നിഴലായ് അരികെ -8 [ചെമ്പരത്തി] 369

നിഴലായ് അരികെ 8

Author : ചെമ്പരത്തി

[ Previous Part ]

 

 

നീയെന്തിനാ പ്രിയാ ഇങ്ങനെ ദേഷ്യപ്പെടുന്നെ???..

നിരഞ്ജന പതിയെ കൈ വിടീച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു.

 

“പിന്നെ???…. “ആ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്നു തുറിച്ചു  നോക്കിയിട്ട് പ്രിയ ചോദിച്ചു…. “നന്ദേട്ടൻ  വേറൊരുത്തിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു ഞാൻ പിന്നെ സന്തോഷിക്കണോ???? ”

നിരഞ്ജന കണ്ണു മിഴിച്ചു.

“നന്ദേട്ടനോ???? “?”അതെപ്പോ തൊട്ട്?? ”

 

“ആ… അതെന്നെ കെട്ടിക്കോളം എന്ന് പറഞ്ഞപ്പോൾ തൊട്ട്……. ”

 

“അതിനു അങ്ങേരു നിന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞില്ലല്ലോ ?വീട്ടിൽ വന്നു ആലോചിക്കാം എന്നല്ലേ പറഞ്ഞുള്ളൂ…… ”

 

“ആ… അതുമതി…..എന്നെ ഇഷ്ടമാണല്ലോ….  പിന്നെ എന്റെ  വീട്ടുകാർ സമ്മതിക്കുമോ എന്നെ ഒരു സംശയം ഉള്ളൂ  ”

 

“അതെന്താ….???? ”

 

“എടീ മണ്ടൂസേ…..നിരഞ്ജനക്കുട്ടീ….. നന്ദേട്ടന്റെ  സാമ്പത്തീക സ്ഥിതി എന്റെ വീട്ടിലെത്തിക്കഴിഞ്ഞും കുറവാണ്…. അതുകൊണ്ട് തന്നെ. പക്ഷെ ഞാൻ എങ്ങിനെ എങ്കിലും അച്ഛനെയും അമ്മയെയും വീട്ടുകാരെയും  സമ്മതിപ്പിക്കും നോക്കിക്കോ… ”

 

“അതൊക്കെ പോട്ടെ…..നീ എന്തിനാ ദേഷ്യപ്പെട്ടതു എന്ന് പറ???  ആര്യ മിസ്സ്‌, സാറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആണെന്ന് ഈ കോളേജിൽ എല്ലാവർക്കും അറിയാം…. അവർ പോക്കും വരവും എല്ലാം  ഒന്നിച്ചു തന്നെ ആണ്… അത് ഇന്നാദ്യമായിട്ടല്ല… പിന്നെ നീ എന്തിനാണ് ദേഷ്യപ്പെടുന്നത്?? ”

 

“എനിക്കിഷ്ടമല്ല….. എന്റെ നന്ദേട്ടൻ വേറൊരുത്തിയുടെ കൂടെ നടക്കുന്നത്…… കല്യാണക്കാര്യം ഒരു  തീരുമാനം ആകട്ടെ….. ഒന്നിച്ചുള്ള വരവും പോക്കും ഞാൻ നിർത്തും…. ഒട്ടിപ്പിടിച്ചു പോണത് കണ്ടില്ലേ…. നാണമില്ലേ അവൾക്കു??? മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നു പറഞ്ഞു അവളെ കെട്ടാൻ പോകുന്ന ആളുടെ കൂടെ നടക്കാൻ…..” ???

 

“നീ എന്തൊക്കെയാ പ്രിയാ ഈ പറയുന്നേ????

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.