“സമ്മതം ”
എന്ന് മൃദുവായി തലയാട്ടിയെങ്കിലും അവന്റെ ക്ഷീണമാർന്ന കണ്ണുകളിൽ എരിഞ്ഞു തുടങ്ങിയ കനൽ അവൾക്കു,തന്നെ ചുട്ടെരിക്കാൻ പോന്നതെന്നു തോന്നി…കരിംനീല മിഴികളിൽ നിന്നും പൊഴിഞ്ഞു വീണ കണ്ണുനീർത്തുള്ളികൾ നന്ദന്റെ കൈകളെ ചെറുതായൊന്നു ഞെട്ടിച്ചുവെങ്കിലും അടുത്ത നിമിഷം അവൻ ആ താലിചരട്, ചുറ്റും നിന്നവർ തങ്ങളിലേക്കേറിഞ്ഞ പൂവിതളുകൾക്ക് താഴെ നിന്നു ആര്യയുടെ, നിറഞ്ഞ മിഴികളെ സാക്ഷിയാക്കി കഴുത്തിൽ മുറുകെ കെട്ടി……
അതിനു ശേഷം അവൻ, തന്റെ കയ്യിൽ ഏല്പിച്ച വരണമാല്യം ആവളുടെ കഴുത്തിൽ ചാർത്തി….
കയ്യിൽ ഒരു നുള്ള് കുങ്കുമവുമായി തന്റെ സിന്ദൂരരേഖക്കു നേരെ ഉയർന്നു വന്നോരാ വലതു കൈ കണ്ണുനീർ പാടക്കുള്ളിലൂടെ ആര്യ മങ്ങിയെന്നോണം കണ്ടു….
ഫിലിപ്പ് തന്റെ വലതു കയ്യിലെല്പിച്ചൊരാ മൃദു പാണിയുമായി നന്ദൻ അഗ്നിക്ക് വലം വച്ചു….മൂന്ന് വലം വച്ചു നന്ദൻ പതിയെ കയ്യയച്ചു…. എങ്കിലും അടരാൻ മടിച്ചെന്നവണ്ണം അവളുടെ കൈ നന്ദന്റെ വിരലുകളെ പുണർന്നുവെങ്കിലും അല്പം ബലം പിടിച്ചു അവൻ വിടുവിച്ചു….
കുറച്ചു സമയത്തേക്ക് ഇരുവരെയും ഫോട്ടോഗ്രാഫർമാർ ചുറ്റിവളഞ്ഞുവെങ്കിലും നന്ദന്റെ അവസ്ഥ അറിയാവുന്നതിനാൽ,കൂടുതൽ വിഷമിപ്പിക്കാതെ വൈകുന്നേരത്തെ റിസപ്ഷൻന്റെ സമയത്തു ബാക്കി ഫോട്ടോസ് എടുക്കാം എന്ന് പറഞ്ഞു കാർത്തിക്കും സൂര്യയും കൂടി നന്ദനെ അവിടുന്ന് ഫ്രീ ആക്കി…… ആര്യയെ ചുറ്റിയ ഫോട്ടോഗ്രാഫർമാർ അവളെ പല പോസുകളിൽ നിർദ്ദേശം കൊടുക്കുന്നത് കണ്ടുകൊണ്ട് കാറിൽ കയറിയ നന്ദൻ, തലവേദനിക്കാൻ തുടങ്ങിയതോടെ പതിയെ സീറ്റിലേക്കു ചാരി ചുട്ടുനീറുന്ന തന്റെ മിഴികൾ പൂട്ടി….
ഉള്ളിൽ പുകയുന്ന അഗ്നിപർവതത്തിന്റെ ബാക്കിയെന്നോണം കൺകോണിൽ ഊറിക്കൂടിയ നീർക്കണത്തെ കൈത്താലത്താലവൻ ചതച്ചരച്ചു……
ഫോട്ടോഗ്രാഫർമാർ പിടിച്ചു നിർത്തിയെങ്കിലും അവളുടെ കണ്ണുകൾ കാറിലിരിക്കുന്ന നന്ദനിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു… അത് കൊണ്ട് തന്നെ അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആര്യയെ അവർ ഫ്രീ ആക്കി…അവളെ എല്ലാവരും കൂടി കാറിൽ നന്ദന്റെ അരികിൽ ഇരുത്തി….
❤️❤️❤️❤️❤️
Dear ചെമ്പരത്തി
നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..
ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…
നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….
As all other parts, this is also wonderful.
How long to wait for the next part?
നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
ആശംസകൾ…
ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????
❤❤❤
?????❤❤
❤️❤️❤️❤️❤️
❤❤????????❤❤
ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???
ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്
Atine onnum cheyyalleda videdaa
Paavam aada….
Poli
Awaiting
♥️♥️
ഒരു ട്വിസ്റ്റ് ഇടണമെന്ന് തോന്നുന്നുണ്ട്
Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️
താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ് വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??
Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤
അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????
Bro adipoli
താങ്ക്യൂ ??????????
വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട് ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
കാത്തിരിക്കുന്നു♥️
ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??
എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️
?????
❤❤❤???
♥️
???????
❤
???❤