ഇരുവരെയും മുഖത്തോട് മുഖം ചേർത്ത നിർത്തി……..
ആദ്യം… കണ്ണനോട് മോതിരം ഇട്ടുകൊടുക്കാൻ പറഞ്ഞു….
കൃഷ്ണ എന്ന് പേര് കൊത്തിയ മോതിരം അമ്മു ന്റെ കയ്യിലും…. അമൃത എന്ന് പേര് കൊത്തിയ മോതിരം കണ്ണന്റെ കയ്യിലും ആയി അണിയിച്ചു….
പിന്നെ അങ്ങോട്ട് വന്നവർ ഗിഫ്റ്റ് കൊടുക്കലും ഫുഡ് അടിയും ആയിരുന്നു….
അമ്മുവിനു കൂട്ടായി…. മൂവർ സംഗം നേരത്തെ എത്തിയിരുന്നു…. പൊന്നു പിന്നെ ആരവിനെ നോക്കി നിക്ക ആണ്….. സമയം കടന്നു പോയി കൊണ്ട് ഇരുന്നു…..
ഒരിക്കൽ പോലും അറിയാതെ… പോലും പിനീട് കണ്ണന്റെ നോട്ടം അമ്മുവിൽ എത്തിയില്ല… ഒരു നോക്കിനായി അവൾ ഏറെ കൊതിച്ചിരുന്നു…..
ഒരു വിധം ആളുകൾ മാറി എന്ന് കണ്ടപ്പോൾ അമ്മു കണ്ണന്റെ കയ്യും പിടിച്ചു ചേഞ്ച് ചെയ്യുന്ന റൂമിലേക്കു പോയി ….
ഇതേ സമയം ഹാളിൽ ക്ഷേണിക്കാതെ വന്ന ഒരു അഥിതി ഉണ്ടായിരുന്നു…. പ്രിയ…. അമ്മു കണ്ണനെ കൊണ്ട് പോകുന്നത് അവൾ നിറ കണ്ണുകളോടെ…. നോക്കി നിൽക്കവേ… ആരോ അവളുടെ കൈകളിൽ പിടിച്ചു അവളെ മറ്റൊരു ഭാഗത്തേക്ക് കൊണ്ട് പോയിരുന്നു… അയാൾ മാസ്ക് ധരിച്ചാൽ ആര് ആണ് എന്ന് വ്യക്തം ആയില്ല..
“ഡോ… താൻ ആരാ.. എന്താ ഈ ചെയ്യുന്നേ.. ”
“ഞാൻ ആരാണ് എന്നത് പോട്ടെ… നിനക്ക് കൃഷ്നെ ഇഷ്ടം അല്ലെ… അവനെ സ്വന്തം ആകാൻ നീ ആഗ്രഹിക്കുന്നില്ലേ…. ”
അവൾ തല കുനിച്ചു… അതെ എന്ന് കാണിച്ചു…
“എന്നാൽ നിന്നെ ഞാൻ സഹായിക്കാം… എനിക്ക് എനിക്ക് എന്റെ അമ്മുനെ വേണം….. എന്റെ കൂടെ നിൽക്കാൻ കഴിയുമോ നിനക്ക്… ”
അയാൾ അവൾക് നേരെ.കൈ നീട്ടി…. അവൾ അയാളുടെ കൈകളിലേക്ക് നോക്കി കൊണ്ട്… ഒന്നൂടി അയാളുടെ കണ്ണുകളെ നോക്കി… കൈകൾ ചേർത്ത്…….
അവരുട ഉടമ്പടി അവിടെ തുടങ്ങുകയായിരുന്നു….
•~•~•~•~•~•~•~•~•~•~•~•~~•~•~•~•
റൂമിൽ എത്തി അമ്മു കതക് അടച്ചു…
കണ്ണൻ സംശയ രൂപെണ അവളെ നോക്കി…
“എന്താ നിങ്ങളെ ഉദ്ദേശം… “അമ്മു
“എന്ത് ഉദ്ദേശം… ” പുരികം ഉയർത്തി… ഇരുകൈകളും മാറിൽ കെട്ടി അവൻ അവളോട് ആയി പറഞ്ഞു…
“എന്താ എന്നോട് മിണ്ടാത്തത്…. എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്….. ”
മറുപടി മൗനം ആയിരുന്നു
“ഞാൻ ചോദിച്ചത് കേട്ടില്ലേ…. നിങ്ങക്ക് ഏതു കല്യാണത്തിന് താൽപ്പര്യം ഇല്ലേ…. ഏഹ്…. എന്നോട് ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നോ… ഏഹ്… ആയിരുന്നോന്ന്… ”
കണ്ണുനീരിനെ തടഞ്ഞു നിർത്താൻ അവൾക് ആയില്ല… അവന്റെ കോളറിൽ പിടിച്ചു കൊണ്ട് അവൾ അത്രെയും പറഞ്ഞു…
“ഇല്ല… “.
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????