ഗൗരി – the mute girl*-part 20
Author : PONMINS | Previous Part
കോ ഡ്രൈവർ സീറ്റിൽ ഡേവിഡിനെയും ഇരുത്തി ജിത്തു മറ്റുള്ളവരെയും കയറ്റി അവൻ പറഞ്ഞ സ്ഥലത്തേക്കുവിട്ടു ,അവർ ചെന്ന് നിന്നത് ഒരു ആളൊഴിഞ്ഞ സ്ഥലത്തു വലിയ ഒരു പറമ്പിൽ നിൽക്കുന്ന ഒരു വീട്ടിലേക്കുആണ് മുറ്റത് കിടക്കുന്ന വണ്ടികളിൽ നിന്ന് തന്നെ അവിടെ ധാരാളം ആളുകൾ ഉണ്ടെന്ന് അവർക്കു മനസ്സിലായി ,
ജിത്തു : അകത്തു അവരുടെ കയ്യിൽ എന്തൊക്കെ ആയുധങ്ങൾ ഉണ്ട് , എത്ര പേരുണ്ട് ,,, ജിത്തു ഡേവിഡിനോട്ചോദിച്ചു
ഡേവിഡ് : ഗുണ്ടകളുടെ എല്ലാം കയ്യിൽ കത്തിയും വാളും ആണ് കണ്ടത് മറ്റുള്ളവരുടെ കയ്യിൽ ഗൺ ഉണ്ട് എത്രഎണ്ണം ഉണ്ടെന്ന് അറിയില്ല
ജിത്തു അവരുടെ വണ്ടി ആ വീടിന്റെ പുറക് വശത് ഒരു പൊന്തക്കാടിനോട് ചേർത്തു നിർത്തി ഗൗരിയെ നോക്കി
“ അകത്തു കയറി അറ്റാക്ക് ചെയ്യൽ നടക്കില്ല അവരെ പുറത്തിറക്കണം അതിനുള്ള മാർഗം നോക്കാം “ ഗൗരിഅവരോട് പറഞ്ഞു കൊണ്ട് ജിത്തുവിനെ നോക്കി ഒന്ന് ചിരിച്ചു അവനും ഒരു ചിരി തിരിച്ചു കൊടുത്തുഡേവിഡിനെ നോക്കി ഒന്ന് ഇളിച്ചു പിന്നെ വണ്ടിയിൽ നിന്നും എല്ലാവരും ഇറങ്ങി ജിത്തു ഡേവിഡിനെ താങ്ങിപിടിച്ചു മതിലിനു മുകളിലൂടെ അവനെ അകത്തേക്കു ഇട്ടു ജിത്തുവും ചാടി അപ്പുറം കിടന്ന് പതിയെ ഡേവിഡിനെതാങ്ങി പിടിച്ചു കൊണ്ട് ആ വണ്ടികൾ നിൽക്കുന്നിടത്തേക് നടന്നു ഈ സമയം ഗൗരിയും നന്ദുവും ദിയയും 3 ഇടങ്ങളിൽ നിന്ന് ഗൺ ലോഡ് ചെയ്ത് റെഡി ആയി നിന്നു
ഡേവിഡിനെ വണ്ടിയുടെ മുകളിലേക്കു ഗ്ലാസ്സിലേക് കിടത്തി ജിത്തു പെട്ടെന്ന് തന്നെ തിരിച്ചു ഓടി അവരുടെമറ്റൊരു സൈഡിൽ മറഞ്ഞു നിന്നു , ഇപ്പോൾ അവർ 4 പേരും നാലിടത് മറഞ്ഞു നിൽക്കുക ആണ്
അകത്തുള്ളവരെ പുറത്തെത്തിക്കുക ആണ് അവരുടെ ലക്ഷ്യം അതിനായി ജിത്തുവും നന്ദുവും ഓരോ കല്ലുകൾവീതം എടുത്ത് വണ്ടികളുടെ ഗ്ലാസ്സിലേക് ശക്തിയായി എറിഞ്ഞു ആ ഗ്ലാസ്സുകൾ വലിയൊരു ശബ്ദത്തോടെ പൊട്ടിതെറിച്ചു അതിന്റെ സൗണ്ട് കേട്ട അകത്തുള്ളവർ പുറത്തേക് പാഞ്ഞു വന്നു അവിടെ വണ്ടികളുടെ ഗ്ലാസ്പൊട്ടിക്കിടക്കുന്നതും അതിനിടയിൽ ചോര ഒലിപ്പിച്ചു കിടക്കുന്ന ഡേവിഡിനെയും കണ്ടതും അവരൊന്നു ഞെട്ടി , ആ പകപ്പ് മാറും മുന്നേ അവരുടെ നാല് ഭഗത് നിന്നും ഗൗരിയും നന്ദുവും ദിയയും ജിത്തുവും അവരെ വളഞ്ഞു , 12 പേരുണ്ടായിരുന്നു അവർ ,4 പേരും ഒന്നിച്ചു തന്നെ അവരെ നേരിട്ടു നിമിഷ നേരം കൊണ്ട് എല്ലാം തളർന്ന് വീണു , പെട്ടെന്ന് ജിത്തുവിന് പുറകിൽ നിന്ന് ശക്തമായ ഒരു ചവിട്ട് കിട്ടി തെറിച്ചു വീണു പ്രേതീക്ഷിക്കാത്തത് ആയത്കൊണ്ട് തല ചെന്ന് ഒരു കല്ലിൽ അടിച്ചു ഞെറ്റി ചെറുതായി മുറിഞ്ഞു ചോര വന്നു ഗൗരിക്കും നന്ദുവിനുംഅതുകണ്ട് ദേഷ്യം വന്നു വിറച്ചു ദിയ ഓടിപോയി അവനെ പിടിച്ചു ഷാൾ കീറി ആ മുറിവ് കെട്ടിക്കൊടുത്തു അവർതിരിഞ്ഞു നോക്കിയപ്പോൾ
അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Varille innu baki..??
എവിടെ bro… ?
Where is next part?
????❤️❤️❤️❤️
?? good one
Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….
??????
♥♥♥
cool bro …
lots of hearts
Yes…. പൊളിച്ചു…. മോനെ…
ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…
നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
ഇപ്പൊ സമാധാനം ആയി….
അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….
Waiting next part….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
??
പൊളി മുത്തേ
Super bro waiting next part
❤️❤️❤️❤️❤️?????
?❤️?❤️?❤️❤️??
❤️❤️❤️
ഫസ്റ്റ് ❤❤❤❤❤❤??????
?❤️