“എടുത്തിട്ട് ബാൽക്കണി വഴി ഏറിയും. അല്ലപിന്നെ.. “
അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു..
“പോടാ…”
ഞാൻ എണീറ്റ് അവളെ വലിച്ചു പൊക്കി..
അവളുടെ ഇരു കവിളുകളും പിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവൾ കണ്ണടച്ച് നിന്നു..
“എസിപി… അന്ന് നീ വന്നില്ലെങ്കിൽ എന്റെ 46 ഇപ്പോൾ എല്ലാവരും കൂടിയേനെ.. അവളുടെയും.. ഒരു അടി കൊണ്ടാലും അയാൾക്ക് വേണ്ടത് നിങ്ങൾ കൊടുത്തില്ലേ?”
“മ്മ്മ്…”
അവൾ മെല്ലെ മൂളി..
“എന്നാലും നീ ഒന്ന് പറയുക പോലും ചെയ്യാതെ പോയില്ലേ….?”
അവൾ ചിണുങ്ങുന്നത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.. അതാണ് കാര്യം..
“എന്നാൽ ഒരു ഉമ്മ തരട്ടെ?”
“എവിടെ?”
“കവിളിൽ മതിയോ?”
“പോടാ പട്ടി… രണ്ടെണ്ണം ഉണ്ട് എന്നിട്ടാണ് നിനക്ക് ഇനി….”
അവൾ എന്റെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റി…
“ട്രിനിറ്റി വന്നിട്ടുണ്ട്… അവരോടു സംസാരിക്കുകയാണ്…”
“ഇവിടെയോ?? ഇപ്പോഴോ?”
അവളുടെ വാ പൊളിഞ്ഞു…
“അതെ.. പോയി കുളിച്ചു വാ..”
ഞാൻ അവളെ തള്ളി ബാത്ത്റൂമിൽ ആക്കി.. പുറത്തേക്ക് നടന്നു.
പുറത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച….
ഹാളിൽ ഉണ്ട് എല്ലാവരും. അർച്ചന ട്രിനിറ്റിയുടെ കൈ പിടിച്ചു നഖങ്ങൾ നോക്കുന്നു.. മീനു അവളുടെ വാല് കയ്യിൽ എടുത്തു നോക്കുന്നു..
എനിക്ക് അത് കണ്ടപ്പോൾ ചിരി പൊട്ടി.. എന്നെ കണ്ടതും അവൾ വേഗം വാലിൽ നിന്നും പിടി വിട്ടു എന്നെ നോക്കി ചമ്മലോടെ ചിരിച്ചു..
“എനിക്ക് മെറിനെ ഒന്ന് കാണണം റോഷൻ…”
ട്രിനിറ്റി എന്റെ നേരെ തിരിഞ്ഞു…
“അവൾ ഇപ്പോൾ വരും.. കുളിക്കാൻ കയറി…”
“ഞാൻ കണ്ടോളാം….”
അവൾ മെറിന്റെ റൂമിലേക്ക് പോയി ഡോർ അടച്ചു..
“നല്ല ജീവി അല്ലെ ഏട്ടാ?”
അർച്ചനയുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി അടക്കാൻ ആയില്ല..
“ജീവിയോ??”
“ആ അല്ല.. ട്രിനിറ്റി.. അല്ലെ…?”
“ഇതുങ്ങളുടെ ഒക്കെ ഒരു കാര്യം…”
ഞാൻ മെല്ലെ ബാൽക്കണിയിൽ ചെന്ന് നിന്നു.. ആകാശത്തു നക്ഷത്രങ്ങൾ കാണാം…
അതൊക്കെ കടന്നു പോകാൻ ഭാഗ്യം ലഭിച്ചവൻ ആണ് ഞാൻ… എനിക്ക് അതൊക്കെ ഓർത്തപ്പോൾ ഒരു സ്വപ്നം പോലെ തോന്നി.. വല്ലാത്ത ഒരു ഭാഗ്യം.
****
“കൂടുതൽ ഒന്നും പറയുന്നില്ല റോഷൻ.. പക്ഷെ നീ അവളെ കാണണം.. അവൾക്ക് പറയാൻ ഉള്ളത് കേൾക്കണം.. പക്ഷെ അവളെ അപമാനിക്കരുത്.. അവൾ പറയുന്ന കാര്യം നിനക്ക് പറ്റില്ല എങ്കിൽ അത് നേരിൽ തന്നെ പറയുക.. “
ട്രിനിറ്റി ബാൽക്കണിയിൽ നിന്ന എന്നോട് പറഞ്ഞു..
“എങ്ങനെ അവളെ കാണാം?”
“നീ വെറുതെ ഒന്ന് പുറത്തു പോയാൽ മതി.. അവൾ നിന്റെ അടുത്തേക്ക് വരും..
ഇതൊന്നും ഞാൻ അവരോടു പറഞ്ഞിട്ടില്ല.. നിന്റെ ഭാര്യമാരെ അവൾ ഒന്നും ചെയ്യില്ല.
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls