കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

സാരീയിൽ ശെരിക്കും എന്റെ പെണ്ണ് അത്രക്ക്‌ സുന്ദരി ആയിരുന്നു….

അവളുടെ കൂട്ടുകാർ വന്നതോണ്ട് ഒരു കിസ്സ് മിസ്സ്‌ ആയി….

പിന്നെ…അവക്ക് എന്റെ കാർ ൽ കേറാൻ മടി…

. പക്ഷെ… കാറിൽ നിന്നും അവൾ ദേഷ്യ പെട്ടപ്പോൾ മനസിലായി ഞാൻ മാധവ് എന്ന് വിളിച്ചത് അവൾക് തീരെ പിടിച്ചിട്ടില്ല എന്ന്……
അതിന്റെ ദേഷ്യത്തിൽ ആണ് സിസ്റ്റർ നോട്‌ ഞാൻ ഫ്രണ്ട് ആണ് എന്ന് പറഞ്ഞത്…

. എന്നാലും ആ പറഞ്ഞത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

അത് കേട്ടതോടെ… ഉള്ളിൽ എന്തോ ഒരു അമർഷം തോന്നുന്നു…

പരിപാടികൾ എല്ലാം നല്ല രീതിയിൽ തന്നെ നടന്നല്ലോ… അവസാനത്തെ.. അവളുടെ പെർഫോമൻസ്…ഉഫ്….

എന്റെ പിണക്കം ഒകെ. മാറിയെങ്കിലും… പെണ്ണിന് എന്നോട് ഉള്ള പിണക്കം മാറിയിട്ടില്ല എന്ന് തോനുന്നു….

കാറിൽ വെച്ച് പറഞ്ഞത് ആണ് കാരണം എങ്കിൽ അത് മാറാനും പോകുന്നില്ല …

അവിടെ നിന്ന് നേരെ വീട്ടിലേക് പൊന്നു….

ഓഫീസ് ൽ എല്ലാ അപ്പോയ്ന്റ്മെന്റസും ഇന്ന് ഒഴിവാക്കിയത് ആണ്….

സാധാരണ പോലെ… അമ്മ ചായ തന്നു……..

പരിപാടികളെ കുറിച് പറഞ്ഞു….

അമ്മക്ക്‌ മരുമോളുടെ വിശേഷം മാത്രം അറിഞ്ഞ മതിയോ…..

ഞാൻ ചോദിച്ചു..

“നിനക്ക് കുശുമ്പ് ആട… ”

“ഓഹ്…. ”

ഓരോന്നും പറഞ്ഞും കളിച്ചും നേരം പോയി… ഞാൻ ആ പഴയെ കണ്ണൻ ആവുക ആയിരുന്നു ….

•~•~•~•~•~•~•~•~•~•~•~•~•~•~•~•

അമ്മു വീട്ടിലേക് കേറിയതും ചെവിക്കു സ്വയ്ര്യം കൊടുത്തിട്ടില്ല പൊന്നു….

എന്തൊക്കെ ഉണ്ടായി എന്ന് അറിയാൻ വേണ്ടീട്ട് .

അവസാനം അവൾ എല്ലാം പറഞ്ഞതും… തുടങ്ങി പെണ്ണിന്റെ കളിയാക്കൽ …..

പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചു.. അങ്ങനെ കിടന്നു….

മാധവമാമേനോട് കണ്ണേട്ടൻ എന്തിനാണ് ദേഷ്യം എന്ന് ആണ് എനിക്ക് മനസിലാവാത്തത്…..

ഇച്ചുമ്മ പറഞ്ഞതിൽ വെച്ച് കണ്ണേട്ടൻ മാധവ് മാമ ജീവൻ ആയിരുന്നു… പിന്നെ എന്താ ഉണ്ടായത്…

അതും ആലോചിച്ചിരുന്നു എപ്പോളോ ഉറങ്ങി പോയി….

ദിവസങ്ങൾ വീണ്ടും മുന്പോട്ട് പോയി…..

പൊന്നുവിനെ ആരവ് സ്കൂളിൽ വിട്ടു തിരിച്ചു പോവുക ആയിരുന്നു…..

സ്കൂളിലേക്ക് പോകുന്ന പൊന്നുവിന്റെ അടുത്തേക് ഒരു പയ്യൻ ഓടി ചെന്നു….

“കുട്ടി.. ആ പോയത് ആരാ…. ”

“എന്റെ കസിൻ ആണ്… എന്താ… “

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.