അപ്പോഴാണ് റാണയുടെ അലർച്ച കേട്ടത്..
ഞെട്ടി തിരിഞ്ഞ മെറിൻ കണ്ടത് നിലത്തു വീണു കിടക്കുന്ന റാണ.. അയാളെ അലറിക്കൊണ്ട് പട്ടിയെ തല്ലും പോലെ തല്ലുന്ന മീനു..
അതിൽ ഒരു അടി അയാളുടെ കയ്യിൽ ആണ് കൊണ്ടത്.. അയാൾ കൈ പൊത്തി അലറി..
“പട്ടി…!”
അവൾ കമ്പി ആഞ്ഞു വീശി.. അയാളുടെ തലക്ക് നേരെ പോയ കമ്പി എത്രനേരം അവൾ അയാളെ തല്ലുന്നതും നോക്കി നിന്ന ലിസ കൈ കൊണ്ട് പിടിച്ചു..
“വേണ്ട മോളെ….നീ ചെന്ന് വണ്ടിയിൽ ഇരിക്ക്….”
ലിസ അവളോട് പറഞ്ഞു..
മീനു ഒരു നിമിഷം അവിടെ നിന്ന ശേഷം അയാളുടെ അടിവയറു നോക്കി ഒരു ചവിട്ടു കൂടി കൊടുത്ത ശേഷം കമ്പി വലിച്ചെറിഞ്ഞു വണ്ടിയിൽ കയറി..
മെറിൻ അത് നോക്കി ചിരിച്ചു.. അർച്ചന ദേഷ്യം കൊണ്ട് വിറക്കുന്ന മീനുവിനെ ചേർത്ത് പിടിച്ചു ഇരുന്നു..
“എന്റെ കുട്ടിയെ നീ തൊടും അല്ലെ? നിനക്ക് ഞങ്ങളെ ഒക്കെ റേപ്പ് ചെയ്തു ഉണ്ടാക്കണം അല്ലെ? തന്തക്ക് പിറക്കാത്തവനെ.. “
മെറിൻ റാണയുടെ നേരെ തിരിഞ്ഞു..
“ഞാൻ.. മെറിൻ.. ആം യുവർ ഓഫീസർ… ഞാൻ നിങ്ങളെ പരീക്ഷിച്ചത് ആണ്… കാര്യം ആക്കരുത്….”
അയാൾ അടി കൊണ്ട വേദന സഹിച്ചു ബുദ്ധിമുട്ടി മെല്ലെ എഴുന്നെറ്റു നിന്ന ഉടനെ പറഞ്ഞു.. അയാളുടെ കൈ ഒടിഞ്ഞത് പോലെ ആയിരുന്നു.
“ഓ പരീക്ഷിച്ചത് ആണോ?? ശരിയാണ്, സാർ നല്ലവൻ ആണ്.. അല്ലെ ലിസ..?”
മെറിൻ തിരിഞ്ഞു ലിസയെ നോക്കി.. അവൾ ചിരിച്ചു..
മെറിൻ തിരിഞ്ഞപ്പോൾ റാണ പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്തു ശക്തി ആയി ഊതി..
മെറിൻ അത് കേട്ട് ചിരിച്ചു.. മെല്ലെ അയാൾക്ക് നേരെ തിരിഞ്ഞു..
“വരില്ല സർ.. അവിടെ കാത്തു നിൽക്കുന്ന ആളുകൾ ഇപ്പോൾ പരലോകം കണ്ടിട്ടുണ്ടാകും..അതാണ് അല്പം വൈകിയതും. ഞാൻ നേരത്തെ പറഞ്ഞു.. ഞാനും ഇവളും ഒന്നും ചെരക്കാൻ അല്ല ഐ പി എസ് എടുത്തത്..”
അത് പറഞ്ഞു നിർത്താലും അവൾ മുൻപോട്ടു കുതിച്ചു ചാടി പൊങ്ങി കാലു വീശി റാണയുടെ മുഖം നോക്കി തന്നെ ഒരു അടി അടിച്ചു..
ഒരു അലർച്ചയോടെ അയാൾ നിലത്തു വീണു.. അവൾ ചെന്ന് അയാളുടെ വലത്തേ കൈ പിടിച്ചു.
“റോഷന്റെ പെണ്ണിനെ ആണ് നീ തൊട്ടത്.. എന്റെ അനിയത്തിയെ.. സിഗ്നൽ വരാൻ മാത്രം ആണ് വെയിറ്റ് ചെയ്തത്….”
അവൾ അത് പറഞ്ഞു തീർന്ന ഉടനെ അയാളുടെ തള്ള വിരൽ പിടിച്ചു മുകളിലേക്ക് പൊക്കി കാരറ്റ് പൊട്ടിക്കും പോലെ ഒടിച്ചു..
അയാൾ ശക്തിയായി അലറി..
“അയ്യോ വേദനിച്ചോ..? പാവം..”
അവൾ റാണ വീണ്ടും അലരുന്നതിന് മുൻപേ തന്നെ അവൾ അയാളുടെ ഓരോ വിരലുകളും പൊക്കി മുകളിലേക്ക് ആക്കി ഒടിച്ചു..
അയാൾ കരയാൻ പോലും വയ്യാതെ വാ തുറന്നു അങ്ങനെ വച്ചു.. അയാളെ മൊത്തം വിറക്കുകയായിരുന്നു. അയാൾ ശബ്ദം ഇല്ലാതെ കരഞ്ഞു തുടങ്ങി.
മെറിൻ പിടി വിട്ടപ്പോൾ ലിസ മുൻപോട്ട് വന്നു..
“ഈ കൈ നിനക്കിനി വേണ്ട… “
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls