സന്തോഷ് : ഇല്ല ,ഞാനും ഏട്ടനും പിന്നെ പോളും ആയിരുന്നു ഉണ്ടായിരുന്നത്
സനീഷ: ഓക്കേ , എന്നാണ് ഇത് നിങ്ങൾക് തന്നത് , അതായത് അച്ഛൻ മരിക്കുന്നതിന് എത്ര ദിവസം മുന്നേആണ് തന്നത്
വിനോദും സന്തോഷും ഒന്ന് മുഖത്തോട് മുഖം നോക്കി ,
വിനോദ് : ഏകദേശം ഒരു 2 മാസം മുൻപ്
സനീഷ: ഉറപ്പാണെല്ലോ അല്ലെ ,അതോ നിങ്ങൾ നേരത്തെ പറഞ്ഞ ആ പൗളിനോടും ചോദിക്കണമോ
വിനോദ് : വേണ്ട ഉറപ്പാണ് , അച്ഛൻ മരിക്കുന്നതിന് രണ്ടു മാസം മുൻപാണ് തന്നത് .
വിനോദും സന്തോഷും ആത്മ വിശ്വാസത്തോടെ ഉറപ്പിച്ചു പറഞ്ഞു , അതുകണ്ട സനീഷ അവരെ നോക്കി ഒന്ന്ചിരിച്ചു
സനീഷ: നോട്ട് ദിസ് പോയിന്റ് മൈ ലോർഡ് , അതായത് ശ്രീ പത്മ മാധവൻ മരിക്കുന്നതിന് 2 മാസം മുൻപ് നേരിട്ട്ഇവരെ 3 പേരെ ഏൽപ്പിച്ചതാണ് ഇവർ ഇവിടെ ഹാജരാക്കിയ ഡോക്യുമെന്റ് എന്ന് ഇവർ ഉറപ്പിച്ചു പറയുന്നു
സുന്ദരേശൻ ജഡ്ജ്: എസ് , നൊട്ടേഡ് , പ്ളീസ് പ്രൊസീഡ്
സനീഷ: മൈ ലോർഡ് , ഞാൻ ഹാജരാക്കിയ പെറ്റീഷനിൽ ഉള്ള സാക്ഷിയെ വിസ്ഥരിക്കാൻ ഉള്ള പെർമിഷൻതരണമെന്ന് അപേക്ഷിക്കുന്നു
സുന്ദരേശൻ ജഡ്ജ്: പെർമിഷൻ ഗ്രാന്റഡ്
അതുകേട്ടതും ക്ലാർക്ക് എണീച്ചു നിന്ന് സാക്ഷിയുടെ പേര് ഉറക്കെ വിളിച്ചു
“ സുകുമാരൻ പിള്ള “
സുകുമാരൻ നടന്ന് വന്ന് സാക്ഷിക്കൂട്ടിൽ കയറി കോടതിയെ ഒന്ന് വണങ്ങി , സനീഷ നടന്ന് അയൽക്കരികിൽഎത്തി കയ്യിൽ ത്രിലോഗ് സമർപ്പിച്ച ഡോക്യൂമെൻറ്സും ഉണ്ടായിരുന്നു
സനീഷ: സുകുമാരൻ പിള്ള , താങ്കൾ എന്താണ് ജോലി
സുകുമാരൻ : ഞാൻ വില്ലജ് ഓഫീസിലെ സ്റ്റാഫ് ആണ്
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
Super
waiting …
❤️❤️❤️
??????
Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
പൊളിച്ചു മുത്തേ
♥♥♥
Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo
??
Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.
????❤️❤️❤️❤️
Court scene ???????? waiting for next part ?
കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ
Vakeel aalu puliyayrnnalle….
വായിച്ചു സനിഷ കിടുവയിരുന്ന്
Waite for next part…,………
Dear….
അടിപൊളി….
ഇനി എന്ത്…..?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️
❤️