്ങള്ക്ക് എങ്ങനെ ചിന്തിക്കാൻ കഴിയുന്നു ഇങ്ങനെ….??

അവളോട്‌ പറഞ്ഞോ… അവൾക്കറിയാമോ അമ്മേ  ഈ കാര്യം ??? ”

 

“ഇല്ല നന്ദൂട്ടാ……നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടും  എന്ന് കരുതിയാണ് ഞങ്ങൾ ഇരുന്നത്…. പക്ഷെ…….. ”

 

“മ്മ്….. അവളോട്‌ പറയരുത്….. എന്റൊരു അപേക്ഷ ആണ്…. അവൾ തകർന്നു പോകും ഇങ്ങനെ ഒരു കാര്യം കേട്ടാൽ……അവൾക്കൊരിക്കലും എന്നെ,  കൂട്ടുകാരന്റെ സ്ഥാനത്തല്ലാതെ, ഭർത്താവിന്റെ സ്ഥാനത്തു  കാണാൻ പറ്റില്ല……. എനിക്കും..ദയവായി ഞങ്ങളുടെ സൗഹൃദം എല്ലാവരും കൂടി ഇല്ലാതാക്കരുത്….”

 

നന്ദൻ പതിയെ എഴുന്നേറ്റു റൂമിലേക്ക്‌ നടന്നു…

 

വസുന്ധരാമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട പ്രകാശ്, അവരുടെ തോളിൽ അമർത്തിപ്പിടിച്ചു…

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.