അയാളുടെ കൈ ഒടിഞ്ഞതൊക്കെ വീണ്ടും പ്ലാസ്റ്റർ ചെയ്തിരുന്നു.. അയാളുടെ അവസ്ഥ വളരെ മോശം ആയിരുന്നു….
യൂറിൻ പോലും പോകാത്ത അവസ്ഥ. പക്ഷെ മെറിനോ ലിസക്കോ അതിൽ സങ്കടം തോന്നിയില്ല. അയാൾ ചെയ്തതിന്റെ ഇരട്ടി തിരിച്ചു കൊടുത്തു അവർ.
ലിനു വന്നു.. ഡിഎ രണ്ടുപേരെ വണ്ടിയിൽ കയറ്റി..
“ലിനു. സൂക്ഷിക്കണം. ഇവരെ ഓഫീസിൽ എത്തിച്ചു കൈമാറിയ ശേഷം മാത്രം മതി ഫോൺ പോലും എടുക്കുന്നത്..അതുപോലെ ഞങ്ങളെയും വിളിക്കണ്ട.. വന്നോളാം..”
ലിസ ഓർഡർ കൊടുത്തു. അവർ എവിടെ ആണെന്നും നേരിട്ട് റാണയെയും ഡിഎയും കൊണ്ടുവരാം എന്നും ആണ് ഡിജിപിയെ ഇവർ അറിയിച്ചത്. ആരെയും വിശ്വസിക്കാൻ പറ്റില്ല എന്ന് ലിസ തന്നെ പറഞ്ഞു.
“ശരി മാം.. അവിടെ വച്ച് കാണാം..”
ലിനു ഡിഎ രണ്ടു പേരെയും കയറ്റിയ ട്രവലറിൽ കയറി പോയി.. അതിൽ ആയുധധാരികൾ ആയ നാലുപേർ വേറെ ഉണ്ടായിരുന്നു.
മെറിൻ ജീപ്പ് എടുത്തു.. ലിസ മുൻപിലും.. റാണ പുറകിൽ തല താഴ്ത്തി ഇരുന്നു.. അയാളുടെ കൈ ബന്ധിച്ചിരുന്നു.
“ഞങ്ങൾക്കിട്ട് ഉണ്ടാക്കാൻ നോക്കി അവസാനം ന്യൂസ് മൊത്തം നീ ആണല്ലോടാ…അവന്റെ ഒരു കളി..”
ലിസ അയാളെ നോക്കി ചിരിച്ചു.. അയാൾ ഒന്നും മിണ്ടിയില്ല..
മെറിൻ ഒരു ഒഴിഞ്ഞ സ്ഥലത്തു വണ്ടി നിർത്തി.. ലിസയും ഇറങ്ങി..
റാണയെ അവർ വലിച്ചു ഇറക്കി അയാളുടെ ഒരു കയ്യിലെ വിലങ് അഴിച്ചു പുറത്തു കൊണ്ടുവന്നു..
“റാണ.. നിന്നെ കൊന്നില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാകില്ല…
സൊ.. ഡിജിപി ഓഫീസിൽ കൊണ്ടുപോകുന്ന വഴിക്ക് നീ രക്ഷപെടാൻ നോക്കിയപ്പോൾ എനിക്ക് ഷൂട്ട് ചെയ്യേണ്ടി വന്നു എന്ന് റിപ്പോർട്ട് പോകും..
എന്റെ നേരെ ഒരു അനേഷണം ഉണ്ടാകും എന്നാലും ലിസ ഉണ്ട് സാക്ഷി.. സൊ.. യുവർ ടൈം ഈസ് അപ്പ്..”
റാണ ഞെട്ടി..
“നോ.. നോ.. എന്നെ ഡിജിപി ഓഫീസിൽ ആക്കണം.. മെറിൻ.. ദിസ് ഈസ് ടൂ മച്..പ്ലീസ്…”
അയാൾ അത് പറഞ്ഞു പേടിച്ചു ചുറ്റും നോക്കി..
“ആരും വരില്ലെടാ.. നീ അവന്റെ പെണ്ണിനെ തൊട്ടു.. വിശ്വസിച്ചു ഒപ്പം നടന്ന ഞങ്ങളെ തൊട്ടു..
നിന്റെ ഈ സ്ഥാനം നീ മറന്നു.. ജനങ്ങളെ സേവിക്കേണ്ട നീ അത് മറന്നു.. സൊ നീ മരിക്ക്..”
മെറിൻ അയാളെ പിടിച്ചു റോഡിൻറെ സൈഡിലേക്ക് തള്ളി.. അതിന്റെ അപ്പുറം പുല്ല് ആണ്..
“ഗുഡ്ബൈ റാണ.. സീ യു ഇൻ ഹെൽ…”
മെറിൻ പറഞ്ഞപ്പോൾ അയാൾ ഓടാൻ ശ്രമിച്ചു.. മെറിൻ സർവീസ് പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു..
പെട്ടെന്നാണ്..
ലിസ ബൂട്ടിന്റെ ഇടയിൽ നിന്നും ഒരു കറുത്ത പിസ്റ്റൾ എടുത്തു നിമിഷ നേരം കൊണ്ട് ലോഡ് ചെയ്തു മെറിന് നേരെ നീട്ടി വെടി പൊട്ടിച്ചു…
വെടി കൊണ്ട മെറിൻ വേദന കൊണ്ട് അലറിക്കൊണ്ട് ജീപ്പിന്റെ ബോണറ്റിലേക്ക് മലർന്നു വീണു.. ചോര ചീറ്റി ഒഴുകി..
മെറിന്റെ കയ്യിൽ ഇരുന്ന പിസ്റ്റൾ തെറിച്ചുവന്നു ലിസയുടെ കാൽച്ചുവട്ടിൽ വീണു. അവൾ അത് കുനിഞ്ഞു എടുത്തു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls