നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1564

ഇതാ എന്റെ മുൻപിൽ.. എന്റെ ശ്വാസം നിലച്ചു.. ഹൃദയം ഇടിക്കുന്നത് നിന്നോ?

ദൈവമേ എന്തൊരു സൗന്ദര്യം….

അവൾ ചിരിച്ചപ്പോൾ എന്റെ ശരീരം തളർന്നു.. അവൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും, ഈ ലോകം തന്നെ മറന്നു ഞാൻ ആ മഞ്ഞ നിറമുള്ള ലാംബർഗിനിയിൽ ചാരി നിന്നു…

അവൾ മുൻപോട്ട് വന്നു… ഒരു ഇളം കാറ്റു പോലെ…

വല്ലാത്തൊരു സുഗന്ധം എന്നെ പൊതിഞ്ഞു..

“ഇറ്റ്സ്‌ ഫോർ യു.. ഞാൻ ഒരു മനുഷ്യന് ആദ്യമായും അവസാനമായും കൊടുക്കുന്ന ചുവന്ന പൂവ്.. “

അവൾ അത് എന്റെ നേരെ നീട്ടി.. ഞാൻ അവളെ ഒന്ന് നോക്കി അത് വാങ്ങി..

“പറ റോഷൻ.. നിനക്ക് എന്ത് വേണം.. നീ പറയുന്നത് എന്തും ഞാൻ നൽകാം.. പക്ഷെ ഇൻ റിട്ടേൺ.. നീ എല്ലാം ഉപേക്ഷിച്ചു എന്റെ ഒപ്പം വരണം..”

അവളുടെ വാക്കുകൾ എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.. എല്ലാം ഉപേക്ഷിക്കാനോ?

അവൾ എന്റെ തോളിൽ കൈ വച്ചു.. ആ അധരങ്ങൾ ഞാൻ കണ്ടു..
ചുവന്ന, അല്പം നനവുള്ള ആരെയും ആകർഷിക്കുന്ന ആകൃതി ഉള്ള അധരങ്ങൾ.. എന്റെ നെഞ്ചിടിപ്പ് കൂടി..

അവൾ ഇരുകൈകളും എന്റെ തോളിൽ വച്ചു..

“പറ.. വിൽ യു ഗോ വിത്ത് മി?”

അവളുടെ ചോദ്യം…

“എന്തി.. എന്തിന്? എന്നെക്കൊണ്ട് നിനക്ക് എന്താണ് ആവശ്യം?”

എന്റെ നാവു അനക്കം വച്ചു.. അവൾ നീലകണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി…

“അത് ഞാൻ ഇപ്പോൾ പറയില്ല.. പക്ഷെ നിനക്ക് അത് കഴിയും.. ശക്തൻ ആണ് നീ… കൃതിരിൻ പെണ്ണ് ആഗ്രഹിച്ചു സ്വന്തം ആക്കിയവൻ..

മെയ്‌വൂൺ ക്വീൻ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്നവൻ.. അദർ മെൻ വിൽ എൻവി യു… എനിക്ക് നിന്നെ വേണം റോഷൻ.. നിനക്ക്.. നിനക്ക് എന്നല്ല ഒരു മനുഷ്യനും എന്റെ പ്രേമം നിരസിക്കാൻ ആകില്ല…”

അവൾ പറഞ്ഞു തീർത്ത ശേഷം അവൾ മുഖം മെല്ലെ എന്റെ മുഖത്തോട് അടുപ്പിച്ചു..

“നീ എല്ലാം ഉപേക്ഷിക്കണം..” അവളുടെ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങി…

എന്റെ മീനുവും അർച്ചനയും കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…

“ഇല്ല….! “

ഞാൻ അവളെ തള്ളി മാറ്റി.. അവൾ രണ്ടു അടി പുറകോട്ടു പോയ ശേഷം അവിടെ നിന്ന് എന്നെ അതിശയത്തിൽ നോക്കി..

“നീ.. നീ ആളുകളെ കൊല്ലുന്നവൾ ആണ്. ഒരു കാര്യവും ഇല്ലാതെ.. പറ്റില്ല.. എനിക്ക് നിന്റെ ഒപ്പം വരണ്ട.. എനിക്ക് എന്റെ ഫാമിലി മതി….ലീവ് മി അലോൺ..”

ഞാൻ അവൾക്ക് നേരെ കൈ ചൂണ്ടി ഉറക്കെ പറഞ്ഞു…

“ഞാൻ കൊന്നിട്ടുണ്ടെങ്കിൽ അതിനു എനിക്ക് ന്യായങ്ങൾ ഉണ്ട്…. എന്നെ അറിയില്ല നിനക്ക്… “

അവൾ എന്റെ നേരെ അലറി.. എനിക്ക് പേടി തോന്നി.. അവളുടെ ആ ഭാവം.. വളരെ പെട്ടെന്നാണ് ലാസ്യഭാവം മാറി കോപം ആയത്..

“പക്ഷെ ഞാൻ കൊല്ലും.. നിന്നെ എന്റെ കയ്യിൽ ആക്കാൻ നീ സ്നേഹിക്കുന്നവരെ ഒക്കെ ഞാൻ കൊല്ലും.. നിന്റെ ഭാര്യമാരെ… ആ പോലീസുകാരികളെ.. നിന്റെ ചേച്ചി.. നിന്റെ ഫാമിലി.. കൂട്ടുകാർ.. എല്ലാവരെയും ഞാൻ കൊല്ലും….”

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.