അതിൽ ഒരാൾ മെറിനെ നോക്കി..
“യെസ് സ്വീറ്റി.. “
അവൾ അത് പറഞ്ഞു ലിസയെ നോക്കി.. അവൾ ഉടനെ കയ്യിലേക്ക് ഒരു ഇടിക്കട്ട വലിച്ചു കയറ്റി.. കുറച്ചു മുള്ളുകൾ ഒക്കെ ഉള്ള ഇടിക്കട്ട..
ഡിഎ അവളെ പേടിയോടെ ആണ് നോക്കിയത്..
“സൊ ടെൽ മി എവെരിതിങ് യു നോ, ഓർ ഐ വിൽ മെയ്ക് യു…!”
ലിസ മുൻപോട്ട് നിന്ന് പറഞ്ഞു.. അവർ പരസ്പരം നോക്കി..
അവർക്കും മനസിലായി അവർ രണ്ടുപേരും ഒരിക്കലും അഴിയാത്ത വിധം പെട്ടു എന്ന്.. അവരും റാണ വിളിച്ച കാര്യം പറഞ്ഞു..
അവർക്ക് നേരിട്ടുള്ള ഫൈറ്റിൽ താല്പര്യം ഇല്ലായിരുന്നു. എന്നാൽ റാണ ആണ് ആളെ വിട്ടു റോഷന്റെ ഭാര്യമാരെ ഗൺ പോയിന്റിൽ നിർത്തി മെറിനെയും ലിസയെയും ഒതുക്കാൻ പ്ലാൻ ചെയ്തത്..
അത് പാളിയതോടെ ഡിഎ വാശി കാണിച്ചു അവരെ നേരിട്ട് തോൽപിക്കണം എന്ന്.. എന്നാൽ അതിൽ അവരുടെ തേരോട്ടം നിന്നു. എന്നെന്നേക്കും ആയി…
***
“നേരം വെളുത്തു ഇനിയും വന്നില്ലല്ലോ?”
ഞാൻ ട്രിനിറ്റിയോട് ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല.. ഉടനെ പുറകിൽ ഒരു അനക്കം കേട്ടു..
ഞങ്ങൾ ഷിപ്പിന്റെ പുറകിൽ പോയി നോക്കി..
റെവനെ അവിടെ കിടത്തിയിരിക്കുന്നു.. വൈറ്റ് അവളെ അവിടെ കിടത്തിയിട്ട് പോയതായിരിക്കണം..
ഞങ്ങൾ ഓടിച്ചെന്നു.. അവൾക്ക് ബോധം കുറവാണ്.. വയറിൽ നല്ല ഒരു മുറിവ് ആഴത്തിൽ ഉണ്ട്..
“റെവൻ….?”
ട്രിനിറ്റി അവളെ കോരി എടുത്തു ഷിപ്പിലേക്ക് കയറ്റി.. ഉടനെ അവളുടെ വായിലേക്ക് ഒരു ചുവന്ന ടാബ്ലറ്റ് വച്ച് കൊടുത്തു എന്തോ കുടിപ്പിച്ചു..
അവൾ വല്ലാതെ ക്ഷീണിത ആണ്… കുറെ അധികം രക്തം പോയിരിക്കുന്നു..
മെല്ലിറ്റ ഉടനെ ഡോർ ക്ലോസ് ചെയ്തു.. സ്‌പേസ്‌ഷിപ് മുകളിലേക്ക് ഉയർന്നു.. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം അത് താഴ്ന്നു ആ കുന്നിലേക്ക് ഇറങ്ങി..
“റോഷൻ.. വീട്ടിലേക്ക് പൊയ്ക്കോളൂ.. ഇവൾക്ക് ട്രീറ്റ്മെന്റ് വേണം.. അത് ഞങ്ങൾ നോക്കിക്കോളാം.. ഞാൻ വരാം നിന്നെ കാണാൻ..”
അവൾ അത് പറഞ്ഞു എന്റെ കവിളിൽ ഒന്ന് തടവി ചുംബിച്ചു.. ഞാൻ റെവനെ ഒന്ന് നോക്കി.. മെല്ലിറ്റയോടും പറഞ്ഞു ഷിപ്പിൽ നിന്നും ഇറങ്ങി..
അത് ഭൂമിയെ ഒന്ന് കുലുക്കി വലിയ ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നു മേഘങ്ങൾക്കിടയിൽ മറഞ്ഞു..
ഞാൻ ബൈക്കിന്റെ അടുത്തേക്ക് ചെന്നു.. കയറി ഇരുന്നു എഞ്ചിൻ സ്വിച്ച് ഓൺ ആക്കി.. ഒരു മുരൾച്ചയോടെ അത് സ്റ്റാർട്ട് ആയി..
ഞാൻ അത് മെല്ലെ താഴേക്ക് ഇറക്കി കുന്നിൽ നിന്നും.. റോഡിൽ എത്തി.. മുകളിലേക്ക് കയറ്റിയത് പോലെ എളുപ്പം അല്ലായിരുന്നു താഴേക്ക് ഇറക്കാൻ..
എന്റെ പെണ്ണുങ്ങളെ കാണാം എന്ന് ആലോചിച്ചു ഞാൻ വണ്ടിയുടെ സ്പീഡ് നന്നായി കൂട്ടി വിട്ടു… റെവന്റെ കാര്യം ട്രിനിറ്റി നോക്കിക്കോളും എന്ന് സമാധാനിച്ചു.. എന്നാലും അവൾ എനിക്ക് വേണ്ടി ആണല്ലോ ജീവൻ വരെ പണയം വച്ചത് എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls