ഇത്രയും കാലം തന്റെ കൂടെ സിമ്പിൾ ഡ്രെസ്സിൽ, ഒരു മേക്കപ്പും ഇല്ലാതെ, തല്ലു പിടിച്ചു നടന്നിരുന്ന ആര്യയെ ഒരു ദേവതയെ പോലെ ഒരുക്കിയിരുന്നു…
പുറത്തിറങ്ങിയ നന്ദൻ ഒരു നിമിഷം അവളെ നോക്കി നിന്നു…..
മുഖമുയർത്തി നോക്കിയ ആര്യ,തന്നെ സാകൂതം വീക്ഷിക്കുന്ന നന്ദനെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി….. യാതൊരു വിധ ടെൻഷനും ഇല്ലായെന്നവണ്ണം തന്നെ നോക്കി പുഞ്ചിരിച്ച ആര്യയെ കണ്ട നന്ദൻ പതിയെ മുഖം തിരിച്ചു……അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു….
നന്ദന്റെ വിളറിയ കണ്ണുകളും മുഖവും കണ്ണിൽ പതിഞ്ഞ ആര്യയുടെ മുഖത്തെ ചെറു പുഞ്ചിരി എങ്ങോ പോയോളിച്ചു…. അവൾ തിരിഞ്ഞു തന്റെ മുഖത്തേക്കെറിഞ്ഞ നോട്ടത്തെ നേരിടാനാകാതെ, എമിലി പതിയെ പുറത്തേക്കു മിഴിയെറിഞ്ഞു….
കാറിൽ നിന്നും ഇറങ്ങി നിന്ന ഇരുവരെയും കണ്ട്, ഇരു വീടുകളിൽ നിന്നും ഈ കല്യാണത്തിന് എതിർപ്പ് ഉണ്ടായിരുന്നവരുടെ എല്ലാം വായടഞ്ഞു….. കാരണം കാഴ്ചയിൽ അവർ തമ്മിൽ അത്രയേറെ ചേർച്ച ഉണ്ടായിരുന്നു…
മുറിവേറ്റ മനസ്സ്…….. അതെങ്ങനെ മറ്റൊരാൾക്ക് കാണാനാകും???……….
എല്ലാവരും കൂടി നന്ദനെയും ആര്യയെയും ഉള്ളിലേക്ക് ആനയിച്ചു….. അവിടെ ഒരുക്കിയിരുന്ന ഒരു ചെറിയ മണ്ഡപത്തിലെ ഇരിപ്പിടത്തിലേക്കു നന്ദനെ കൊണ്ടുചെന്നിരുത്തി…. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കയ്യിൽ താലവുമായി മണ്ഡപത്തിന് വലം വച്ചു ആര്യയും നന്ദന് സമീപം ഉപവിഷ്ടയായി….
പൂജാരി തന്റെ മുന്നിലുണ്ടായിരുന്ന അഗ്നിയിലേക്ക് നെയ്യ് അർപ്പിച്ചതും, അത് പൂർവാധികം ശക്തിയിൽ ഉയർന്നു കത്തി…. എന്നാൽ അതിലും ചൂടിൽ തീ പടർന്നൊരു മനസുമായി തന്റെ അരികിൽ ഇരുന്ന നന്ദന്റെ ഭാവം മാത്രം ആര്യക്ക് മനസ്‌ലാകുമായിരുന്നില്ല…..
സുഗന്ധ ദ്രവ്യങ്ങളുടെ പുകയാലും മന്ത്രോചാരണങ്ങളായും മുഖരിതമായ അന്തരീക്ഷത്തിൽ ആര്യ, നമ്രശിരസുമായി നന്ദന്റെ കഴുത്തിൽ വരണമാല്യം അർപ്പിച്ചു……
ശേഷം പൂജാരി എടുത്തു കൊടുത്തൊരാ താലി,നന്ദൻ തല കുനിച്ചു നിന്ന ആര്യയുടെ കഴുത്തിൽ വച്ചു,ഒരു നിമിഷം നന്ദൻ നിന്നു ….കണ്ണടച്ച്,കൈ കൂപ്പി നിന്ന ആര്യ പതിയെ മുഖമുയർത്തി നന്ദനെ ഒന്ന് നോക്കി ……
“കെട്ടിക്കോട്ടെ”
എന്നൊരു ചുണ്ടനക്കിയുള്ള അവന്റെ ചോദ്യത്തിന്,
❤️❤️❤️❤️❤️
Dear ചെമ്പരത്തി
നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..
ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…
നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….
As all other parts, this is also wonderful.
How long to wait for the next part?
നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
ആശംസകൾ…
ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????
❤❤❤
?????❤❤
❤️❤️❤️❤️❤️
❤❤????????❤❤
ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???
ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്
Atine onnum cheyyalleda videdaa
Paavam aada….
Poli
Awaiting
♥️♥️
ഒരു ട്വിസ്റ്റ് ഇടണമെന്ന് തോന്നുന്നുണ്ട്
Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️
താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ് വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??
Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤
അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????
Bro adipoli
താങ്ക്യൂ ??????????
വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട് ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
കാത്തിരിക്കുന്നു♥️
ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??
എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️
?????
❤❤❤???
♥️
???????
❤
???❤