അവന്റെ ഡയലോഗ് കൂടി ആയതും ആ ചിരി ആദിയിലേക്കും പടർന്നു .അവൻ അവർ രണ്ടുപേരേയും ചേർത്ത്പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .അവിടെ രുദ്രനും ഇന്ദ്രനും മനോജ്ഉം ഇഷാനിയും കാർത്തിയും ഉണ്ടായിരുന്നു , അവളെ കണ്ടതും ഇഷാനി ഓടി വന്നു അവളെ ചേർത്ത് പിടിച്ചു , അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു
നിഹ : ഗായു ,,,അവൾ രുദ്രനെ നോക്കി ചോദിച്ചു
രുദ്രൻ : സേഫ് ആണ് ,, അവരെല്ലാം നമ്മളെ കാത്തു നിൽക്ക അങ്ങോട്ട് പോവാം എന്നാൽ
എല്ലാവരും വണ്ടിയിൽ കയറി മുന്നോട്ട് കുതിച്ചു , നിഹ അപ്പോഴും ആകെ ഒരു മരവിപ്പിൽ ആയിരുന്നു , കുറച്ചുസമയം തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഓർക്കും തരും അവളിൽ എന്തെന്നില്ലാത്ത ഭയം നിറയാൻ തുടങ്ങിഅവൾ ആദിയെ ഇറുകെ കെട്ടിപ്പിടിച്ചു ആ നെഞ്ചിലേക് തല ചാഴ്ച്ചു , അവൻ അവർ രണ്ടുപേരെയും പൊതിഞ്ഞുപിടിച്ചു അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു .
വണ്ടിയിൽ വെച്ച് തന്നെ ഗൗരിക്കും അച്ചുവിനും നേരെ നടന്നതെല്ലാം അവർ പറഞ്ഞു
ആ വീടിന്റെ മുന്നിൽ എത്തി വണ്ടി നിർത്തി അകത്തേക്കു നടന്നതും ആരുടെയോ അലറി കരച്ചിൽ ആണ് അവർകേട്ടത് അകത്തേക്കു ചെന്നതും അവിടെ ഋഷി ഒരാളെ ഇട്ടു തല്ലുന്നതും വേറൊരാൾ അവന്റെ കാലിൽ പിടിച്ചുഅവനോട് കരഞ്ഞുകൊണ്ട് വേണ്ട എന്ന് പറയുന്നതും ആണ് കണ്ടത് ബാക്കി ഉള്ളവരെ നോക്കിയപ്പോൾഎല്ലാവരും അവരെ തന്നെ നോക്കി നിൽപ്പുണ്ട്
രുദ്രൻ : ഋഷി
അവന്റെ ആ വിളി ആണ് എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ട് തിരിച്ചത് , നിഹയെ കണ്ട ഗൗരിയും രാധുവും ഓടിചെന്ന് അവളെ പുണർന്നു ,
ഋഷി അടിച്ചു കൊണ്ടിരുന്നവനെ താഴേക്കു തള്ളിയിട്ട് അവന്റെ കാലിൽ പിടിച്ചിരുന്നവനെ പൊക്കി എടുത്തുരുദ്രന്റെ കാൽ കീഴിലേക് എറിഞ്ഞു
ഋഷി : ഇവൻ ഇടക്കുന്നേൽ തോമസ് , അതവന്റെ മകൻ ജോസഫ് ,ഇവനറിയാം ,,ഇവനറിയാം വല്യേട്ട ആരാ ആആക്സിഡന്റിനു പിന്നിൽ എന്ന് , എത്ര ചോദിച്ചിട്ടും പന്ന പറയുന്നില്ല ,,,,, ഋഷി ദേഷ്യം കൊണ്ട് വിറച്ചു കൊണ്ട്പറഞ്ഞു തീർന്നതും ,, തോമസ് “”ആ ആ ”” എന്നൊരലർച്ചയോടെ ഒരു ചവിട്ടു കൊണ്ട് തെറിച്ചു വീണു , അവിടെദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന കാർത്തിയെ കണ്ടതും എല്ലാവരും ഒന്ന് പകച്ചു, എന്നാൽ രുദ്രന്റെ ചുണ്ടിൽഒരു പുഞ്ചിരി ആയിരുന്നു അവൻ ആ പുഞ്ചിരിയോടെ തന്നെ അവിടെ കിടന്ന സെറ്റിയിലേക് ഇരുന്നു എന്നിട്ട്കാർത്തിയെ ഒന്ന് നോക്കി അവൻ തോമസിന് നേരെ നടക്കുക ആണ്
“ ഇനി അവൻ പറഞ്ഞോളും “
തുടരും
അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Varille innu baki..??
എവിടെ bro… ?
Where is next part?
????❤️❤️❤️❤️
?? good one
Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….
??????
♥♥♥
cool bro …
lots of hearts
Yes…. പൊളിച്ചു…. മോനെ…
ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…
നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
ഇപ്പൊ സമാധാനം ആയി….
അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….
Waiting next part….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
??
പൊളി മുത്തേ
Super bro waiting next part
❤️❤️❤️❤️❤️?????
?❤️?❤️?❤️❤️??
❤️❤️❤️
ഫസ്റ്റ് ❤❤❤❤❤❤??????
?❤️