അഡ്വ ജയൻ : അങ്ങനെ ഒരു സാക്ഷിയെയും ചേർത്തിട്ടില്ല , ഇത് അനുവദിക്കാൻ പറ്റില്ല മൈ ലോർഡ്
സുന്ദരേശൻ ജഡ്ജ്: അഡ്വ ജയൻ ആരെ വിളിക്കണം ആരെ വിളിക്കണ്ട എന്ന് ഞാൻ തീരുമാനിക്കും , ഇതെന്റെകോർട്ട് ആണ് സൊ പ്ളീസ് ഡോണ്ട് ഇന്റെറെപ്റ്റ് ഇറ്റ് ,അഡ്വ സനീഷ പ്ളീസ്
അതുകേട്ടതും അഡ്വ ജയൻ ദേഷ്യത്തോടെ അവിടെ ഇരുന്നു , ക്ലാർക്ക് എണീച്ചു നിന്ന് പേര് വിളിച്ചു
“ വിജയ് കൃഷ്ണ “
അദ്ദേഹം സാക്ഷി കൂട്ടിൽ എത്തിയതും സനീഷ അങ്ങോട്ട് ചെന്നു
സനീഷ: മൈ ലോർഡ് ഇദ്ദേഹം വിജയ് കൃഷ്ണ , കേരള രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിന്റെ ഒരു ഉദ്യോഗസ്ഥൻആണ് ഇദ്ദേഹം , ഇദ്ദേഹം തന്ന ചില റിപ്പോർട് ആണ് ഇതെല്ലം , ഇതൊന്ന് നോക്കാൻ കോടതിയോട്അപേക്ഷിക്കുന്നു
അതും പറഞ്ഞു ചില ഡോക്യൂമെന്റസ് സനീഷ കോർട്ടിൽ സമർപ്പിച്ചു , ജഡ്‌ജി അതെല്ലാം കൃത്യമായി നോക്കി
സനീഷ: മൈ ലോർഡ് അഡ്വ ത്രിലോഗ് സമർപ്പിച്ച ഈ ഡോക്യൂമെന്റുകൾ എല്ലാം ഫാബ്രിക്കേറ്റഡ് ആണെന്ന്തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ആണ് അതെല്ലാം , ഏതൊരു കുറ്റകൃത്യത്തിനും സത്യംപുറത്തുകൊണ്ടുവരാൻ കാലം ഒരു തെളിവ് അവശേഷിപ്പിക്കാറുണ്ട് ഇവിടെയും അതെ കാലം തന്നെ ആണ്തെളിവ് 25 വർഷങ്ങൾക് മുൻപ് മാർച്ച് മാസം 12ന് ആണ് ശ്രീപത്മ മാധവൻ മരണപ്പെടുന്നത് , എന്നാൽ അഡ്വത്രിലോഗും അവരുടെ കക്ഷികളും ഇവിടെ സമർപ്പിച്ച ഡോക്യുമെന്റ് മാധവൻ മരിച്ചതിനു ശേഷം 1 വര്ഷംകഴിഞ്ഞു ഉണ്ടാക്കിയതാണ് എന്ന് തെളിയിക്കുന്ന ഗവണ്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഞാൻ ഇവിടെസമർപ്പിച്ചിരിക്കുന്നത് , അതായത് മാധവൻ മരിച്ചതിനു ശേഷം 6 മാസങ്ങൾ കഴിഞ്ഞു ഗവണ്മെന്റ് പുറത്തിറക്കിയമുദ്ര പേപ്പറിൽ എങ്ങനെ മാധവന്റെ സൈൻ വന്നു ? ഇവർക്ക് അദ്ദേഹം നേരിട്ട് കൊടുത്തു എന്ന് പറയുന്ന ആഡോക്യുമെന്റ് എങ്ങനെ അദ്ദേഹം മരിച്ചതിനു ശേഷം പുറത്തിറങ്ങിയ മുദ്ര പേപ്പർ ആയി? ,,, ഇതിൽ നിന്ന് തന്നെഇതൊരു ഫാബ്രിക്കേറ്റഡ് ഡോക്യുമെന്റ് ആണെന്നും എന്റെ കക്ഷികൾ സമർപ്പിച്ചതാണ് മാധവന്റെ യഥാർത്ഥവിൽ എന്നും വെക്തമായി മനസ്സിലാകുന്നുണ്ട് , മൈ ലോർഡ് ഇതിൽ കൂടുതൽ ഒന്നും തെളിവായി വേണ്ട എന്ന്തന്നെ ഞാൻ കരുതുന്നു ,
സുന്ദരേശൻ ജഡ്ജ്: വിജയ് കൃഷ്ണ താങ്കൾ ഇവിടെ പറഞ്ഞതെല്ലാം ഗവണ്മെന്റ് നോട്ടിഫിക്കേഷൻസ് അല്ലേ
വിജയ് : അതെ സർ , ഞാൻ തന്ന റിപ്പോർട്ടിൽ എല്ലാം വെക്തമായി തന്നെ പറഞ്ഞിട്ടുണ്ട് ,
സുന്ദരേശൻ ജഡ്ജ്: ഓക്കേ താങ്കൾക് പോകാം
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
Super
waiting …
❤️❤️❤️
??????
Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
പൊളിച്ചു മുത്തേ
♥♥♥
Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo
??
Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.
????❤️❤️❤️❤️
Court scene ???????? waiting for next part ?
കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ
Vakeel aalu puliyayrnnalle….
വായിച്ചു സനിഷ കിടുവയിരുന്ന്
Waite for next part…,………
Dear….
അടിപൊളി….
ഇനി എന്ത്…..?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️
❤️