അയാൾ എന്നെ കണ്ടു തല താഴ്ത്തി പോയി.. അകത്തു നിന്നും എന്തൊക്കെയോ തല്ലി തകർക്കുന്ന ശബ്ദം.. ഞാൻ വേഗം അങ്ങോട്ട് ചെന്നു..
ഹാളിൽ നിന്ന് എന്തോ പറഞ്ഞ മെറിൻ അവസാനം പറഞ്ഞത് അങ്ങോട്ട് ചെന്ന ഞാൻ കെട്ടു.
“ബട്ട് ഹി ക്യാൻ…”
ഞാൻ അകത്തേക്ക് ചെന്ന് നോക്കി.. വല്ലാത്ത ഒരു മനുഷ്യൻ.. നല്ല പൊക്കം.. നീണ്ട മുടി ജട ആക്കി വച്ചിരിക്കുന്നു. പാറ പോലെ ഉറച്ച കൈകൾ.. എനിക്ക് ഒത്ത എതിരാളി ആയിരിക്കും എന്നെനിക്ക് തോന്നി..
“ഹെല്പ് വേണോ റോഷൻ?”
“നോട് നെസസ്സറി..”
അത് പറഞ്ഞു ഞാൻ അയാളുടെ നേരെ ചെറു പുഞ്ചിരിയോടെ ചെന്നു.. ലിസയും മെറിനും ഹാളിന്റെ അപ്പുറം പോയി കസേരകളിൽ ഇരുന്നു..
“ഹു ദി ഫക്ക് ആർ യു?”
അയാൾ ചോദിച്ച ഉടനെ തന്നെ അയാളുടെ കൈകൾ ചീറി വന്നു.. സെക്കൻഡിൽ ഒരു നിമിഷം കൊണ്ട് ഞാൻ അതിൽ നിന്നും ഒഴിഞ്ഞു.. അവൻ ചിരിച്ചു..
ഞാൻ കാലു വീശി ഒരു അടി അടിച്ചപ്പോൾ അവൻ കൈ വച്ച് തടഞ്ഞു..
“ആഹ്ഹ്…”
ഞാൻ അറിയാതെ ഒന്ന് വേദനിച്ചു കരഞ്ഞു.. അവന്റെ കൈ ഇരുമ്പു പോലെ.. കാലു നന്നായി വേദനിച്ചു.
“അയൺ ആം…”
അവൻ കൈ പൊക്കി കാണിച്ചു. അതിനു ശേഷം ശക്തമായി എന്റെ നേരെ ഇരു കൈകളും മാറി മാറി വീശി.. ഞാൻ വേഗതയിൽ ഒഴിഞ്ഞു മാറി എങ്കിലും ഒരെണ്ണം കൊണ്ടത് എന്റെ നെഞ്ചിനാണ്..
ഇടി കൊണ്ട് ഞാൻ പുറകോട്ട് പോയി.. അവൻ ചാടി വന്നു എന്റെ നെഞ്ച് നോക്കി മുട്ടുമടക്കി ചാടി..
വേഗതയിൽ വെട്ടിതിരിഞ്ഞു ഞാൻ അവന്റെ പുറകിൽ മെല്ലെ ഒരു ചവിട്ട് കൊടുത്തു..
അവൻ നിലത്ത് ബാലൻസ് ചെയ്തു നിന്നു. നടന്നു എന്റെ നേരെ വന്നു..
അവൻ നിലത്തേക്ക് തവള പോലെ പതുങ്ങി തെറിച്ചു മുകളിലേക്ക് ചാടി മലക്കം മറിഞ്ഞു ഇരുകാലുകളും വിടർത്തി എന്റെ തലയുടെ ഇരുവശത്തും നിന്നും ആഞ്ഞു അടിച്ചു.. ഇതുവരെ ഞാൻ കാണാത്ത ഒരുതരം മൂവ്..
വലത്തേ കാൽ മുൻപോട്ട് വച്ച് ഞാൻ ഇരുകൈകളും കൂട്ടി പിടിച്ചു മടക്കി പൊക്കി അവന്റെ കാലിന്റെ അടി ബ്ലോക്ക് ചെയ്തു.. എന്റെ മടക്കിയ കയ്യിന്റെ എല്ലിൽ ആണ് അവന്റെ ഇരു പാദത്തിന്റെയും ജോയിന്റ് ഇടിച്ചത്..
അലർച്ചയോടെ അവൻ നിലത്തു വീണു…
ഞാൻ ഒരു ചാട്ടം ചാടി വായുവിൽ കറങ്ങി തിരിഞ്ഞു കാലു വീശി അവൻ നിലത്തു വീണു അനങ്ങുന്നതിനു മുൻപേ തന്നെ അവന്റെ തലക്ക് തന്നെ അടിച്ചു..
നിലത്തു നിവർന്നു വീണ അവന്റെ വലത്തേ കൈ പിടിച്ചു ഒന്ന് ചുറ്റിക്കറങ്ങി ഞാൻ അവനെ ഒന്ന് മുകളിലേക്ക് വലിച്ചു.. അവന്റെ ശരീരം പൊങ്ങി..
ഒന്ന് കൂടി കറങ്ങിയ ശേഷം ഞാൻ എന്റെ വലത്തേ കാൽ അവന്റെ കഴുത്തിൽ കൂടി ചുറ്റി ഇരു കൈകളും വലിച്ചു പിടിച്ചു വലത്തേ കാലിൽ മറ്റേ കാലും വച്ച് മുറുക്കി..
ആ ലോക്ക് നന്നായി എൻഗേജ് ചെയ്യാൻ എനിക്ക് കഴിഞ്ഞു..
ഞാൻ അവന്റെ കഴുത്തു മുറുക്കി… ഇങ്ങനെ പിടിച്ചാൽ കഴുത്തിന്റെ എല്ലു പൊട്ടിപ്പോകും.. അവൻ ശ്വാസം മുട്ടി നന്നായി തളർന്നപ്പോൾ ഞാൻ ലോക്ക് റിലീസ് ചെയ്തു അവനെ ചവുട്ടി തെറിപ്പിച്ചു എണീറ്റ് നിന്നു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls