* ഗൗരി – the mute girl * 25 [PONMINS] 333

അഡ്വ ജയൻ : അഡ്വ സനീഷ ,മാധവൻ ഇവിടെ ഇല്ലായിരുന്നു എന്ന് പ്രൂവ് ചെയ്തത് ശെരിയാണ് പക്ഷേ എന്റെകക്ഷിയുടെഅമ്മ ആയ അന്ന മാധവന്റെ അടുത്തേക്ക് പോയിട്ടില്ല എന്ന് പറയാൻ പറ്റുമോ , അതായത് അന്നമാധവനെ വിദേശത്തു പോയി കണ്ടിട്ടുണ്ടെന്നും അവർ തമ്മിൽ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിൽഅവർക്കുണ്ടായ മകൾ ആണ് എന്റെ കക്ഷിയായ ലിസി എന്നും ഞാൻ ഉറപ്പിച്ചു പറയുന്നു അതിനാൽ DNA ടെസ്റ്റ്നടത്താൻ പെർമിഷൻ തരണം എന്നും അതുവരെ കേസ് നീട്ടിവെക്കണം എന്നും ഞാൻ താഴ്മയായിഅപേക്ഷിക്കുന്നു

അത്രയും പറഞ്ഞു അഡ്വ ജയൻ സനീഷയെ നോക്കി ഒന്ന് ഗൂഢമായി ചിരിച്ചു , ജയിക്കാൻ വേണ്ടി എന്ത്നെറികേടും കാണിക്കുന്ന കൗശലക്കാരൻ ആയ കുറുക്കന്റെ ബുദ്ധിയുള്ള അഡ്വ ജയന്റെ നീക്കം ആരുംപ്രതീക്ഷിക്കാത്തത് ആയിരുന്നു , ഒരു വിജയ ചിരിയോടെ അയാൾ ത്രിലോഗിനെയും പോളിനെയും നോക്കിഅവരിലും അതെ ചിരി നിലനിന്നിരുന്നു.

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ താങ്കൾക് എന്താ പറയാൻ ഉള്ളത്

സനീഷ അഡ്വ ജയനെ ഒന്ന് നോക്കി ഇപ്പോഴും ഒരു പുച്ഛച്ചിരിയോടെ അവളെ നോക്കി ഇരിക്കുന്ന ജയനെകണ്ടതും അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു അതുകണ്ട അഡ്വ ജയൻ സ്വിച്ചിട്ടപോലെ ചിരി നിന്നു , സനീഷ ജഡ്‌ജിന്‌ നേരെ തിരിഞ്ഞു

സനീഷ: മൈ ലോർഡ് ,എനിക്ക് പറയാൻ അല്ല  കാണിയ്ക്കാൻ ആണ് ഉള്ളത് , ഇങ്ങനെ ഒരു കൌണ്ടർ അഡ്വജയൻ നടത്തും എന്നറിയുന്നത് കൊണ്ട് തന്നെ mrs അന്നയുടെ പാസ്പോര്ട്ട് ഡീറ്റെയിൽസ് ഞാൻ ഇമ്മിഗ്രേഷൻഡിപ്പാർട്മെന്റിൽ നിന്നും എടുത്തിട്ടുണ്ടായിരുന്നു അതിൽ കാലയളവിൽ അവർ ഇന്ത്യ വിട്ട് ഒരിടത്തേക്കുംപോയിട്ടില്ലെന്ന് വെക്തമായി പറയുന്നുണ്ട് ,പ്ളീസ് ചെക്ക് ദിസ് സർ

അതും പറഞ്ഞു സനീഷ ഡോക്യുമെന്റ് അവിടെ സമർപ്പിച്ചു ജഡ്ജ് അത് നോക്കാനും തുടങ്ങി . അഡ്വ ജയൻആകെ ഇഞ്ചി കടിച്ചപോലെ ആയി ജയിക്കാൻ ഉള്ള ഒരു കച്ചിത്തുരുമ്പ് ആയിരുന്നൂ അത് ഇപ്പൊ അതും കൈവിട്ട്പോയിരിക്കുന്നു എന്ത് ചെയ്യണം എന്നറിയാതെ ആകെ തലകുടഞ്ഞു അഡ്വ ജയൻ , വീണ്ടും വീണ്ടുംപരാജയത്തിന്റെ കൈപ്പുനീർ അറിഞ്ഞ അഡ്വ ജയന്റെ തല താഴ്ന്ന് പോയി അതുകണ്ട സനീഷ ഒന്ന് പുച്ഛിച്ചുചിരിച്ചു

സുന്ദരേശൻ ജഡ്ജ് : അഡ്വ ജയൻ , താങ്കൾ ഉന്നയിച്ച കാര്യവും ഇവിടെ തെളിവ് സഹിതം കൌണ്ടർചെയ്തിരിക്കുന്നു അതുകൊണ്ട് താങ്കളുടെ പെറ്റീഷനും തള്ളിയതായി അറിയിക്കുന്നു , അഡ്വ സനീഷനിങ്ങൾക് ഇനി മറ്റുള്ള പെറ്റിഷൻസിലേക് കിടക്കാം , അഡ്വ ത്രിലോഗ് താങ്കൾക് വാദം തുടങ്ങാം

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.