നിഴലായ് അരികെ -8 [ചെമ്പരത്തി] 369

 

“മ്മ്മ്….. വീട്ടിൽ…..??? ”

 

“കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞു……. ”

 

“മ്മ്….താൻ അത്രയ്ക്ക് പാവം ഒന്നും   അല്ലാ ല്ലേ…??”

 

“എനിക്കൊന്നു കാണണം എന്ന് തോന്നിയത്  കൊണ്ടാ……”

പ്രിയ തല കുനിച്ചു.

 

“ദാ മക്കളെ ചായ……”

വസുന്ധരാമ്മ അപ്പോഴേക്കും ചായയുമായെത്തി.

പ്രിയ വേഗം എഴുന്നേറ്റു ചായ മേടിച്ചു നന്ദനും, നിരഞ്ജനക്കും കൊടുത്തു ഒന്ന് അവളും എടുത്തു.

 

“അമ്മക്ക്…???”

 

“ഞാൻ… ചായകുടി കുറവാണ് കുട്ട്യേ…..ഇവർക്കേ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വേണ്ടൂ… ”

 

 

കുറച്ചു നേരം ഇരുന്നു സംസാരിച്ചതിന് ശേഷം അവർ പോകാനിറങ്ങി…

 

ഗേറ്റ് കടന്നതും ആര്യയുടെ വണ്ടി  അവരെ മറികടന്നു മുറ്റത്തേക്ക്  കയറി…

 

“ഓ……വന്നോ വേതാളം….???”

പ്രിയയുടെ മുഖം ഇരുണ്ടു….

 

“നിനക്കെന്താ പ്രിയാ ആര്യമിസ്സിനോട് ഇത്രയ്ക്കു ദേഷ്യം????……അത് പോലെ നിന്നെക്കഴിഞ്ഞും സാമ്പത്തീക സ്ഥിതി കുറഞ്ഞ ഒരിടത്തേക്ക് പോകാൻ നിനക്കെന്താ വട്ടാണോ..??? ”

 

 

“ഹ്മ്മ്…..”

അവൾ പുച്ഛത്തിൽ ഒന്ന് മുഖം കോട്ടി.

 

“നീ ഓർക്കുന്നുണ്ടോ നിരഞ്ജനാ….. രണ്ടു വർഷം മുൻപ് നമ്മൾ മേലോത്തുംകുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിനു പോയത്…രാത്രി ഗാനമേളയൊക്കെ ഉണ്ടായിരുന്നത്…. ??

 

“പിന്നെ…….. അന്നല്ലേ ഗാനമേളക്കിടക്ക്… ഏതോ ഒരു ഗ്ലാമർ ചേട്ടനെ തട്ടി താഴെ ഇട്ടതിനു അങ്ങേരുടെ ഭാര്യ എന്റെ മോന്തക്കിട്ട് പൊട്ടിച്ചത്…. ”

 

“അപ്പൊ നീ മറന്നിട്ടില്ല അല്ലെ…???  ???

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.