“എന്റെ ഒരു ഫ്രണ്ട് ആണ് സിസ്റ്റർ “.
പോയി പോയി… മൂഡ് പോയി… ചെക്കന്റെ മൂഡ് പോയി…
അവൻ കൈ താഴ്ത്തി…. സിസ്റ്റർ നെ വിഷ് ചെയ്തു….
ദേഷ്യത്തിൽ മാറി നിന്നു…
അമ്മു അത് മൈൻഡ് ചെയ്തേ… ഇല്ല… നേരെ അകത്തേക്കു ചെന്ന് കുട്ടികളോട് സംസാരിച്ചു നിന്നു…
അപ്പോളേക്കും… പ്രിൻസി യും ബാക്കി ഉള്ളവരും അങ്ങോട്ടേക്ക് എത്തിയിരുന്നു….
പ്രിൻസി യെ സിസ്റ്റർ വിഷ് ചെയ്ത്… അപ്പോൾ പ്രിൻസി..
“സിസ്റ്റർ… നമ്മുടെ സ്പോൺസർനെ കണ്ടില്ലേ… ”
“ഇല്ലാലോ സർ.. ”
“നേരത്തെ ഇങ്ങോട്ട് വന്നിട്ടുണ്ടല്ലോ… അമൃത വന്നോ.. ”
“ആഹ് വന്നിരുന്നു.. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു… ഫ്രണ്ട് ആണ് എന്ന് പറഞ്ഞു.. ”
“ഫ്രണ്ട് ഓ…. “പ്രിൻസി ആൻഡ് ടീച്ചേർസ് അന്തം വിട്ടു നിക്കുന്നു…
“Yes.. ”
“സിസ്റ്റർ അദ്ദേഹം ആണ് നമ്മളെ കംപ്ലീറ്റ് പരിപാടി യുടെ സ്പോൺസർ… കൂടാതെ ആ കുട്ടി യുടെ ഫിയാൻസി കൂടി ആണ്.. കഴിഞ്ഞ ദിവസം അവരുടെ എൻഗേജ്മെന്റ് ആയിരുന്നു… ”
“ആഹ് പക്ഷെ.. അവർ എന്നോട് ഒന്നും പറഞ്ഞില്ല… ”
“അദ്ദേഹം ആണ് സ്പോൺസർ എന്ന് ആ കുട്ടിക്കും അറിയില്ല… പക്ഷെ.. എന്തുകൊണ്ട് ആണ് ഫ്രണ്ട് എന്ന് പറഞ്ഞത് എന്നാണ് എനിക്ക് മനസിലാവാത്തത്.. ”
“അത് അവരുടെ പേഴ്സൺൽ കാര്യം ആയിരിക്കും സർ… ഇപ്പത്തെ കുട്ടികൾ അല്ലെ… ചെറിയ കാര്യം മതിയലോ… ”
“മം… അതെ…. ”
അപ്പോളേക്കും… കൃഷ് അങ്ങോട്ട് ആയി വന്നു…
“സോറി സർ.. എനിക്ക്. മനസിലായില്ല… ”
“അത് സാരല്ല സിസ്റ്റർ … അമൃത എവിടെ.. ”
“അകത്തുണ്ട് സർ.. എല്ലാരും വരു… ”
കുട്ടികളും എല്ലാരും അകത്തേക്കു കയറി…..
അകത്തു അമ്മു ഒരു കുട്ടി യെ എടുത്ത് നിൽക്കുക ആണ്….
മറ്റുകുട്ടികൾ ചുറ്റും ഉണ്ട്… അവർ വലിയ കഥ പറച്ചിലിൽ ആണ്…
അവളുടെ സംസാരം കണ്ടു നിന്ന എല്ലാരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
അവർ കുട്ടികളെ കൂടെ കൂടി…
എല്ലാരും ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു…
ഭക്ഷണം കഴിച്ചു കഴിഞ്ഞ്…. ഓരോരുത്തർ ആയി… പരിപാടികൾ അവർത്തരിപ്പിച്ചു….
കൃഷ് പെട്ടന് ഓഫീസിൽ നിന്നും കാൾ വന്നത് കൊണ്ട് പുറത്തേക് പോയി….
ഇനി അമ്മുവിന്റെ ഒരു സോളോ ഉം… പിന്നെ ഒരു ഫ്യൂഷൻ ഉം കൂടി ആണ് ഉള്ളത്….
ആദ്യം അവർ ഫ്യൂഷൻ കളിച്ചു……
ബോയ്സ്…
“??പോടീ പാറണ തെരാണെ ആകാശ തേരണെ…
ആറാടാണത് ആരാണ്……
……………..
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????