“എവിടുന്ന്….. എങ്ങനെ മറക്കാൻ… അന്ന് ഞാൻ ഓടിയ ഓട്ടം…. ന്റമ്മോ… “??
“ആ എന്നാൽ, ഇപ്പൊ നീ പറഞ്ഞ ആ സാധനം ആണ് ആ കേറി പോയ വേതാളം…. ”
“ങേഹേ….. ആര്യ മിസ്സോ…. “??
“അപ്പൊ ആരെയാ നീ താഴെയിട്ടത്…. മിസ്സ് നിന്നെ തല്ലാൻ???? ”
“വേറെ ആരെ എന്നെ കെട്ടാൻ പോകുന്നയാളെ തന്നെ…. ”
“നന്ദൻ സാറോ….?????? ???അപ്പൊ നീയല്ലേ അന്ന് പറഞ്ഞെ…..അത് അയാളുടെ ഭാര്യ ആണെന്ന്….. ശോ…. ഞാനാണെങ്കിൽ അന്നത്തെ വെപ്രാളത്തിനു നന്നായിട്ട് കണ്ടും ഇല്ല…. ”
“ഓ.. അന്നത്തെ കലിപ്പ് കണ്ടപ്പോൾ ഞാൻ ഓർത്തു ഭാര്യ ആണെന്ന്” ??”കോളേജിൽ ക്ലാസ്സ് തുടങ്ങിയതിൽ പിന്നെയാണ് കാര്യം മനസിലായത്…… അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ…ആ രണ്ട് മുഖങ്ങൾ……….. അവൾ നന്ദേട്ടന് വേണ്ടി എന്നെ തല്ലിയെങ്കിൽ, അദ്ദേഹത്തെ ഞാൻ എന്റേതാകും…. എന്നിട്ടു എനിക്ക് കിട്ടിയത് ഞാൻ തിരിച്ചു കൊടുക്കും നീ നോക്കിക്കോ ”
“അമ്പടീ ഭയങ്കരീ…….. വെറുതെയല്ല നീ കോളേജിൽ ക്ലാസ്സ് തുടങ്ങിയപ്പോൾ മുതൽ പാവം പൂച്ചക്കുട്ടി ആയതല്ലേ……. അല്ല….. അപ്പൊ മിസ്സിന് നിന്നെ ഓര്മയുണ്ടാകുമോ?? “???
“ഏയ്….. ഉണ്ടാകാൻ വഴിയില്ല….ഉണ്ടായിരുന്നെങ്കിൽ ഇതിനകം നന്ദേട്ടനോട് പറഞ്ഞേനെ….. ”
“അല്ല പ്രിയാ……. സർ വേറെ എന്തോ ഒരു പേര് പറഞ്ഞത് കേട്ടല്ലോ…. അതെന്താ??? ”
“ആ…. ദേവേട്ടൻ ന്നോ മറ്റോ ആണ്……എനിക്കിഷ്ടമല്ല അങ്ങനെ വിളിക്കാൻ…..” ???
“അപ്പൊ നീ………സാറിനോട് പറഞ്ഞ………….”
പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഇരുവരുടെയും മുഖം രക്തമയം ഇല്ലാത്തവണ്ണം വിളറി വെളുത്തു….
” നിങ്ങൾ എന്താ ഇവിടെ???? ”
അവരുടെ അടുത്തേക്ക് നടന്നെത്തിയ ആര്യ ചോദിച്ചു..
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤