അതിനു മുൻപേ തന്നെ റാണ ഇവരുടെ കൂടെ കൂടിയിരുന്നു.
അവർ കൊടുത്ത ഓഫർ കിളുന്ത് പെൺകുട്ടികളും ധാരാളം പണവും ആയിരുന്നു.. അതോടെ റാണയിലെ നല്ല പോലീസുകാരൻ സംസാരത്തിൽ മാത്രം ഒതുങ്ങി..
ആ ഇടക്ക് ആണ് ക്വീൻ ഇന്ത്യയിലേക്ക് വന്നത്. ഇപ്പോഴും ക്വീൻ ആരാണെന്നു അവർക്ക് അറിയില്ല. കായികമായി വളരെ ശേഷി ഉള്ള മാജിക് അറിയുന്ന ഒരു പെണ്ണ്..
ദേഷ്യം വന്നാൽ അവൾ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല.. അതുകൊണ്ടു തന്നെ കൂടുതൽ സംസാരം ക്വീൻ എന്ന ആളിനെ പറ്റി ഇല്ലായിരുന്നു..
ക്വീൻ മെറിൻ തോമസ് എന്ന പൊലീസുകാരി വഴി ഗ്രീസിൽ ആയിരുന്ന റോഷനെ നാട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
അന്ന് റാണ ആണ് അവളെ കിഡ്നാപ് ചെയ്യാനുള്ള സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തത്..
എന്നാൽ ക്വീൻ പിന്നെ അതിനെ പറ്റി സംസാരിച്ചില്ല. പക്ഷെ അവൾ പറഞ്ഞിരുന്നു മെറിനെ അവൾക്ക് കാണണം എന്ന്..
പക്ഷെ ഇതിന്റെ ഒക്കെ തന്ത്രശാലി ആയ റാണ എലീസയെ പറഞ്ഞു ഇളക്കി മെറിനെ കൊല്ലാനുള്ള പ്ലാൻ തയാറാക്കി..അവൾ ആയിരുന്നു ആദ്യ ക്വീൻ. ക്വീൻ എന്നാൽ ട്രിപ്പിൾ സിക്സ് ക്വീൻ ആണ് മുഴുവൻ അവകാശവും.. അതിൽ കുറെ ഗുണങ്ങൾ ഉണ്ട്.
പുതിയ ക്വീൻ മൂന്ന് പേരെ കൊന്നിരുന്നു..ആ മൂന്ന് പേരും പെൺകുട്ടികളെ ട്രാപ്പിൽ പെടുത്തി ട്രിപ്പിൾ സിക്സിൽ എത്തിക്കുന്നവർ ആയിരുന്നു.
എന്നാൽ ഉയർന്ന തലത്തിൽ നിന്നും കൊച്ചിയിലേക്ക് അനേഷണത്തിനു വിട്ട ലിസ മെറിനെ പോലെ തന്നെ ആയിരുന്നു.. ആരെയും കൂസാത്ത സ്വഭാവം.
ഗ്രീസിൽ ആയിരുന്ന റോഷൻ കൂടി വന്നതോടെ അവർ മെറിനെ വേഗം കൊല്ലാൻ തീരുമാനിച്ചു. പക്ഷെ അവളെ അവർ വന്നു രക്ഷിച്ചു കൊണ്ടുപോയി..
ഇതോടെ റാണയുടെ കയ്യിൽ നിന്നും എല്ലാം പോയി.. എലീസയെ പുതിയ ക്വീൻ കൊന്നതും റാണയെ വിറപ്പിച്ചിരുന്നു.
റാണ കാരണം ആണ് ഇത്ര നഷ്ട്ടം വന്നത് എന്നും അതിനു കാരണം ആയവർ ജീവനോടെ ഇരിക്കാൻ പാടില്ല എന്നും മറ്റുള്ളവർ ഡിമാൻഡ് വച്ചു.. എന്നാൽ ക്വീൻ പിന്നെ വന്നില്ല.
മെറിനും ലിസക്കും നേരെ ഉണ്ടായ അറ്റാക്കിങ് ഒക്കെ റാണ പ്ലാൻ ചെയ്തത് ആണ്..
എന്നാൽ അന്ന് ഏട്ടത്തിയെ ഒരു പെണ്ണ് വന്നു രക്ഷിച്ചപ്പോൾ ആണ് ഇവരുടെ പുറകിൽ വേറെ ആളുകൾ ഉണ്ട് എന്ന് റാണ മനസിലാക്കിയത്..
അത് ആരാണെന്നു അയാൾക്ക് അറിയില്ലായിരുന്നു.
മെറിൻ, ലിസ ചേർന്ന് മറ്റു താവളങ്ങൾ കൂടി പിടിച്ചു എടുത്തു.. അതിൽ അവരുടെ ഡ്രാഗ് ബിസിനസ് ആണ് തകർന്നു അടിഞ്ഞത്..
റാണ ആണ് ഡിഎ എന്ന വാടക കൊലയാളികളെ ഏർപ്പാട് ചെയ്തത്..ഡിഎ ട്രിപ്പിൾ സിക്സിൽ ഉള്ളവർ തന്നെ ആണ്. അവരുടെ പ്ലാൻ വിജയിച്ചില്ല..
എന്നാൽ ഒരു സംഘത്തിനെ വേറെ വിട്ടു.. പക്ഷെ ഒരു പെണ്ണ് വന്നു എല്ലാം വീണ്ടും തകർത്തു.
അത് കണ്ട റാണ മനഃപൂർവം ആണ് റെവനെ ഷൂട്ട് ചെയ്യാൻ നോക്കിയത്..
അതിനു ശേഷം ഡിഎ പോയി എന്ന് ബോധ്യപ്പെടുത്തി ഇവരെ രഹസ്യ മീറ്റിംഗ് വിളിച്ചു.. അതിൽ ഡിഎ ഇവരെ തോൽപ്പിക്കും എന്ന് കരുതിയ റാണക്ക് വീണ്ടും തെറ്റി. ഡിഎ പരാജയപെട്ടു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls