ശോഭ അപ്പാർട്മെന്റ്, കൊച്ചി
“ആകെ പേടിച്ചുപോയിരുന്നു.. അവളുടെ നെഞ്ചിൽ കൂടി ആണ് ഏട്ടാ അമ്പു തുളച്ചു കയറിയത്… മരിച്ചു എന്ന് വിചാരിച്ചതാണ്…”
ബാൽക്കണിയിൽ നിന്നും അന്ന് ഒരു പെണ്ണ് കൊല്ലാൻ വന്ന കഥ പറഞ്ഞു തന്നതായിരുന്നു അർച്ചനയും മീനുവും..
റാണ അവളെ അടിച്ച കാര്യം കേട്ടപ്പോൾ ഞാൻ ഇറങ്ങി പോകാൻ നോക്കിയപ്പോൾ രണ്ടും കൂടി എന്നെ ബലമായി പിടിച്ചു വച്ചതാണ്… എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം വന്നു…
അവർ രണ്ടും എന്നെ മുറുക്കെ പിടിച്ചു..
ഞാൻ അവരെ ചേർത്ത് പിടിച്ചു.. ഞാൻ അവിടെ ആയിരുന്നപ്പോൾ എന്തൊക്കെ ആണ് സംഭവിച്ചത്.. എനിക്ക് അല്പം കുറ്റബോധം തോന്നി..
അർച്ചനയ്ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.. എന്നാൽ മീനുവിന് ഇത് പുതിയ കാര്യം അല്ല..
എനിക്ക് ഇവരോട് എന്ത് പറയണം എന്ന് സത്യത്തിൽ അറിയുന്നില്ലായിരുന്നു.. അവർക്ക് പരാതികളും പരിഭവങ്ങളും പറയാൻ ഉള്ള ഏക ആൾ ഞാൻ ആണ്.. എന്നാൽ എനിക്കോ? ആരാണ് ഉള്ളത്..
“വാവേ….”
മനസ്സിൽ ചിന്തിച്ച മുഖത്തിന്റെ ശബ്ദം പുറകിൽ നിന്നും കേട്ടപ്പോൾ ഞാൻ വെട്ടിത്തിരിഞ്ഞു.. വാതിൽക്കൽ ഏട്ടത്തി..
“ഏട്ടത്തി….”
ഞാൻ അവളെ കെട്ടിപിടിച്ചു..
അവൾ ഒന്നും ചോദിച്ചില്ല.. എന്റെ തലമുടി തലോടി നെറ്റിയിൽ ഉമ്മ വച്ചു.. എനിക്ക് വല്ലാത്ത ഒരു സംരക്ഷണം തോന്നി.. മനസൊക്കെ ഒന്ന് ശാന്തം ആയതു പോലെ…
കുറച്ചു നേരം അങ്ങനെ നിന്നു..
“രണ്ടെണ്ണം കൂടി ഇനി ഇവനോട് ഒന്നും ചോദിക്കണ്ട.. കേട്ടോ? പോയി വല്ലതും വായിക്ക് രുചി ആയി ഉണ്ടാക്കിക്കെ.. എന്റെ മോൻ ക്ഷീണിച്ചു ആകെ…”
ഏട്ടത്തി എന്റെ തലമുടി കൊതികൊണ്ടു പറഞ്ഞു..
എന്തോ ഭാഗ്യം ഏട്ടത്തി അർച്ചനയുടെ മുഖത്തെ പാടുകൾ ശ്രദ്ധിച്ചില്ല..
എന്നെ കണ്ടതിൽ ഉള്ള സന്തോഷം ആയിരിക്കാം..
സാധാരണ അർച്ചന കരഞ്ഞാൽ അവളുടെ മുഖം മൊത്തം ചുവന്നു കിടക്കാറുണ്ട്.. അതാകും എന്ന് വിചാരിച്ചിരിക്കാം..
“നീ എവിടെ ആയിരുന്നു എന്ന് ചോദിക്കുന്നില്ല… എല്ലാം ശരിയാകും… “
ഏട്ടത്തി അത്രയേ പറഞ്ഞുള്ളു.. അത് മതിയായിരുന്നു എനിക്ക്.. ഏട്ടത്തി തരുന്ന ആത്മവിശ്വാസം അത്രക്ക് ആണ്..
ഏട്ടത്തി വേഗം തന്നെ വീട്ടിലേക്ക് പോയി.. ഏട്ടൻ മുംബൈയിൽ നിന്നും വന്നിരുന്നു. എന്നെ കാണണം എന്ന് ഏട്ടത്തിയോട് പറഞ്ഞിരുന്നു എങ്കിലും ഏട്ടത്തി തന്നെ വേണ്ട എന്ന് പറഞ്ഞു. കൂടാതെ അമ്മക്ക് സുഖം ഇല്ലായിരുന്നു.. ഞാനും എല്ലാം ഒതുങ്ങിയിട്ട് പോകാം എന്ന് കരുതി..
ലിസയും മെറിനും അല്പം വൈകി ആണ് വന്നത്.. അവൾ വന്ന പാടെ തളർന്നു സെറ്റിയിൽ ഇരുന്നു.. അവർ എന്നെ കണ്ടിട്ടില്ല.. ഞാൻ റൂമിൽ ആയിരുന്നു.. അവരുടെ പുറകിൽ. അവർ ഇരുന്നതിന്റെ പുറകിൽ ഞാൻ വാതിൽചാരി നിന്നു..
മീനുവിനെയും അർച്ചനയെയും കണ്ണ് കാണിച്ചു പറയണ്ട എന്ന്..
മീനുവും അർച്ചനയും അവർക്ക് ചുറ്റും ഇരുന്നു കെട്ടിപിടിച്ചു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls