“നമ്മൾ ഒക്കെ ലൈഫിൽ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ്.. റാണയുടെ കയ്യിൽ നമ്മുടെ ഡീറ്റെയിൽസ് ഒക്കെ ഉണ്ട്.. അത് പോയാൽ ആലോചിച്ചു നോക്കിയിട്ടുണ്ടോ? എന്റെ ഭാര്യയെ അടക്കം ആണ് മാർക്കസ് ഡിമാൻഡ് ചെയ്തത്…”
അയാൾ തല കുനിച്ചു.. ആരും ഒന്നും മിണ്ടിയില്ല.. കാരണം അവർക്ക് അറിയാം വരുന്നത് ആരാണെന്ന്..
മാർക്കസ് അനറ്റോറിയ…കില്ലർ ആണ്, ഒരു തെളിവും ഇല്ലാതെ കൊല്ലാൻ മിടുക്കൻ.. പക്ഷെ പെണ്ണ് ആണ് അവനു എല്ലാം..
അവന്റെ പ്രതിഫലം തന്നെ മയക്കു മരുന്നുകളും സ്ത്രീകളും ആണ്..
ഇന്ത്യയിൽ ഒരു പ്രശസ്തനായ ഒരാളെ കൊല്ലാൻ ഇയാളെ ഒരു പ്രാവശ്യം വിളിച്ചിരുന്നു.. അന്ന് ട്രിപ്പിൾ 6 ടീമിലെ പത്തോളം പെൺകുട്ടികളെ ഇയാൾ ഒരു രാത്രി കൊണ്ട് കൊന്നിരുന്നു.. വിശന്ന ആൺ സിംഹം പോലെ ആണ് അയാൾ..
പക്ഷെ ഡിഎ വരെ തോറ്റുപോയ അവസ്ഥയിൽ അയാൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് അവർ ആലോചിച്ചു..
“സ്നൈപ്പർ ഉപയോഗിക്കാൻ ആണ് പറഞ്ഞത്.. ഇനി നേരിട്ട് കളിച്ചാൽ നമ്മൾക്ക് ജയിക്കാൻ കഴിയില്ല..
ആദ്യമേ അങ്ങനെ തീർക്കേണ്ടത് ആയിരുന്നു.. റാണയെ എവിടെ ആണ് ഒളിപ്പിച്ചത് എന്ന് അറിയില്ല.. മെറിനെ പിന്തുടർന്ന് അവളെയും മൊണാലിസയെയും റാണയെയും പിന്നെ ഡിഎ രണ്ടുപേരെയും തീർക്കാൻ ആണ് പ്ലാൻ.. ഒന്ന് കൂടി പറയാം.. ഇതിൽ പോയാൽ നമ്മൾ ഇല്ല.. “
അയാൾ പറഞ്ഞു നിർത്തി.. ആരും ഒന്നും മിണ്ടിയില്ല..
****
അൽപ നേരം ആകാശത്തിൽ കൂടി മെല്ലെ സഞ്ചരിച്ച സ്പേസ് ഷിപ് മെല്ലെ താഴേക്ക് ഇറങ്ങി..
ഒരു കൊടും വനം.. അതിലെ ഒരു പാറക്കെട്ടിലേക്ക് വണ്ടി ഒരു കുലുക്കത്തോടെ ഇറങ്ങി.. ഞങ്ങൾ മെല്ലെ പുറത്തു ഇറങ്ങി നിന്നു.. കുറച്ചു കേഴകൾ കരഞ്ഞുകൊണ്ട് ഓടി ഒളിച്ചു..
“വൈറ്റ് തന്ന ലൊക്കേഷൻ ആണ് ഇത്.. ഇവിടെ കാത്തിരിക്കാൻ പറഞ്ഞു..
അവൾ റെവനെ കൊണ്ടുവരാം എന്നാണ് അറിയിച്ചതും.. സഹായം വേണ്ട എന്ന് പറഞ്ഞു…”
മെല്ലിറ്റ ഞങ്ങൾ രണ്ടുപേരോടും ആയി പറഞ്ഞു..
കാത്തിരിപ്പ് തുടങ്ങി..
വൈറ്റ് ആരാണെന്നു എനിക്ക് അറിയില്ല.. എന്തായാലും കാണാമല്ലോ എന്ന് കരുതി ഞാനും ഇരുന്നു..
***
ശോഭ അപ്പാർട്മെന്റ്..
“റോഷൻ ഉടനെ വരും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ.. എവിടെ ആണാവോ…”
ഭക്ഷണം കഴിക്കുകയായിരുന്നു അവർ നാലുപേരും.. ലിസ അത് പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..
“വന്നാൽ കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്…”
അർച്ചന അത് പറഞ്ഞപ്പോൾ ലിസ ചിരിച്ചു..
“മെറിനും ഞാനും തല്ലു വാങ്ങി തന്നു എന്നാണോ?”
“ഒന്ന് പോ ചേച്ചി… നിങ്ങളുടെ ഒപ്പം ആയതുകൊണ്ട് രക്ഷപെട്ടു.. അല്ലേൽ.. ദേവീ… ആലോചിക്കാൻ വയ്യ..”
അവൾ പറഞ്ഞ കാര്യവും സത്യം ആണല്ലോ എന്ന് മെറിൻ ആലോചിക്കാതെ ഇരുന്നില്ല.
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls