നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1563

പിന്നെ ഒന്നും അവർ ചോദിച്ചില്ല..

“അവൾക്ക് ഒരാളെ ഇഷ്ടമാണ്.. അതൊന്നു വർക്ക്ഔട്ട് ആകാൻ പ്രാർത്ഥിക്കാൻ പറഞ്ഞു..”

ഞാൻ മെല്ലെ പറഞ്ഞു.

“ഓ പിന്നെ… അവൾക്ക് ഉണ്ടാക്കാൻ ഇനി ഞങ്ങൾ പ്രാർത്ഥിക്കണോ?”

മീനു ആണ്.. ഇടച്ചിൽ ആണ് പെണ്ണ്..

“ഇതാ പറഞ്ഞെ നാല് മല ചേർന്നാലും നാല് മു…”

ഞാൻ അവിടെ നിർത്തി.. വണ്ടി പാർക്കിങ്ങിൽ നിന്നിരുന്നു

“എന്താ?”

കാറിന്റെ ഡോർ തുറന്നുകൊണ്ടു അവൾ തിരിഞ്ഞു..

“ഏയ് ഒന്നും ഇല്ല…”

ഞാൻ അർച്ചനയെ നോക്കി.. ഹോ സമാധാനം.. അവിടെ ചിരി ആണ്.

“അതെ.. നേരത്തെ പറഞ്ഞ ആ സാധനം നാലെണ്ണം ഞങ്ങളുടെ ചേരും.. അതിന്റെ ഇടക്ക് അതെങ്ങാനും ആറെണ്ണം ആക്കാൻ പ്ലാൻ ഉണ്ടേൽ ചെത്തി ഞാൻ അടുപ്പിൽ ഇടും.. പറഞ്ഞേക്കാം…”

മീനു അതും പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി വേഗം നടന്നു പോയപ്പോൾ ഞാൻ അർച്ചനയെ നോക്കി..

“എന്നെ നോക്കണ്ട.. അവൾ ഏട്ടന്റെ ഭാര്യാ ആണ്…പിന്നെ പറഞ്ഞാൽ അതുപോലെ ചെയ്യും കേട്ടോ.. സൂക്ഷിച്ചോ… 22 ഫിമെയിൽ ശോഭ അപ്പാർട്മെന്റ് ആകും..”

അവളും വണ്ടിയിൽ നിന്നും ഇറങ്ങി..

“അയ്യോ….”

ഞാൻ അറിയാതെ വിളിച്ചു പോയി..

****

ട്രിനിറ്റിയുടെ വിവരം ഒന്നും ഇല്ല…

ഞാൻ അത് ആലോചിച്ചു ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.. ഡാർക്ക് പറഞ്ഞത് അനുസരിച്ചു നോക്കിയാൽ അവൾ ആദ്യം ടാർഗറ്റ് ചെയ്യുക അർച്ചനയെയും മീനുവിനെയും ആകും..

ഒരു ലംബോർഗിനി ഉറൂസ് അടിച്ചു തകർത്തു തള്ളി മറിച്ചു ഇടണമെങ്കിൽ അവളുടെ ശക്തി എന്താകും..

അവളുടെ ഒപ്പം പോയാൽ എന്താകും അവൾ എന്നെക്കൊണ്ട് ചെയ്യിക്കുക? അവൾ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് എനിക്ക് വേഗം ഓർമ വന്നു..

ഞാൻ വേഗം മെറിനെ വിളിച്ചു..

“എവിടെയാണ്?”

“മോനു ആം കൈൻഡ്‌ ഓഫ് ബിസി.. റാണയെ കൊണ്ടുപോകാൻ നിൽക്കുകയാണ്.. എന്താ വിളിച്ചേ?”

“ഒരു കാര്യം ഉണ്ടാരുന്നു. വന്നിട്ട് കാണാം എസിപി.. ഇറ്സ് ഓക്കേ…”

“ശരി.. ഇവനെ യാത്ര ആക്കിയിട്ടു വരാം….”

അവൾ ഫോൺ വച്ചു..

ഞാൻ ചെന്ന് tv ഓൺ ആക്കി.. ട്രിപ്പിൾ 6 ടീമിന്റെ വാർത്തകൾ ആണ് ബ്രേക്കിംഗ് ന്യൂസ്.

കമ്മീഷണർ റാണയെയും ഒപ്പം നഗരത്തിലെ ട്രിപ്പിൾ 6 ശൃംഖല മുഴുവൻ പിടിയിൽ ആക്കിയ മെറിൻ തോമസും മൊണാലിസയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു.

***

റാണയെ കൈ ലോക്ക് ചെയ്തു ലിസയുടെ ജീപ്പിൽ ആണ് കയറ്റിയത്..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.