“ആര് .. “പൊന്നു പരിഭ്രാന്തി ആയി ചോദിച്ചു
.
“ഇഷ…. അമ്മു ന്റെ കൂട്ടുകാരി…. നിന്റെ ഇച്ചുവെച്ചി…. കണ്ണന്റെ അനിയത്തി…. ”
കണ്ണും തള്ളി ഇരിക്ക ആണ് പൊന്നു…..
“ഇച്ചുവെച്ചിയോ… “..
“മം… അതെ…. അമ്മുവിനു അവളുടെ റെക്കോർഡ് കൊടുക്കാൻ ആയി പോയ ദിവസം… അമ്മുനോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ ആണ് അവൾ അങ്ങോട്ട് വന്നത്…
ഹെൽമെറ്റ് ഇട്ടതിനാൽ അവൾക് എന്നെ കാണാൻ ആയില്ല…
“ഏതാടി ഇയാൾ.. നീ എന്റെ ഏട്ടനെ തേക്കുവോ… “ഇഷ….
“ഡീ.. മിണ്ടാണ്ടിരി … ഇത് എന്റെ കസിൻ ആ… “അമ്മു
അപ്പൊ അവൾ ഒരു ചിരി ചിരിച്ചു..
ഞാൻ അപ്പോൾ ആ ഹെൽമെറ്റ് ഊരി…. അവൾക് കൈ കൊടുത്തു….
അങ്ങനെ ഞങ്ങൾ പരിജയപെട്ടു…..
ഇടക്കിടക്ക് അമ്മുന്റെ സ്കൂളിലേക്ക് പോകുന്നത് തന്നെ ഇഷയെ കാണാൻ വേണ്ടി മാത്രം ആയി മാറി…..
അങ്ങനെ ഇരിക്കെ ആണ്.. ഒരു നാൾ. എന്റെ വണ്ടിയും ഹെൽമെറ്റും ആരോ മോഷ്ടിച്ചത്….. അന്ന് അവളോട് എന്റെ ഇഷ്ടം പറയാൻ നിൽക്കുക ആയിരുന്നു…. അമ്മുവിന്റെ പിറന്നാളിന് അവൾ വരും എന്ന് പറഞ്ഞിരുന്നു….
വണ്ടി കൊണ്ട് പോയത് ആരാണ് എന്ന് ഒരു പിടിയും ഇല്ലാതെ… നിൽക്കുന്ന സമയത്ത് ആണ്… എന്നെ അന്വേഷിച്ചു ആ കാൾ വന്നത്….
ഇഷ…. അവൾ മരണപെട്ടു എന്ന്…. ”
.അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒപ്പം… പൊന്നുവിന്റെയും…
പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ലേടാ ….. സമനില തെറ്റുന്ന പോലെ തോന്നി…. അങ്ങനെ ഒരു ദുശീലം എന്നെ പിടികൂടി… ഡ്രഗ്സ്…
അത് ജീവിതം കുഴപ്പിക്കും എന്ന് തോന്നിയതും… ഞാൻ അത് ഒഴിവാക്കാൻ ശ്രേമിച്ചു… പക്ഷെ.. കഴിഞ്ഞില്ല….. അതിന്റെ ഇടക് ആണ്…. ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയത്…
ആ ലഹരി എന്നിൽ വീണ്ടും പ്രണയം എന്നാ ലഹരിയെ കപട വേഷം കെട്ടി നിർത്തിച്ചു…. ഇഷയോട് ഉള്ള എന്റെ പ്രണയം… അത് അമ്മു ആണ് എന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… ഇഷ എന്നാ ആളെ എനിക്ക് അറിയില്ല എന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ചു….
അങ്ങനെ ആണ് അമ്മുന്റെ വീട്ടിൽ വന്നു ചോദിച്ചത്….
.പക്ഷെ… പിനീട് ഉള്ള ദിവസങ്ങളിൽ സമാധാനം എന്ത് ആണ് എന്ന് ഞാൻ അറിഞ്ഞിട്ടില്ല… ഏതു നേരവും…ഇഷയുടെ മുഖം മാത്രം…. അമ്മുവിന് കണ്ണനെ ആണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ..സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ട് ആയിരുന്നു….
അമ്മുവിന്റെ വിഷമം എനിക്ക് കണ്ടു നിക്കാൻ ആവാത്തത് ആയിരുന്നു…. അത് പക്ഷെ.. പ്രണയിനി യോട് ഉള്ള വികാരം അല്ലായിരുന്നു… കൂട്ടുകാരിയോട് ഉള്ളത് ആയിരുന്നു….
കണ്ണൻ അമ്മുനെ വേഷമിപ്പിക്കുമ്പോ എനിക്ക് പൊള്ളിയിട്ടുണ്ട്…….
പിന്നീട് എന്റെ ഫീലിങ്ഹ്സ് എല്ലാം സാഹോദര്യത്തിന്റെ ആണ് എന്ന് ഞാൻ മനസിലാക്കുക ആയിരുന്നു …
യഥാർത്ഥ പ്രണയം… അത്… അവളോട് ആയിരുന്നു…. ഇഷയോട്….
അമ്മുവിനോട് എനിക്ക് പ്രണയം ആയിരുന്നു എന്ന് പറയുന്നത് തെറ്റാണ്… മറിച്…. അമ്മുവിനോട് ഉള്ള എന്റെ സൗഹൃദം ഞാൻ പ്രണയം എന്ന മുഖമൂടി വെച്ച് നോക്കി കണ്ടു…
അവൾ സന്തോഷം ആയിരിക്കണം… എനിക്ക് അത്രേ ഉള്ളു. . ”
കണ്ണ് തുടച്ചു കൊണ്ട് അവൻ എണീറ്റു…
“അപ്പോ.. ഇപ്പോ ഏട്ടന്റെ മനസ്സിൽ ആരും ഇല്ല എന്ന് ആണോ.. ”
“മം… എന്തേ…. ഇപ്പോ നീ ഇത് ചോദിക്കാൻ…. ”
“അത്… അത് പിന്നെ… ഇച്ചുവെച്ചിയെ ആണ് ഏട്ടൻ സ്നേഹിച്ചത് എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…. “…
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????