* ഗൗരി – the mute girl * 20 [PONMINS] 327

ഒന്ന് ശാന്തം ആയതും അവർ നടന്ന് ഗൗഡകളുടെ അടുത്തെത്തി അവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു

അതുകണ്ട ഗൗഡകൾ വേദനക്കിടയിലും അവരെ വേദനയോടെ നോക്കി

സതാശിവ്‌ : നിങ്ങൾ ഒന്നും രക്ഷപെട്ടു എന്ന് വിചാരിക്കണ്ട , വിടില്ലെടാ നിങ്ങളെ ഒന്നും , നിങ്ങളുടെ ഭായ് വരുംനിങ്ങളെ എല്ലാം ഞങ്ങളുടെ കാൽ ചുവട്ടിൽ കൊണ്ടിട്ടു തരാൻ ,,,

അയാൾ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു

ദിയ : അതിനു ആരാടാ നിന്നെയൊക്കെ ഇവിടുന്ന് ജീവനോടെ വിടുന്നെ , നിന്റെ ഒക്കെ ശവം  ആണ് ഞങ്ങൾനിന്റെയൊക്കെ ഭായിക് കൊടുക്കുന്ന ഗിഫ്റ്റ് , അവൻ അറിയണം ഉറ്റവർ നഷ്ടപ്പെട്ടാൽ ഉള്ള വേദന , അത്അനുഭവിച്ചു തീരും മുൻപേ അവനെയും അങ്ങോട്ട് അയക്കാം ഞങ്ങൾ ,

അവൾ അത് പറഞ്ഞതും ഗൗഡകൾ ഒന്ന് ഞെട്ടി അവർ പേടിയോടെ അവരെ നോക്കി

ദിയ : നീയൊക്കെ കാരണം എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ അമ്മയെ ആണ് നഷ്ടപെട്ടത് , എന്നെ ആരുംഇല്ലാതാക്കി , എന്നെപോലെ നിരവധിപേരെ നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടാവില്ലേ ഇത് അവർക്കെല്ലാം വേണ്ടിഉള്ളതാണ്

ഇത് പറയലും അരയിൽ നിന്ന് ഗൺ എടുത്ത് സതാശിവിനെ ഷൂട്ട് ചെയ്തു അയാൾഅആഹ്എന്നൊരുനിലവിളിയോടെ ഒന്ന് പിടഞ്ഞു , ദിയ അയാളെ വീണ്ടും വീണ്ടും വെടിവെച്ചു ,അയാൾ അവസാന ശ്വാസവുംഎടുത്ത ശേഷം ആണ് ദിയ ഷൂട്ടിംഗ് നിർത്തിയത് , അടുത്തത് ദിയ ചന്ദ്രകാന്തിനു നേരെ ഗൺ നീട്ടി , ഏട്ടന്റെഅവസ്ഥ കണ്ട് കരഞ്ഞിരുന്നു അയാൾ ഒരു ദയയും ഇല്ലാതെ പുഴുത്ത പട്ടികളെ ചുടുന്ന പോലെ 2 പേരെയും മാറിമാറി ഷൂട്ട് ചെയ്തു ബുള്ളെറ്റ് കൊണ്ട് അഭിഷേകം നടത്തി ദിയ , 3  ഗൗഡകളും അവസാന ശ്വാസം വലിച്ചതും ഒരുദീർഘ നിശ്വാസം എടുത്ത് ആകാശത്തേക്കു നോക്കി ഒന്ന് ചിരിച്ചു ദിയ അതോടൊപ്പം അവളുടെ കണ്ണുകളിൽനിന്ന് ഒരിറ്റു കണ്ണീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി അതുകണ്ട ഗൗരിയും നന്ദുവും അവളെ രണ്ടു വശത്തുനിന്നും  ചേർത്തു പിടിച്ചു

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.