ഡോർ അടച്ചപ്പോൾ വണ്ടി മുൻപോട്ട് നീങ്ങി.. വണ്ടി ഓടിച്ചിരുന്നത് ഒരു പെണ്ണ് ആണ്.. ഒരു ഇരുനിറം ഉള്ള ഒരു പെണ്ണ്.
“എന്നെ നോക്കണ്ട.. ഞാൻ ഒരു ഡ്രൈവർ മാത്രം ആണ്.. നിങ്ങളെ കൂട്ടി കൊണ്ടുപോകാൻ പറഞ്ഞു..”
അവൾ അത് പറഞ്ഞു എന്നെ നോക്കി ചിരിച്ചു..
“ഞാൻ വന്നില്ലായിരുന്നു എങ്കിൽ?”
ഞാൻ തിരിച്ചു ചോദിച്ചു..
“അതിന്റെ ഉത്തരം എനിക്ക് അറിയില്ല.. “
അവൾ അത് പറഞ്ഞു വണ്ടി നല്ല സ്പീഡിൽ പായിച്ചു.. ആദ്യമായി ആണ് ഞാൻ ഇത്തരം ഒരു വണ്ടിയിൽ കയറുന്നത്..
പണ്ട് എന്നെ കൊല്ലാൻ കൊണ്ടുപോയപ്പോൾ റോൾസ് റോയ്സിൽ ആണ് കൊണ്ടുപോയത് എന്ന് ഒരു പുഞ്ചിരിയോടെ ഞാൻ ആലോചിച്ചു..
“നിന്റെ പേരെന്താ?”
ഞാൻ അവളോട് ചോദിച്ചു..
“പേരിൽ ഒക്കെ എന്തിരിക്കുന്നു, റോഷൻ?”
തിരിച്ചു ചോദ്യം…
“ഓഹ് ഐ സീ.. എന്റെ പേര് എന്തായാലും റോഷൻ എന്നല്ല…”
ഞാൻ മറുപടി കൊടുത്തു..
“റിയലി? പിന്നെ എന്താണ്?”
“ഒരു പേരിൽ ഒക്കെ എന്തിരിക്കുന്നു മിസ്?”
അവൾ എനിക്കിട്ട് വീശിയത് അതെ പോലെ ഞാൻ തിരിച്ചു കൊടുത്തു.. അവൾ ചിരിച്ചു.. അതോടെ ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.
വണ്ടി കുറെ കാട്ടുവഴികളിൽ കൂടി സഞ്ചരിച്ചു എത്തി നിന്നതു ഞാൻ ഇതുവരെ കാണാത്ത ഒരു സ്ഥലത്തു ആണ്..
റോഡ് അവിടെ അവസാനിക്കുന്നു..
കുറച്ചു മാറി പൊട്ടിപൊളിഞ്ഞ ഒരു കെട്ടിടം.. പള്ളി പോലെ തോന്നി.. റോഡിൻറെ ഒരു വശം കൊച്ചു മൈതാനം പോലെ ഇളം പുല്ല് വളർന്നു നിൽക്കുന്നു..
അതിന്റെ താഴേക്ക് ഒരു കൊല്ലി ആണ്.. അടിയിൽ നിൽക്കുന്ന വലിയ മരങ്ങളുടെ തലപ്പ് മാത്രം കാണാം.. ഉള്ളിലേക്ക് കൊടും കാട് ആണ്.. അവൾ വണ്ടി ആ കൊച്ചു മൈതാനത്തേക്ക് കയറ്റി അവൾ നിർത്തി…
“ഗുഡ് ലക്ക്..”
അവൾ എന്നെ നോക്കി അത് പറഞ്ഞ ശേഷം വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു.. അവൾ ധരിച്ചത് നീല ജീൻസും ഷർട്ടും ഷൂസും ആയിരുന്നു..
ഒരു മരത്തിന്റെ പുറകിൽ കിടന്ന ഒരു സിബിആർ 650എഫിൽ കയറി എന്നെ ഒന്ന് കൂടി ചിരിച്ചു നോക്കി അവൾ ആ ബൈക്ക് വേഗതയിൽ ഓടിച്ചുപോയി..
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.. വണ്ടിയുടെ ബോണറ്റിൽ ചാരി നിന്ന് ചുറ്റും നോക്കി.. ആകെ ഒരു വല്ലാത്ത നിശബ്ദത.. ഏതൊക്കെയോ പക്ഷികളുടെ ബഹളം.. വല്ലാത്ത ഒരു സ്ഥലം.
“റോഷൻ………..”
ഒരു തേനരുവി ഒഴുകുന്ന പോലെ മധുരമായ ഒരു ശബ്ദം എന്റെ പുറകിൽ കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ഒരു നിമിഷം എന്റെ ദേഹം തളർന്നു..
കഥകളിൽ മാത്രം കേട്ടിട്ടുള്ള ദേവതാ സൗന്ദര്യം… വെട്ടിത്തിളങ്ങുന്ന ചുവന്ന മുടിയും…, സാഗരം മാറി നിൽക്കുന്ന നീല കണ്ണുകളും, ചോര തൊട്ട് എടുക്കാവുന്ന അധരങ്ങളും കവിളുകളും…
ചുവന്ന ഒറ്റ വേഷത്തിൽ കൽപ്രതിമകൾ മാറി നിൽക്കുന്ന ശരീര സൗന്ദര്യം.. നീണ്ട കൈകളും, ആ കയ്യിൽ ഒരു ചുവന്ന റോസാ പുഷ്പവും..
ഇതുവരെ കേൾവിയിൽ മാത്രം ഉള്ള, മീനുവിന്റെ രൂപത്തിൽ എന്റെ അരികിൽ ഒരിക്കൽ വന്ന, ഇതുവരെ സ്വപ്നത്തിൽ പോലും കാണാത്ത സൗന്ദര്യത്തിന്റെ ഉടമ ആയ ക്വീൻ… അഥവാ ഡാർക്ക് എയ്ഞ്ചൽ..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls