“യെസ് ഡാ.. ഇന്ന് ഞങ്ങൾ കുറച്ചു പേർ ഉണ്ട്.. അയാളെ ഡിജിപി ഓഫീസിലേക്ക് കൊണ്ടുപോകും.. അയാളിൽ നിന്ന് കിട്ടേണ്ടത് മുഴുവൻ കിട്ടി..പിന്നെ അവർ ഡിഎ തന്നെ ആണെന്ന് ഉറപ്പ് വരുത്താൻ ചിലർ വരുന്നുണ്ട്.. അവരെ വിട്ടുകൊടുത്താൽ ഇന്നത്തോടെ എന്റെ ജോലി ഇതിൽ തീർന്നു.. ബാക്കി ഉള്ളവരെ ഒക്കെ അവർ തന്നെ അറസ്റ്റ് ചെയ്തോളും..”
അവൾ മെല്ലെ എഴുന്നേറ്റു..
“മ്മ്മ് പോയി വാ..”
അവൾ പുറത്തേക്ക് പോയി..
****
Somewhere unknown
“ഇനി മർക്കസ് ചെന്നിട്ടും കാര്യം ഇല്ല… അയാൾ എല്ലാം പറഞ്ഞു.. ഇന്ന് അതൊക്കെ മീഡിയയിൽ വരും.. പിന്നെ എന്ത് കാര്യം? ഡിജിപി അടക്കം അറിഞ്ഞു കഴിഞ്ഞു..”
കറുത്ത വേഷ ധാരികളുടെ മീറ്റിങ്ങിൽ ഒരാൾ തല താഴ്ത്തിയാണ് ഈ കാര്യങ്ങൾ എല്ലാവരെയും അറിയിച്ചത്..
“അയാളെ എന്തിനു കൊണ്ടുവന്നു നിങ്ങൾ? കാമപ്രാന്തൻ..! അവനോടു ഇന്നലെ തന്നെ പോകണം എന്ന് പറഞ്ഞിട്ട് കേട്ടില്ല.. ആ പെണ്ണുങ്ങളെ കൊന്നിട്ടുണ്ടാകും അവൻ…എല്ലാം തീരുന്നു ഇവിടെ…!”
ഒരുവൾ എണീറ്റ് നിന്ന് അലറി.
എല്ലാവരും പരിഭ്രാന്തർ ആയി..
“അപ്പോൾ.. നമ്മൾ.. നമ്മൾ ഉടനെ പോലീസിന്റെ പിടിയിൽ ആകുമോ? എന്റെ ബിസിനസ്.. ഫാമിലി….”
ഒരാൾ ഉറക്കെ എല്ലാവരോടും ചോദിച്ചു…
ഉടനെ റൂം തുറന്നു ഒരാൾ വന്നു.. അതൊരു വലിയ ഹാൾ ആയിരുന്നു..
ഏഴടിയോളം പൊക്കം.. നീണ്ട മുടിയുള്ള, ദേഹം ഇരുമ്പു പോലെ ഉറച്ച ഒരാൾ.. ഒരു പാന്റ് മാത്രം ആണ് വേഷം.. അയാൾ ചിരിച്ചു കാണിച്ചപ്പോൾ പല്ലുകൾ വെട്ടിത്തിളങ്ങി.. എല്ലാവരും വെറുപ്പോടെ മുഖം തിരിച്ചു.
“ദേ ആർ ഡെഡ്.. ഐ നീഡ് യു.. കം… ക്വിക്ക്…”
അയാൾ ആ കൂട്ടത്തിൽ ഇരുന്ന ഒരു സുന്ദരിക്ക് നേരെ കൈ ചൂണ്ടി.. അവൾ വിറച്ചു..
“മാർക്കസ്.. സ്റ്റോപ്പ് ദിസ്.. പ്ലീസ് ഗോ ആൻഡ് കിൽ തെം ക്വിക്ക്..”
ഒരാൾ അയാളോട് പറഞ്ഞു.
“ഷട്ട് അപ്പ് മോറോൻ.. ഐ നീഡ് ഹേർ.. “
അയാൾ അവൾക്ക് നേരെ കൈ ചൂണ്ടി..
ആരും ഒന്നും മിണ്ടിയില്ല.. അവൾ പ്രതീക്ഷയോടെ എല്ലാവരെയും നോക്കി.. എന്നാൽ ആർക്കും ഒരു പ്രതികരണവും ഇല്ല.. അയാൾ തിരിച്ചു റൂമിൽ കയറിപ്പോയി..
ഉടനെ അവൾ ഓടിപോയി ഭിത്തിയിൽ വച്ചിരുന്ന ഒരു ജാപ്പനീസ് കറ്റന വാൾ വലിച്ചെടുത്തു…
“അവന്റെ കൈകൊണ്ടു മരിക്കുന്നതിലും ബേധം.. ഈറ്റ്സ് മൈ ഫേറ്റ്…. ഫക്ക് ഓൾ ഓഫ് യു….ഫക്ക് എവെരിതിങ്…!”
അവൾ അതും പറഞ്ഞു അലറിക്കൊണ്ട് ആ വാൾ വച്ച് സ്വന്തം കഴുത്തിൽ ഒരു വര വരച്ചു.. ചോര ചീറ്റി ഒഴുകി.. വാൾ നിലത്തു വീണു.. അവൾ നിലത്തുവീണു പിടച്ചുകൊണ്ടിരുന്നു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls