കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

ഒന്നും നോക്കീല അങ്ങ എണീപ്പിക്കം എന്ന് കരുതി…

പതിയെ അടുത്തേക് ചെന്ന് ചെവിയുടെ ഭാഗത്തു ആയി ഇക്കിളി ആക്കി…

പെണ്ണ് കിടന്നു പുളയ……

“പോ ആരു ഏട്ടാ…. ”

അജ്ജഡാ…. ഓൾടെ ഒരു ആരു ഏട്ടൻ… ഇപ്പോ ശെരി ആക്കി തരം…

ടേബിളിൽ വെച്ച ജഗ് എടുത്ത് ഒറ്റ കമത്തൽ…..

“ആയോ ഞാൻ ഇപ്പോ ചാവും… ആരു ഏട്ടാ..
നമ്മളെ പിക്കുനേം മിക്കുനേം എടുത്തോ… ഞാൻ ഇതാ പോണേ….. ”

അത് കേട്ടതും അമ്മു വയർ പൊത്തി ചിരിക്ക…

പെട്ടന് ഉള്ള അട്ടഹാസം കേട്ടിട്ടു ആണ് അവൾ കണ്ണ് തുറന്നത്….

“ഡീ… “അലറി കൊണ്ട് പൊന്നു എണീറ്റു വന്നതും… നനഞ്ഞ കോഴിയെ പോലെ ഉള്ള പൊന്നുനെ കണ്ട് അവൾക്ക്‌ പിന്നേം ചിരി വന്നു…

പിന്നെ അങ്ങ് തുടങ്ങീലെ… പൂരം…

ഒച്ചപ്പാടും ബഹളവും കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ എല്ലാം മുറിയിൽ പ്രേസേന്റ്…

പെട്ടന് ആണ് രണ്ടാൾക്കും ഓരോ പൊട്ടിരു കിട്ടുന്നത്.. നോക്കിയപ്പോൾ സാവിത്രി അമ്മ വിത്ത്‌ extreme കലിപ്പ്….

“ഇന്ന് ഏതാ ദിവസം…. “രണ്ടാൾ ടേം ചെവിയിൽ പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു

“നിശ്ചയം. ”

“ആഹ് അതിനെ പറ്റി എന്ത….. ലും….. നിശ്ചയം…. ഉണ്ടോ… രണ്ടിനും… ”

എന്ന് പറഞ്ഞു ചെവിന്ന് കയ്യ് എടുത്തു..

“പോയി കുളിച് അമ്പലത്തിൽ പോകാൻ നോക്കെഡി… രണ്ടും.. ”

പിന്നെ ഒരു ഓട്ടം ആയിരുന്നു…. രണ്ടും പെട്ടന് തന്നെ റെഡി ആയി… അമ്പലത്തിലേക്ക് വിട്ടു… ഒപ്പം കുട്ടിപട്ടാളങ്ങളും ഉണ്ട്. ….

അമ്മുവും പൊന്നുവും …. പാട്ടുപാവാട ഉടുത്തു… അബലത്തിൽ പോയി വന്നു റെഡി ആവാൻ ആയി കേറി…
•~•~•~•~•~•~•~•~•~•~•~•~•~•~•

കൃഷ് പതിവ് തെറ്റിക്കാൻ നില്കാതെ രാവിലെ തന്നെ ജോഗിങ്ന്ന് പോയി…..

അവനോടും അമ്പലത്തിൽ പോകാൻ ആയി പറഞ്ഞിരുന്നു… പക്ഷെ അവൻ അതിന് കൂട്ടാക്കിയില്ല …..

വീട്ടിൽ ബഹളത്തിനു കുറവോന്നും…. ഇല്ലായിരുന്നു….

വീട്ടിൽ മുഴുവൻ മുറപെണ്ണുങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുക ആയിരുന്നു….. നോക്കണ്ടടാ ഉണ്ണി… ഒന്നും രണ്ടും അല്ല…. 3 എണ്ണം…..

ഒന്ന് അമ്മേടെ ചേട്ടന്റെ രണ്ട് പെണ്മക്കൾ…. പിന്നെ അച്ഛന്റെ പെങ്ങളെ മകൾ…..

പക്ഷെ…. നിങ്ങൾ പേടിക്കണ്ട….. അമ്മേടെ ചേട്ടന്റെ പിള്ളേർ കെട്ടി അവര്ക് കുട്ടി ആയിരുന്നു …… പിന്നെ ഉള്ളത് അച്ഛന്റെ പെങ്ങളെ മകൾ ശ്രുതി ആണ്…. അവൾ ഇപ്പോ +2 ൽ ആണ് അവൾക് ഒരു ഏട്ടൻ ഉണ്ട്… അവൻ ഇപ്പോ പിജി ചെയുന്നു…… പേര് സത്യ…

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.