നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1563

ഞാൻ അവളെ നോക്കി..

“അനാ എന്ന് ഇഷ്ടമുള്ളവർ വിളിക്കും.. ബട്ട് ഇറ്റ്സ്‌ അനാബെൽ..”

പേര് കൊള്ളാം… എന്ന് ഞാൻ ഓർത്തു.. അവൾ വണ്ടി നല്ല സ്പീഡിൽ വിട്ടു..

“എവിടെയാ ഇറക്കേണ്ടത്?”

“ശോഭ.. ഇഫ് യു ഡോണ്ട് മൈൻഡ്…”

“ഓ ശോഭയിൽ ആണോ… നൈസ്.. ആൻഡ് കുറച്ചു സങ്കടം ഉണ്ടല്ലോ മുഖത്ത്? എന്താ പെണ്ണ് തേച്ചിട്ടു പോയോ?”

അവൾ ഒരു ചിരിയോടെ ചോദിച്ചു..

“ഏയ് അതൊന്നും അല്ല.. ഞാൻ മാരീഡ് ആണ്.. അതും രണ്ടു ഭാര്യമാരും ഉണ്ട്…”

“ഗോഡ്… രണ്ടു ഭാര്യമാരോ? ചുമ്മാതല്ല സങ്കടം.. ബട്ട് എന്റെ ചെക്കൻ എങ്ങാനും വേറെ ഒരുത്തിയെ ഇഷ്ടപെട്ടാൽ ഞാൻ കൊല്ലും കേട്ടോ.. ആ കാര്യത്തിൽ ഞാൻ സെൽഫിഷ് ആണ്..”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും ചിരിച്ചു..

“അപ്പോൾ കണ്ടുവച്ചിട്ടുണ്ട് അല്ലെ?”

“യാ യാ.. ബട്ട് പിടി തരുന്നില്ല.. എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടമായി..”

അവൾ തെല്ലു നിരാശയോടെ പറഞ്ഞു..

“ഓഹ് അവൻ ഉറപ്പായും ഇഷ്ടപെടും.. ഈ സുന്ദരിയെ കണ്ടു ഇഷ്ടപെടാതിരിക്കാൻ തക്ക കാരണം ഒന്നും എനിക്ക് തോന്നുന്നില്ല…”

അത് കേട്ടതും അവളുടെ മുഖം വിടർന്നു.. സന്തോഷം..

“തങ്ക്സ്‌ റോഷൻ..”

അവൾ കുലുങ്ങി ചിരിച്ചു. അവളോട് സംസാരിച്ചു എന്റെ മൈൻഡ് ഒക്കെ ഒന്ന് ക്ലിയർ ആയി..

അവൾ എന്നെ ശോഭയിൽ കൊണ്ട് ഇറക്കി. ഞാൻ ഇറങ്ങിയപ്പോൾ അവളും ഇറങ്ങി നിന്നു..

“റോഷൻ.. എല്ലാം ശരിയാകും.. സങ്കടം ഒന്നും വേണ്ടാട്ടോ..”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

അപ്പോൾ ആണ് ഏടത്തിയുടെ മിനി കൂപ്പർ ഓടിച്ചു കൊണ്ട് അർച്ചന വന്നത്.. മീനുവും അതിൽ ഉണ്ട്… അവൾ എന്റെ അടുത്ത് കാർ നിർത്തി..

രണ്ടുപേരും ഒരുമിച്ചു കാറിൽ ചാരി നിൽക്കുന്ന അന്നയെ നോക്കി.. രണ്ടിന്റെയും കണ്ണിൽ ഇതാരാണ് എന്ന സംശയം..

“അനാ.. മീറ്റ് മൈ ഗേൾസ്….ഡോക്ടർ അർച്ചനാ ആൻഡ് മീനാക്ഷി…”

“അർച്ചു, മീനു ഇതെന്റെ ഫ്രണ്ട് അനാ”

ഞാൻ അവരെ ഒന്ന് പരിചയപ്പെടുത്തി.. അവർ ഒന്ന് സംസാരിച്ചു..

“ഒടുക്കത്തെ ഭാഗ്യം ആണ് റോഷൻ നിന്റെ.. ദേവത പോലെ രണ്ടെണ്ണം.. ഹാവ് എ വണ്ടർഫുൾ ലൈഫ്.. ആൻഡ് പ്രെയ്‌ ഫോർ മി… എന്റെ കാര്യം കൂടെ ഒന്ന് വർക്ക്ഔട്ട് ആകണം..”

അവൾ ചിരിച്ചു..

“അനാ.. അവൻ നിന്റെ ആണെങ്കിൽ അവൻ നിന്നെ തേടി ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും വരും.. ബി ഹാപ്പി… ആൻഡ് താങ്ക്സ് ഫോർ ഡ്രോപ്പിംഗ് മി.. ഇടക്ക് വരാം കേട്ടോ.. ബി24ഇൽ ഞങ്ങൾ ഉണ്ടാകും..”

ഞാൻ അവളെ നോക്കി..

“താങ്ക്സ്… താങ്ക്സ് എ ലോട്ട്‌.. ആ വാക്കുകൾ ശരിയാണ്.. ഉറപ്പായും വരും. എന്നാൽ ഞാൻ പോകട്ടെ..? ബൈ.. ഗേൾസ് ബൈ….”

അവൾ യാത്ര പറഞ്ഞു പോയി.. ഉടനെ അർച്ചന മുഖം വീർപ്പിച്ചു എന്നെ നോക്കി.. മീനു പിന്നെ പറയണ്ട.. അസൂയ മുഴുത്ത സാധനം ആണ് അത്..

ഞാൻ വണ്ടിയുടെ പുറകിൽ കയറി..

“ഇവളെ കാണാൻ ആണോ പോയത്?”

“അല്ല.. അവൾ എനിക്ക് ഒരു ലിഫ്റ്റ് തന്നതാണ്.. “

ഞാൻ മെല്ലെ പറഞ്ഞു.. സംഗതി ആവൊനിയാക്കിനെ വരെ കൊന്നു എങ്കിലും ഇതുങ്ങൾ ഇടഞ്ഞാൽ അതിനേക്കാളും പണി ആകുമല്ലോ എന്നത് നന്നായി അറിയുന്നത് കൊണ്ട് ഞാൻ മാന്യം ആയി തന്നെ മറുപടി കൊടുത്തു..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.