അവൻ നടന്നു വരുന്നത് അനുസരിച്ചു ഹൃദയ മിടിപ്പ് കൂടി എങ്കിലും….. കണ്ണിൽ തെളിഞ്ഞ പ്രകാശം ഉടനെ കെട്ടടങ്ങി….. അമ്മുവിന്റെ പുറകിൽ നില്കുന്ന പൊന്നുവിന്റെ അടുത്തേക് ആണ് അവൻ പോയത്…
ഇഷൂട്ടി എന്ന് വിളിച്ചു അവളോട് സംസാരിച്ചു നിന്നു….
അത് അമ്മുന്ന് ഒട്ടും സഹിക്കാൻ ആയില്ല…. തന്നെ കാണാൻ വരാഞ്ഞതും പോട്ടെ… എന്നാൽ നേരിൽ കണ്ടിട്ടും ഒട്ടും മൈൻഡ് ചെയ്യാതെ പോയത് അവളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്…
അവൻ പൊന്നുവിന് വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്തു…. അമ്മുവിന് വേണ്ടത് അവരുടെ ഇഷ്ടത്തിന് എടുത്തോളാൻ അമ്മയോട് പറഞ്ഞു…
അവൾക്കായി എടുത്തത്… വയലറ്റ് കളർ ഹെവി വർക്ക് ചെയ്ത ഒരു ദാവണി ആയിരുന്നു…. കൃഷ്ന്ന് അതെ കളറിൽ ഉള്ള കുർത്തയും..
ദാവണിയുടെ ബ്ലൗസ് സ്റ്റിച്ചിങ്ങുംപോന്നുന്റെ ഫ്രോക്ക് സെറ്റ് ആക്കൽ ഒകെ കഴിഞ്ഞ് ഫങ്ക്ഷന് വേണ്ടി ഉള്ള ആഭരണം എടുക്കാൻ ആയി പോയി..
ഒരു ആന്റിക്ക് കളക്ഷൻ ചൊക്കെറും ഒരു ലോങ്ങ് ചെയിനും .. പിന്നെ വയലറ്റ് കളറിൽ ഉള്ള വളകളും വാങ്ങി… ഫുഡ് അടിയും കഴിഞ്ഞ് എല്ലാരും മടങ്ങി…
അപ്പോളും നമ്മളെ നായകൻ വായിൽ സിപ് ഇട്ടു ഇരിക്ക ആണ്.. പെണ്ണിനോട് മാത്രം ഒന്നും മിണ്ടുന്നില്ല….
•~•~•~•~•~•~•~•~•~•~•~•~•~•~•~•
വീട്ടിൽ എത്തിയതും അമ്മുനോട് മിണ്ടാതെ നിന്നത്തിൽ എല്ലാരും കണ്ണനോട് ദേഷ്യത്തിൽ ആയിരുന്നു….
അവൻ മനസ് അറിഞ്ഞു തന്നെ ആണോ കല്യാണത്തിന് നില്കുന്നത് എന്ന് പോലും അവര്ക് സംശയം ആയി….
അകാരണം ആയ ഭയം സുമിയെയും നേത്ര.യെയും മനസ് ആകെ ഇളക്കി മറിച്ചു….. കൃഷ്ന്റെ വീട്ടിലും ബന്ദുക്കൾ വന്നിരുന്നു….
അച്ഛൻ ഗണേഷ്ന്റെ സഹോദരിയും സഹോദരനും അവരുടെ കുടുംബവും… പിന്നെ സുമിയുടെ ചേച്ചിയും ഏട്ടന്റെയും കുടുംബവും ആയി ആ വീട്ടിൽ ആകെ ബഹളം ആയി…ഒപ്പം മുത്തശ്ശിയും മുത്തശ്ശനും.. പിന്നെ മാധവന്റെ കുടുംബവും…..
നിശ്ചയം അടുത്തുള്ള ഓഡിട്ടൊറിയത്തിൽ വെച്ച് ആണ് നടക്കുന്നത്…
അവിടെത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത് ആരവും…
ഇപ്പോൾ അവൻ സാഹചര്യം ആയി പൊരുത്തപെട്ടിരുന്നു… എന്നാലും… അവനിലെ ശീലങ്ങൾ അവനെ വിട്ടു പോയില്ല……
അതി രാവിലെ തന്നെ കുട്ടികളുടെ ഒച്ചപ്പാട് കേട്ടിട്ട് ആണ്… അമ്മു ഉറക്കം ഉണർന്നത്….. അടുത്ത ആൾകാർ മാത്രം അല്ല അകന്ന കുടുംബക്കാർ വരെ രാവിലെ തന്നെ പ്രേസേന്റ് ആണ്…. പൊട്ടാസ്സുകൾ എല്ലാ ഇടത്തു കൂടെയും ഓടി നടക്കുനുണ്ട്…..
അമ്മു കണ്ണ് തുറന്ന് എണീറ്റു…
“മമ്മുമ്മ… ഏചോ.. കല്ലു മോൾ മ്മ നോട് പോയി പദയട്ടെ തൊ… ”
അമ്മു എണീറ്റതും ആദ്യം കണ്ടത് കല്ലു എന്നാ കല്യാണി മോളെ ആണ്…. അമ്മയുടെ ചേച്ചിയുടെ മോൾടെ കുട്ടി ആണ്…. ആൾക് ഇപ്പോ 3 വയസ് ആയി
അമ്മു മേമനെ ആണ് മമ്മുമ്മന്ന് വിളിക്കണേ… അത് കേട്ട് അവളുടെ ചെറിയെറ്റിങ്ങളും ആ വിളി തന്നെ ആക്കി…
ഓടി പോകുന്ന കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു…. എണീറ്റ ഉടനെ ഫോൺ എടുത്ത് നോക്കി…
സമയം 6 മണി…. ഈ പിള്ളേർ ഇത്ര നേരത്തെ എണീറ്റോ…. എന്ന് കരുതി പൊന്നുന്റെ മുറിയിൽ പോയതും പെൺ ഉണ്ട് കൊഞ്ചൻ ചുട്ട പോലെ കിടക്കുന്ന…..
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????