മെറിൻ അയാൾക്ക് നേരെ പിസ്റ്റൾ ചൂണ്ടി.. അയാൾ ചുറ്റും നോക്കി..
“ഡോണ്ട് ഇവൻ തിങ്ക് എബൌട്ട് ഇറ്റ്…”
ലിസ പിസ്റ്റൾ ചൂണ്ടി പറഞ്ഞു.. അയാൾ ഒന്നും മിണ്ടിയില്ല..
“ഹൌ ഗുഡ് ആർ യു ഇൻ എ വൺ ഓൺ വൺ ഫൈറ്റ്?”
മെറിൻ പിസ്റ്റൾ പോക്കറ്റിൽ തിരുകി തിരിഞ്ഞു നടന്നു.. ലിസയും തിരിഞ്ഞു ഹാളിന്റെ ഒരു മൂലക്ക് പോയി നിന്നു..
അയാൾ പല്ലിളിച്ചു കൊണ്ട് ഇറങ്ങി വന്നു.. ഇപ്പോൾ ഹാളിൽ മെറിനും ലിസയും ആയാളും മാത്രം..
“യു കാന്റ് ബീറ്റ് മി ഗേൾസ്…ആം ടൂ സ്ട്രോങ്ങ് ഫോർ യു..”
അയാൾ അതും പറഞ്ഞു അവിടെ മറ്റുള്ളവർ ചുറ്റും ഇരുന്നിരുന്ന മേശയിൽ കൈ മടക്കി ആഞ്ഞു ഒരു അടി അടിച്ചു..
മേശ പൊട്ടി രണ്ടു ഭാഗം ആയി നിലത്തു വീണു.. അയാൾ അതൊക്കെ ചവുട്ടി തെറിപ്പിച്ചു.. കസേരകൾ എടുത്തെറിഞ്ഞു ഹാൾ ക്ലിയർ ആക്കി..
“എനി ഡൌട്ട്?”
അയാൾ വീണ്ടും പല്ലുകൾ കാണിച്ചു ചോദിച്ചു.. ലിസയും മെറിനും പരസ്പരം നോക്കി..
മെറിൻ ലിസയെ നോക്കി ചിരിച്ചു. അയാളെയും.
“ഇമ്പ്രെസ്സിവ്.. യാ വി കാണ്ട് ബീറ്റ് യു.. ബട്ട് ഹി ക്യാൻ…”
അവൾ വാതിലിനു നേരെ കൈ ചൂണ്ടി..അയാൾ അങ്ങോട്ട് നോക്കി..
കറുത്ത ജാക്കറ്റും ജീൻസും ബൂട്ടും ധരിച്ച കരുത്തനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു..
“ഹെല്പ് വേണോ റോഷൻ?”
മെറിൻ അയാളോട് ചോദിക്കുന്നത് മാർക്കസ് കണ്ടു..
“നോട്ട് നെസസ്സറി… “
അവൻ പുഞ്ചിരിച്ചു കൊണ്ട് തന്റെ നേരെ ഒരു പേടിയും ഇല്ലാതെ വരുന്നത് മാർക്കസ് ശ്രദ്ധിച്ചു..
****
ശോഭ അപ്പാർട്ട്മെന്റ്, കൊച്ചി
“ഏട്ടാ.. ഫോൺ…”
അർച്ചന ഫോൺ കൊണ്ടുവന്നു തന്നപ്പോൾ ബെഡിൽ കിടന്ന ഞാൻ അത് വാങ്ങി ചെവിയിൽ വച്ചു..
“റോഷൻ.. ഐ നീഡ് യുവർ ഹെല്പ്.. നീ അന്യഗ്രഹത്തിലെ ട്രെയിനിങ് ഒക്കെ കിട്ടി വന്നതല്ലേ.. ഹെല്പ് ചെയ്യാമോ?”
മെറിൻ ആണ് ഫോണിൽ..
“ഓഹോ ഇങ്ങനെ ഒക്കെ ആയോ.. ഇതെന്താ എസിപി ഇങ്ങനെ?”
അപ്പുറത്തു ഒരു നിമിഷം നിശബ്ദം ആയി…
“എന്നാൽ പൊന്നു മോൻ വേഗം ഡ്രസ്സ് മാറി വാ.. ചേച്ചിയെ തട്ടാൻ ഒരുത്തൻ വന്നിട്ടുണ്ട് അപ്പോൾ നമ്മൾ അങ്ങോട്ട് പോയി സ്വീകരിക്കുന്നതല്ലേ ഒരു മര്യാദ…
വേഗം വാടാ ചെറുക്കാ.. ഞങ്ങളും കാണട്ടെ നിന്റെ ശക്തി.. ഐ വിൽ ടെക്സ്റ്റ് യു ദി ലൊക്കേഷൻ…”
“ആഹാ ഇപ്പോഴാണ് സെറ്റ് ആയത്.. ധ വരുന്നു മോളെ…”
അത് പറഞ്ഞു ഞാൻ ഫോൺ വച്ച് ഡ്രസ്സ് മാറി.. ജീൻസും ബനിയനും മുകളിൽ ഒരു കറുത്ത ജാക്കറ്റും ഇട്ടു.. നല്ല ഉറപ്പുള്ള ബൂട്ടും..
“എങ്ങോട്ടാ? ചൊവ്വയിലേക്ക് ആണോ?”
മീനു… ഞാൻ അവളെ ഒന്ന് നോക്കി.. ഭാര്യാ ആയപ്പോൾ പെണ്ണിന് ചൊറിച്ചിൽ തുടങ്ങിയല്ലോ..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls