മെറിനും ലിസയും ചിന്തിച്ചത് വേറെ ആണ്..
ഏതു സാഹചര്യത്തിലും ഇവർ ചിരിക്കാൻ പഠിച്ചിരിക്കുന്നു.. ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഗുണം.
***
Somewhere unknown
ഒരു മീറ്റിംഗ് നടക്കുകയാണ്.. കുറച്ചു ആളുകൾ കൂടി ഇരിക്കുന്നു. അതിൽ പകുതി സ്ത്രീകൾ ആണ്..
ഒരാൾ എഴുന്നേറ്റ് നിന്നു..
“തോൽവിയുടെ രുചി നമ്മളും അറിഞ്ഞു.. ഡിഎ അവരുടെ പിടിയിൽ ആണ്.. അവരെ ഒതുക്കും എന്ന് പറഞ്ഞ റാണ, അവനും അവരുടെ പിടിയിൽ.. ആ പെണ്ണുങ്ങൾ ദേ ആർ എക്സ്ട്രാഓർഡിനറി..
രണ്ടു ഇന്റർനാഷണൽ കില്ലേഴ്സിനെ അവർ അടിച്ചു ഒതുക്കി എന്ന് പറഞ്ഞാൽ അത് നിസാര കാര്യം അല്ല.. അവർ സ്നൈപ്പർ ഉപയോഗിക്കട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ നമ്മൾ ആണ് മണ്ടന്മാർ.. മെറിൻ ആൻഡ് ലിസ.. അവരെ നമ്മുടെ കൂടെ കിട്ടിയിരുന്നെങ്കിൽ നമ്മൾ ഇനി തോൽവി അറിയില്ല..”
അയാൾ പറഞ്ഞു നിർത്തി..
“ബ്ലഡി ഹെൽ.. അവരെ പൊക്കി പറയാൻ ആണോ ഇപ്പോൾ ഈ മീറ്റിംഗ്? എത്ര അവസരം കിട്ടിയതാണ്? ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപയോഗിക്കണം.. അവരെ നേരിട്ട് കൊല്ലാൻ പറ്റില്ല..
അവർ ഇപ്പോൾ പിടിച്ചത് നമ്മുടെ രഹസ്യങ്ങൾ മുഴുവൻ അറിയുന്ന റാണയെ ആണ്.. ഇങ്ങനെ ഒരു ചാവാലി പോലീസുകാരൻ.. അയാൾ തുറന്നു പറഞ്ഞാൽ? പാടില്ല.. ഒരിക്കലും പാടില്ല.. നമ്മൾ ഒക്കെ പിടിയിൽ ആകും… ടു സംതിങ്…”
ഒരു ചെറുപ്പക്കാരി പെണ്ണ് ആണ് അത് പറഞ്ഞത്..
“ശരിയാണ്.. അവരെ ജീവനോടെ വെക്കാൻ പാടില്ല… അവിടെ എന്ത് നടന്നു എന്ന് അറിയില്ല..
നമ്മുടെ ആളുകൾ ആ മൈതാനത്തിന്റെ അടുത്ത് ഉണ്ടായിരുന്നു.. എന്നാൽ എല്ലാവരും കൊല്ലപ്പെട്ട നിലയിൽ ആണ്.. മെറിൻ, ലിസ അവർ തന്നെ ആകും കൊന്നത്.. ഇനി വച്ചിരുന്നാൽ പറ്റില്ല..”
വേറെ ഒരാൾ കൂടി പറഞ്ഞു..
അതിൽ തലവൻ എന്ന് തോന്നുന്ന ഒരാൾ എണീറ്റ് നിന്നു..
“മെറിനെയും ലിസയെയും നരകത്തിലേക്ക് അയക്കാൻ നമ്മൾ കുറെ വഴികൾ നോക്കി.. ഒന്നും നടന്നില്ല..
അവസാന ആശ്രയം ആയി ഒരാൾ കൂടി ഉണ്ട്.. അവരെ എങ്ങനെ എങ്കിലും തീർക്കാൻ ഞാൻ റിക്വസ്റ്റ് ചെയ്തു.. പക്ഷെ നിങ്ങൾ പെണ്ണുങ്ങൾ സഹകരിക്കണം…”
എല്ലാവരും അയാളെ നോക്കി.. പെണ്ണുങ്ങൾ പരസ്പരം നോക്കി..
“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ആരാണ് വരുന്നത്?”
അവരിൽ ഒരാൾ ചോദിച്ചു..
മാർക്കസ്…അവൻ വന്നിട്ടുണ്ട്..ഇതെന്റെ അന്ത്യ തീരുമാനം ആണ്.. ഇതിൽ തോറ്റാൽ ഇനി നമ്മൾ ഇല്ല.. പക്ഷെ ഇത് എന്റെ അവസാന ശ്രമം ആകും.. ഇതിലും അവർ വിജയിച്ചാൽ ഇനി ഈ സംഘടന ഇവിടെ ഉണ്ടാകില്ല.. “
അയാൾ പറഞ്ഞത് ഞെട്ടലോടെ ആണ് അവർ കേട്ടത്.. പെണ്ണുങ്ങൾ പേടിച്ചു വിറച്ചു..
“ലോർഡ്.. നോ.. പ്ലീസ് നോ… “
അതിൽ ഒരാൾ അയാളോട് കെഞ്ചി.. മറ്റുള്ളവർ ഭീതിയോടെ അയാളെ നോക്കി..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls