“ചേച്ചി…..!!! “
അത് കണ്ടു മീനു അലറി വിളിച്ചു…
പെട്ടെന്ന്.. വല്ലാത്തൊരു മൂളക്കം കെട്ടു…
കമ്പി വലിച്ചു അടിക്കാൻ തുടങ്ങിയവന്റെ ഒരു അവ്യക്തം ആയ ഒരു ശബ്ദം അവന്റെ വായിൽ നിന്ന് വരികയും അവന്റെ നെറ്റിയിൽ നിന്നും ചോര ചീറ്റി തെറിക്കുന്നതും,
കയ്യിൽ നിന്നും കമ്പി തെറിച്ചു പോകുന്നതും അവൻ നിമിഷ നേരം കൊണ്ട് താഴേക്ക് വീണതും കണ്ടപ്പോൾ എല്ലാവരും ഒരുമിച്ചു ഞെട്ടി ഒരടി പുറകോട്ട് മാറി…
അവൻ ഒന്ന് പിടച്ചു നിശ്ചലം ആയി..
റാണ അർച്ചനയുടെ മുടിയിൽ നിന്നും പിടി വിട്ടു.. അമ്പരന്നു നിലത്തു വീണവനെ നോക്കി…
അവന്റെ തലയിൽ ഒരു വലിയ തുള… റാണ ചുറ്റും നോക്കി..
ഒരു പോലീസുകാരൻ ആയ അയാൾക്ക് അതൊരു സ്നൈപ്പർ ഷോട്ട് ആണെന്ന് വളരെ വേഗം മനസിലായി…
“എന്താടാ റാണെ? നിനക്ക് മുള്ളാൻ മുട്ടുന്നുണ്ടോ?”
ലിസയുടെ ചോദ്യം…
“റ്റക് റ്റക് റ്റക്…..”
ഉടനെ ഒരു മെഷീൻ ഗണ്ണിന്റെ ശബ്ദം അവിടെ മുഴങ്ങി.. നിമിഷ നേരം കൊണ്ട് ഗുണ്ടകൾ കുറച്ചു പേര് വെടി കൊണ്ട് നിലത്തു വീണു…
അവരൊക്കെ ഒരു അലർച്ചയോടെ നിശ്ചലം ആയി..
ബാക്കി ഉള്ളവർ ചുറ്റും നോക്കി.. അവരൊക്കെ ചിതറി ഓടി.. എന്നാൽ മെഷീൻ ഗൺ വീണ്ടും ശബ്ദിച്ചു… ബാക്കി ഉള്ളവർ കൂടി അലർച്ചയോടെ താഴെ വീണു പിടച്ചു..
റാണ വിറച്ചു.. അയാൾ ചുറ്റും നോക്കി.. അയാളുടെ കാലു കൂട്ടി ഇടിച്ചു.. ചുറ്റും ശവശരീരങ്ങൾ.. ഏതോ ശക്തം ആയ മെഷീൻ ഗൺ ഷോട്ട് ആണ്..
മീനു കണ്ണ് മിഴിച്ചു നിൽക്കുന്നു.
അയാൾ പിസ്റ്റൾ എടുത്തു വിറയലോടെ അർച്ചനയ്ക്ക് നേരെ ചൂണ്ടി.. ഒരു വെടി കൂടി പൊട്ടി…
അയാളുടെ കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചുപോയി ദൂരെ വീണു..
അലറിക്കൊണ്ട് കൈ കുടഞ്ഞ അയാൾ പകച്ചു നിന്നു.. ഡിഎ ഒരാൾ ബോധം തെളിഞ്ഞു തല പൊക്കി നോക്കുന്നുണ്ടായിരുന്നു…
“ചേച്ചി…!”
വിറച്ചു കൊണ്ട് നിന്ന അർച്ചന വേഗം തെറിച്ചു പോയ പിസ്റ്റൾ എടുത്തു മെറിന് നേരെ എറിഞ്ഞു കൊടുത്തു..
അവൾ അത് ഇടത്തെ കൈ കൊണ്ട് പിടിച്ചെടുത്തു..
“ഗെറ്റ് മി ദി കീ…”
അവൾ ഇടം കൈകൊണ്ടു തന്നെ വിറച്ചു കൊണ്ട് നിന്ന റാണയുടെ നേരെ പിസ്റ്റൾ ചൂണ്ടി..
അയാൾ അനങ്ങാതെ നിന്നു..
“ഗെറ്റ് മി ദി ഫക്കിങ് കീ…”
മെറിൻ അയാൾ നിന്നതിന്റെ കാൽചുവട്ടിലേക്ക് വെടി ഉതിർത്തു കൊണ്ട് അലറി..
അയാൾ വിറച്ചു കൊണ്ട് പോക്കറ്റിൽ നിന്നും കീ എടുത്തു ലിസക്ക് നേരെ എറിഞ്ഞു..
അവൾ അത് പിടിച്ചു കൈവിലങ് ഊരി എടുത്തു.. മെറിന്റെ കയ്യിൽ നിന്നും അത് റിലീസ് ചെയ്തു..
മെറിൻ അർച്ചനയുടെ അടുത്ത് ചെന്നു.
“വണ്ടിയിൽ കയറി ഇരിക്ക്… സോറി… എന്നോട് ക്ഷമിക്കണം.. നിന്നെ വീട്ടുകാർ പോലും തല്ലിയിട്ടില്ല എന്നറിയാം…. ചേച്ചിയോട് ക്ഷമിക്കണം…”
മെറിൻ അർച്ചനയുടെ മുഖം തടവി.. അവൾ വേഗം ചെന്ന് എതിർപ്പ് ഒന്നും ഇല്ലാതെ വണ്ടിയിൽ കയറി..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls