“മോളെ അമൃതേ… നിന്റെ ഭാവി കെട്ട്യോൻ തീരെ കണ്ട്രോൾ ഇല്ലാലോ…. ”
“ദെ… വേണ്ട.. ട്ടോ… ”
“ഓഹ്… അവളെ കണ്ണേട്ടനെ പറഞ്ഞപ്പോ പെണ്ണിന് പൊള്ളി…. “ശ്വേത
“ആഹ് ന്നെ… “ദിലു
“മതി മതി… വന്നേ… അവിടെ പരിപാടി എന്തായി ന്നു നോക്കാം.. “അമ്മു
“എന്ത് പരിപാടി ” കാർത്തി…
“അല്ല.. വടം വലി ഒകെ ഇല്ലേ.. ”
“ഓഹ്… അതോ.. അതൊക്കെ കഴിയേണ്ട സമയത്ത് കഴിഞ്ഞു… ഇപ്പോ എല്ലാരും ഓർഫനേജലേക്ക് പോകാൻ നിക്ക ആണ്… ലീഡേഴ്‌സ് ടീം മാത്രം അല്ലെ പോകുന്നെ.. അതോണ്ട് നിന്നെ വിളിക്കാൻ വന്നതാ ഞങ്ങൾ.അപ്പോൾ അല്ലെ മക്കളെ റൊമാൻസ്… ”
“പോടാ.. ”
“വാടി… ” ശ്വേത ആൻഡ് ദിലു
“ആഹ്മ്.. ”
അവർ എല്ലാരും കോളേജ് ന്റെ മുമ്പിലേക് പോയി….
അവിടെ എല്ലാരും അവരെ കാത്ത് നിൽക്കുക ആയിരുന്നു…
കോളേജിൽ നിന്ന് ഭക്ഷണം അവിടെ കൊണ്ട് പോയി കൊടുക്കാൻ ഉള്ളത് ആണ്… അവിടെ ആണ് ഉച്ചക്ക് ശേഷം എല്ലാരും… ആദ്യം ഇവിടെ നിന്ന് ഒരു ബസ് ആൾകാർ പോയി.. അവിടെ എല്ലാം സെറ്റ് ആകീട്ട് ബാക്കി കുട്ടികൾ അങ്ങോട്ട് വരും… അങ്ങനെ ആണ് പ്ലാൻ ചെയ്ത് വെച്ചത്…
അക്ഷയ് നേരത്തെ പോയിരുന്നു… കണ്ണൻ കാർന്റെ അടുത്ത് ഉണ്ടായിരുന്നു…
അമ്മുവും ബസ് കേറാൻ നിന്നതും പ്രിൻസി അവളെ വിളിച്ചു….
“അമൃത താൻ കൃഷ്ണ സർ ന്റെ കൂടെ വന്നോളൂ…. ”
“അത് കുഴപ്പം ഇല്ല സർ… ഞാൻ നിങ്ങളെ കൂടെ തന്നെ വന്നോളാം…. ”
“No.. no.. you should go with him… ”
“But.. sir.. ”
പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് കയ്യിൽ പിടി വീണിരുന്നു…
ധാ പോണു….
പ്രിൻസിയോട് ഒന്ന് ചിരിച്ചിട്ട് അമ്മുനേം വലിച്ചോണ്ട് കൃഷ് കാർ ൽ കയറി ഡോർ അടച്ചു
ആ ഡോർ അടച്ച ശബ്ദത്തിൽ നിന്ന് ആൾ കലിപ്പിൽ ആണ് എന്ന് മനസിലായി….
“മാധവ്… വണ്ടി എടുക്.. ”
കൃഷ് മാധവമാമേയെ മാധവ് എന്ന് വിളിക്കുന്നത് കേട്ടിട് അമ്മു ഒന്നും മനസിലാകാതെ നോക്കി നിക്ക ആണ്…
“എന്താ കണ്ണേട്ടാ ഇത്… പ്രായത്തിന്റെ മുതിർന്നവരോട് ഇങ്ങനെ ആണോ പെരുമാറാ…”
അതിന് രൂക്ഷമായ ഒരു നോട്ടം ആയിരുന്നു മറുപടി…..
മാധവൻ അപ്പോൾ തന്നെ വണ്ടി ഓർഫനേജ്ലേക്ക് വിട്ടു….
ബാക്കി ഉള്ളവർ എത്തുന്നേ ഉണ്ടായിരുന്നുള്ളു….
അമ്മു വണ്ടിയിൽ നിന്ന് ഒന്നും പറയാതെ ഇറങ്ങി….നേരെ സിസ്റ്റർ ന്റെ അടുത്തേക് പോയി….
“ഗുഡ് ആഫ്റ്റർനൂൺ സിസ്റ്റർ…. അവർ ഇപ്പോ എത്തും .. ”
“Its okey മോളെ
അല്ല ഇത് ആരാ… ”
കൃഷ് നെ നോക്കി കൊണ്ട് സിസ്റ്റർ ചോദിച്ചു
അവളുടെ അടുത്തേക് ചെന്ന് ചേർത്ത പിടിക്കാൻ നിന്നതും.
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????