“എവിടെയാരുന്നു ഏട്ടാ??? “
അർച്ചന എന്റെ നെഞ്ചിൽ തല്ലികൊണ്ടു ചോദിച്ചു..
“മോളെ.. ഞാൻ ട്രിനിറ്റിയുടെ ഒപ്പം.. എല്ലാം പറയാം.. നീ സമാധാനിക്ക്… “
ഞാൻ അവളെ കെട്ടിപിടിച്ചു.. അതോടെ മീനു കൈയിൽ ഇരുന്ന പിസ്റ്റൾ എടുത്തു സെറ്റിയിൽ ഇട്ടു.. എന്നെ രൂക്ഷം ആയി ഒന്ന് നോക്കി റൂമിലേക്ക് കയറി പോയി..
“അവൾക്ക് എവിടുന്നാ തോക്ക് കിട്ടിയത്? രണ്ടും കൂടെ എന്നെ കൊല്ലാൻ ആരുന്നോ പ്ലാൻ? ഇനി ക്വീൻ ആയിരുന്നേൽ തോക്കല്ല ടാങ്ക് കൊണ്ടുവന്നു വച്ചിട്ടും കാര്യം ഇല്ല…മണ്ടികൾ…”
ഞാൻ അവളെ അല്പം കളിയാക്കി കൊണ്ട് തന്നെ പറഞ്ഞു..
“എന്താ ഏട്ടാ ഇത്? ഏട്ടാ ക്വീൻ ഇവിടെ വന്നു.. മീനുവിന്റെ രൂപത്തിൽ.. മെറിൻ ചേച്ചിയുടെ രത്നം കൊണ്ടുപോയി..”
ഞാൻ ശരിക്കും ഒന്ന് ഞെട്ടി..
“അവൾ ഇവിടെ? എന്നിട്ട്?”
“എന്നിട്ടെന്താ? മീനുവിന് അറിയില്ല ഈ കാര്യം.. ആ രത്നം പോയി.. പിന്നെ എന്തൊക്കെയാ ഇവിടെ നടന്നേ എന്നറിയാമോ? ആകെ പേടിച്ചു ഏട്ടാ.. ജീവനോടെ ഉള്ളതുകൊണ്ട് ഏട്ടനെ കണ്ടു…”
അവളുടെ നെഞ്ചിന്റെ പിടപ്പിൽ നിന്നും അവൾ എത്രത്തോളം പേടിച്ചിരുന്നു എന്ന് എനിക്ക് മനസിലായി.. എനിക്ക് വല്ലാതെ കുറ്റബോധം തോന്നി.. ഞാൻ പോയത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്.. എന്നാലും അവളുടെ നെഞ്ചിന്റെ ചൂട് എന്നിലേക്ക് പടർന്നപ്പോൾ എനിക്ക് അങ്ങനെ തന്നെ നിൽക്കാൻ തോന്നി…
“മോളെ.. സങ്കടപെടല്ലേ… ഞാൻ ഉണ്ട് ഇനി ഇവിടെ…”
എന്റെയും കണ്ണ് നിറഞ്ഞിരുന്നു.. ഞാൻ അവളെ സെറ്റിയിൽ ഇരുത്തി. അവളുടെ ഒപ്പം ഇരുന്നു.. അവളുടെ കണ്ണ് തുടച്ചു..
“ഇനി ആരും നിങ്ങളെ ഒന്നും ചെയ്യില്ല.. എന്നോട് ക്ഷമിക്കണം.. പോകേണ്ടി വന്നു..”
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..
“ഏട്ടാ അങ്ങനെ ഒന്നും പറയല്ലേ…ആവശ്യം ആയതുകൊണ്ടാണെന്നു അറിയാം…”
അവൾ അത് പറഞ്ഞു എന്റെ കഴുത്തിൽ കിടന്ന ക്വീൻ തന്ന രത്നം പിടിച്ചു നോക്കി.. എന്റെ ദേഹം ഒക്കെ തൊട്ടുനോക്കി.. എന്നെ വീണ്ടും കെട്ടിപിടിച്ചു ഉമ്മ വച്ചു..നെഞ്ചിൽ കടിച്ചു.. ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു…
ഞാൻ അകത്തേക്ക് നോക്കി.. അവളെ കാണുന്നില്ല..
“അവൾ പിണങ്ങിയോ?”
“ഒന്ന് സമാധാനിപ്പിക്കുമോ അവളെ… കരഞ്ഞു വാടി പെണ്ണ്…”
അർച്ചന അത് പറഞ്ഞപ്പോൾ ഞാൻ അവളെ വിട്ടു അകത്തേക്ക് ചെന്നു.
ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് മീനുട്ടി.. ഹാഫ് സാരി ആണ് വേഷം.. പുറം കാണാം..
“ദേവിക്ക് ദേഷ്യം ആണോ? പിന്നെ ക്വീൻ ആണോ എന്നൊക്കെ ചോദിച്ചാൽ ദേഷ്യം വരില്ലേ?”
ഞാൻ അവിടെ ഇരുന്നു അവളുടെ തോളിൽ കൈ വച്ചു.. അവൾ എന്റെ കൈ തട്ടി മാറ്റി..
ഞാൻ അവിടെ കിടന്നു അവളെ ഒന്ന് കെട്ടിപിടിച്ചു…
അവൾ കുതറിമാറി പോയി ഭിത്തിയിൽ ചാരി നിന്നു.. ഞാൻ വിട്ടില്ല.. നേരെ അവളുടെ മുൻപിൽ പോയി നിന്നു..
“എന്തിനാ പിണക്കം? വന്നില്ലേ ഞാ….”
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls