അവൾ വീണ്ടും അലറി..
“നീ ഒരു പെണ്ണിന്റെ ഭർത്താവിനെയും കൂട്ടുകാരെയും കൊന്നില്ലേ.. ഒരു ആവശ്യവും ഇല്ലാതെ?”
ഞാൻ തിരിച്ചു ചോദിച്ചു.. അവൾ എന്നെ ഒന്ന് നോക്കി..
“അവൾ ആണ് എന്നോട് അവരെ കൊല്ലാൻ പറഞ്ഞത്…, കൂടുതൽ ചോദ്യം വേണ്ടാ…..!”
അവളുടെ ഭാവം മാറി.. അതോടെ ഞാൻ ആകെ നിശബ്ദൻ ആയി.. അപ്പോൾ മെറിനും ലിസയും അനേഷിക്കുന്ന യഥാർത്ഥ പ്രതി സഞ്ജന ആണോ?
“അതൊക്കെ പഴയ കഥ… പക്ഷെ എന്റെ ലക്ഷ്യം നീ ആണ്.. നീ മാത്രം.. നിനക്ക് എന്തും ഞാൻ നൽകാം.. എന്റെ അമൂല്യം ആയ ശരീരം വരെ.. പക്ഷെ നീ എല്ലാം ഉപേക്ഷിക്കണം.. നിന്റെ ഭാര്യമാരെ ഒന്നുകിൽ നീ ഉപേക്ഷിക്കും.. അല്ലെങ്കിൽ ഞാൻ അവരെ കൊല്ലും… കൊല്ലും ഞാൻ…..പറ.. വരുമോ എന്റെ ഒപ്പം?”
അവൾ എന്നെ നോക്കി ചോദിച്ചു..
“ഇല്ല.. എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ല.. ഞാൻ വരില്ല..”
ഞാൻ ധൈര്യത്തിൽ തന്നെ മറുപടി കൊടുത്തു.
അവൾ വല്ലാതെ അലറി..
അവളുടെ ദേഷ്യം പുറത്തു വന്നു.. അവൾ ഓടി വന്നു എന്നെ വലിച്ചു മാറ്റി ഇരുകൈകളും കൊണ്ട് അലറിക്കൊണ്ട് ലാമ്പോർഗിനിയുടെ ബോണറ്റിൽ ആഞ്ഞു അടിച്ചു..
അത് പൊട്ടി ചളുങ്ങി.. വണ്ടിയുടെ ടയർ നിലത്തേക്ക് കുഴിഞ്ഞപ്പോൾ അവൾ വീണ്ടും ആഞ്ഞു അടിച്ചു.. ആ വണ്ടിയുടെ മുൻഭാഗം പൊട്ടി പൊളിഞ്ഞു.. അവളുടെ ദേഷ്യം അടങ്ങിയില്ല.. അവൾ അലറി…
അതിനു ശേഷം മുരണ്ടു കൊണ്ട് ആ വലിയ വണ്ടി തള്ളി നീക്കി താഴെ കൊല്ലിയിലേക്ക് ഇട്ടു..
വലിയ ശബ്ദത്തോടെ അത് ഏതോ മരത്തിന്റെ തലപ്പിൽ തട്ടി തെറിച്ചു നിലത്തേക്ക് വീഴുന്ന ശബ്ദം കെട്ടു..
ഞാൻ ആകെ വിറച്ചുപോയി…
അവൾ ആകാശത്തേക്ക് നോക്കി അലറി… വല്ലാത്തൊരു ശബ്ദം.. ഞാൻ ചെവി പൊത്തി.. അവിടെ ഉണ്ടായിരുന്ന ജീവജാലങ്ങൾ എല്ലാം ജീവനും കൊണ്ട് പാഞ്ഞു..
അവൾ അൽപ നേരം അങ്ങനെ നിന്നു… അതിനു ശേഷം എന്റെ മുൻപിൽ വന്നു… അവളുടെ കണ്ണിൽ നനവ്..
“പറ.. കം വിത്ത് മി… വിൽ യു?”
അവൾ എന്റെ നേരെ കൈനീട്ടി..
“ഇല്ല… എനിക്ക് നിന്നെ പേടി ആണ്.. വരില്ല. എന്നെ ഒരു ലാഭത്തിനും അല്ലാതെ സ്നേഹിക്കുന്നവർ ആണ് അവർ.. എനിക്ക് പറ്റില്ല അവരെ ഉപേക്ഷിക്കാൻ.. “
ഞാൻ മെല്ലെ പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല..
“നാളെ.. നാളെ ഇതേ സമയം… നീ ഞാൻ പറഞ്ഞു തരുന്ന സ്ഥലത്തു വരും.. അല്ലെങ്കിൽ.. അല്ലെങ്കിൽ.. നീ അത് കണ്ടോ..?”
അവൾ പുറകിലേക്ക് കൈ ചൂണ്ടി. അവിടെ ഒരു സെമിത്തേരി ഞാൻ കണ്ടു..
“അവിടെ..അവിടെ ഇന്നലെ അടക്കിയ നാല് പുതിയ കല്ലറകൾ ഉണ്ട്.. നീ അവിടെ ചെന്ന് നോക്കണം… ഒരു കുടുംബത്തിലെ നാല് കുട്ടികൾ ആണ്.. “
അവൾ ഒന്ന് നിർത്തി.. അതിനു ശേഷം തുടർന്നു..
“നാളെ നീ വന്നില്ല എങ്കിൽ.. മറ്റന്നാൾ ഏതോ ഒരു സെമിത്തേരിയിൽ നിന്റെ രണ്ടു ഭാര്യമാരും, നിന്റെ കൂട്ടുകാരികൾ ആയ രണ്ടു പോലീസ് ഓഫീസർമാരും കിടക്കും.. ഇത് വെറുതെ പറഞ്ഞതല്ല..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls