മെറിൻ കരഞ്ഞു കൊണ്ട് അയാളോട് കെഞ്ചി… അയാൾ മൈൻഡ് ചെയ്യാതെ ചുറ്റും നല്ല ഒരു സ്ഥലം നോക്കി..
“തലക്ക് അടിച്ചു ബോധം കെടുത്തടാ അവളുമാരെ.. ചാകരുത്.. അവളുമാർ അറിയണം നിങ്ങൾ എല്ലാം കയറി നിരങ്ങുന്നത്…”
റാണ മെറിനെ നോക്കി അലറിയപ്പോൾ ഗുണ്ടകൾ മെറിന്റെയും ലിസയുടെയും ചുറ്റും അടുത്ത് വന്നു..
“ആരും ഇല്ല മെറിൻ… ഇനി നമ്മളെ രക്ഷിക്കാൻ.. “
ലിസ കണ്ണടച്ചപ്പോൾ കണ്ണിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി..
“റാണ.. ആം ടെല്ലിങ് യു.. നിന്നെ ഞാൻ കൊല്ലാതെ കൊല്ലും..
ഇപ്പോൾ ഇത് നിർത്തിയാൽ ഞാൻ നീയൊരു കമ്മിഷണർ ആണെന്നുള്ള കാര്യം മറക്കില്ല.. അല്ലെങ്കിൽ.. നീ മരണം ആഗ്രഹിച്ചാൽ പോലും നിനക്ക് കിട്ടില്ല…”
മെറിൻ കരച്ചിൽ നിർത്തി അയാളോട് പറഞ്ഞു…
“നീ ഒലത്തും.. എന്തായാലും നീ ഇത്ര ഉണ്ടാക്കിയതല്ലെ..
നിന്നെ കൂടി രുചി നോക്കിയിട്ടെ റാണ ഇവിടെ നിന്നും പോകു… തലക്ക് അടിക്കടാ അവളുടെ….!”
അയാൾ അലറി.. അയാളുടെ പിടി മുറുകിയപ്പോൾ അർച്ചന കരഞ്ഞു.
അപ്പുറത്ത് മീനു കമ്പി വീശി കൊണ്ടിരുന്നപ്പോൾ ഗുണ്ടകൾ മെല്ലെ അവളോട് അടുത്തു ചെന്നു..
ദൂരെ ഏതോ പക്ഷി ഉച്ചത്തിൽ മൂന്ന് തവണ കരഞ്ഞു..
പെട്ടെന്നാണ്.. ആരോ ചിരിക്കുന്ന ശബ്ദം റാണ കേട്ടത്..
അയാൾ ഞെട്ടി തിരിഞ്ഞു.. എല്ലാവരും അമ്പരന്നു..
മീനുവിന്റെയും അർച്ചനയുടെയും വാ പൊളിഞ്ഞു.. അവർ ഒരു നിമിഷം കരച്ചിൽ മറന്നു എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ പകച്ചു നിന്നു..
ഇത്ര നേരം കരഞ്ഞുകൊണ്ടിരുന്ന മെറിൻ ആണ് ഇപ്പോൾ ചിരിക്കുന്നത്..
ഉടനെ ലിസ മെറിന്റെ തോളിൽ മുഖം വച്ച് ഉരച്ചു മുഖം തുടച്ചു… അവളും കരച്ചിൽ നിർത്തിയിരിക്കുന്നു.
റാണ ഒരു നിമിഷം പകച്ചു ചുറ്റും നോക്കി.. ഗുണ്ടകളും അമ്പരന്നു നിൽക്കുകയാണ്..
“ഡാ റാണെ.. നീയെന്താ വിചാരിച്ചത്? ഞങ്ങൾ ഒക്കെ ഐപിഎസ് എടുത്തത് ചെരക്കാൻ വേണ്ടി ആണെന്നോ?”
മെറിന്റെ മൂർച്ചയുള്ള ശബ്ദം അവിടെ മുഴങ്ങി.. ലിസ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു..
റാണ ശരിക്കും പതറി.. ഇങ്ങനെ ഒരു മാറ്റം? അവൾ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് അവർക്ക് മനസിലായില്ല..
“ആരും പുറകിൽ ഇല്ലാതെ ഞങ്ങൾ നീ വിളിക്കുമ്പോൾ വന്നു തല വച്ച് തരാൻ ഇതെന്താ മോനെ പിള്ളേര് കളി ആണെന്ന് വിചാരിച്ചോ???”
ലിസ അയാളെ പുച്ഛിച്ചു..
റാണ ഗുണ്ടകളെ നോക്കി… അവർ അമ്പരന്നു നിൽക്കുന്നു..
“ഡാ അവർ കളിപ്പിക്കുകയാണ്.. അടിച്ചു കൊല്ലടാ അവളെ….”
റാണ അലറി….
ഒരുത്തൻ ഒരു ഇരുമ്പു കമ്പിയും ആയി ലിസയുടെ തൊട്ടടുത്ത് എത്തി.. അവൾ ചിരിച്ചു..
അയാൾ കമ്പി ചുഴറ്റി അടിക്കാൻ വേണ്ടി കൈ പുറകിലോട്ട് വലിച്ചു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls