കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

“ചേട്ടായി …. വളരെ പ്രധാന പെട്ട കാര്യം പറയാനാ ഞാൻ വിളിച്ചത് .. ”

“എന്താ മോളെ… “.

“ചേട്ടായി.. ഇച്ചുവെച്ചിന്റെ മരണം… അപകടം അല്ല.. കൊലപാതകം ആണ് .. “.

അത് കേട്ടതും കണ്ണൻ ആകെ ഞെട്ടി…

“നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ.. ”

“അതെ ഏട്ടാ .. സത്യം ആണ്…. ഇന്ന് രാവിലെ എന്റെ സ്കൂളിൽ വിട്ടു ആരവേട്ടൻ തിരിച്ചു പോയ സമയത്ത്…. ഒരു പയ്യൻ എന്റെ അടുത്തേക് വന്നു….
4(IV)

അവൻ ആരവേട്ടനെ പറ്റി ചോദിച്ചു… ഞാൻ എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ആണ്.. അവൻ പറഞ്ഞത് ആരവേട്ടൻ ഹെൽമെറ്റ്‌ ധരിച്ചു ഇങ്ങോട്ട് ഇതിനു മുൻപ് വന്നിരുന്നു എന്നും…. ഇച്ചുവെച്ചി മരിക്കുന്ന ദിവസം.. അവരുടെ വണ്ടി ആക്‌സിഡന്റ് ആയ സ്ഥലത്തിലൂടെ യാദ്രിശ്ചികം ആയി കടന്നു പോയ ആ പയ്യൻ കണ്ടത്…ഹെൽമെറ്റ്‌ ധരിച്ച ഒരാൾ ഇച്ചുവെച്ചിയെ തലക് അടിക്കുന്നത് ആണ് എന്ന് …. ആ ഹെൽമെറ്റ്‌ ഉം ബൈക്ക് ഉം… ആരവേട്ടന്റെ ആണ് എന്ന് …

അന്നത്തെ സംഭവത്തിന്‌ ശേഷം… അവൻ ഭയന്ന് നാട് വിട്ടു.. പിന്നെ തിരിച്ചു വന്നത് ഈ അടുത്ത് ആണ് എന്ന്…. ”

അവൾ പറഞ്ഞു നിർത്തിയതും കണ്ണൻ ദേഷ്യത്താൽ വിറച്ചു… അത് ചെയ്തത് ആരവ് ആണെങ്കിൽ … അവനെ കൊല്ലാൻ തന്നെ തീരുമാനിച്ചിരുന്നു ….

അങ്ങനെ തന്നെ ആണ്… കൃഷ് അവരുടെ പിറകിലായി പോയത് . . പൊന്നുവിന്റെ കയ്യിൽ ഫോൺ റെക്കോർഡ്ൽ ആയിരുന്നു .. അവൻ പറഞ്ഞത് എല്ലാം അതിൽ ഉണ്ടായിരുന്നു…

. ഇന്ന് അവൻ ഓരോന്നു പറയുമ്പോളും .. ഇശയെ സ്നേഹിച്ചിരുന്ന… ഇഷ സ്നേഹിച്ചിരുന്ന അവളുടെ helmet ബോയ് ആരവ് ആണ് എന്നെല്ലാം അറിഞ്ഞതിൽ ആശ്ചര്യവും….. അവൻ അല്ല അത് ചെയ്തത് എന്ന് ഓർത്തപ്പോൾ …. ഒരു ആശ്വാസവും ആയിരുന്നു …

പക്ഷെ തന്റെ സഹോദരിയുടെ മരണത്തിന് കാരണക്കാരൻ ആരാണ് എന്ന് കണ്ടെത്താൻ തന്നെ അവൻ തീരുമാനിച്ചു…..

കണ്ണുകൾ അടച്ചു കിടന്നു ഓര്മകളിലേക്ക്‌ ഊളിയിട്ടു….

മൂന്നു വർഷങ്ങൾക് മുൻപ്…..

ഇഷ അധികവും താമസിച്ചത് തറവാട്ടിൽ ആയിരുന്നു…..

ടൌൺനെക്കാളും അവൾക് പ്രിയം ആ നാട്ടിൻപുറം ആയിരുന്നു…

അവൾ വളർന്നതും തറവാട്ടിൽ തന്നെ ആണ്….. തറവാടിന്റെ അടുത്ത് ആയിരുന്നു മാധവ് മാമെന്റെ വീട്… മാധവ് മാമ അവിടത്തെ കാര്യസ്ഥനും ഡ്രൈവറും എല്ലാം ആയിരുന്നു……

ഇഷയും മാധവമാമെന്റെ മക്കളും ഒന്നിച്ചു കളിച്ചു വളർന്നവർ ആണ്…..

8 വരെ അവൾ പഠിച്ചത് പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു… പിനീട് അവളുടെ നിർബന്ധ പ്രകാരം തന്നെ അവളെ സർക്കാർ സ്കൂളിൽ ചേർത്തു…. അവിടെ നിന്ന് അവൾക് വലിയ കൂട്ട് ഒന്നും കിട്ടിയില്ല…. പക്ഷെ.. 10 ൽ ആയപ്പോൾ ആണ് അവൾ അമ്മുവിന്റെ കൂടെ കൂടിയത്….. ഇരുവരും ഒരു ക്ലാസ്സിൽ ആയി….. കൂടെ തന്നെ കാർത്തിയും ദിലുവും ശ്വേതയും ….

പിനീട് അവരുടെ നാളുകൾ ആയിരുന്നു…..

. ആരും അസൂയ പെടുന്ന സൗഹൃദം…..

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.